English Meaning of ചുണ്ടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുണ്ടു is as below...

ചുണ്ടു : čuṇḍu T. M. (T. ചുട്ടു = ചൂണ്ടു) What points (C. Te. ചുഞ്ചു) 1. A short beak or bill (the long bill is: കൊക്കു). പൈങ്കിളിച്ചുണ്ടോടു സംഗത്തെ കോലുന്ന നാസിക CG. മരാമരം ചു ണ്ടും കടിച്ചു പൊരിച്ചാന്‍ KR. 2. lips (= ചി റി) ചുണ്ടിന്മേല്‍ വാളൂന്നി നിന്നുകൊള്‍ TP. കോ മളച്ചുണ്ടു പിളുക്കും CG. (in asking the mother for food). ചുണ്ടത്തു പറക to lisp, mutter — snout V1. വഞ്ചിയുടെ ചു. the peak of a boat V1. the point of a sickle, etc. ചുണ്ടന്‍ 1. pointed; pickaxe. 2. blubber-lipped V1.; fem. ചുണ്ടത്തി. ചുണ്ടന്‍വിരല്‍, ചുണ്ടോന്നി (a med. ചുണ്ടൂന്നി) the forefinger (T. ചുട്ടുവിരല്‍), ചുണ്ടോന്‍റെ വിരല്‍ V1. ചുണ്ടി 1. a small bird. 2. = ശുണ്ഠി dry ginger, ചു. പറക to quarrel. So. ചുണ്ടുവില്ലു V1. (& ചൂ —) a crossbow. ചുണ്ടെലി a mouse (C. Te. ചുഞ്ചു); muskrat, D. ചത്തവനെ ജീവിപ്പിപ്പാന്‍ ചു. യിന്‍ മീതേ ഒര്‍ ഔഷധവും ഇല്ല Tantr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെമ്മാന്‍
čemmāǹ T. So. (ചമ്മാരന്‍ C. Tu.) Worker in leather (ചര്‍മ്മകാരന്‍). (ചെം): ചെമ്മീന്‍ GP. A shrimp (also = sprat). ചെമ്മു (T. — മ്മല്‍ greatness). 1. straightness, as ചെമ്മിഴുകുക, — കി to daub with clay (different fr. ചെമ്മിഴിക്ക to eye fixedlyV1.); പാട്ടിനെ ചെമ്മല്ലാതേ ആക്കി CG. interrupted. 2. advance, prosperity ചെമ്മുള്ള അമ്മി, ചെ. കൈതപ്പൂ CG. noble, remarkable. ചെമ്മു കൊണ്ടാന്‍ Bhg. has gained the mastery. ചെ. ലഭിച്ചു Anj. health. — Chiefly in: ചെമ്മുവരിക to be happy ചെ'രുന്ന നാള്‍ CG. ഭുവനി പാലകനു ചെ'കെന്നു RC. may it be well with him, may he succeed! — contracted ചെമ്മോരുക, ര്‍ന്നു to be blessed as children by pareutsV1. ചെമ്മോര്‍ത്തു (ചെ. വരുത്തുക) blessing, with ചെല്ക, കൊടുക്ക (Nasr.) — ചെമ്മോര്‍ത്തുക V1. to bestow blessing, ചെമ്മു വരിക്ക to ask for it. ചെമ്മൂര്യ (see under ചാമ) prob. = ചെമ്മു വരിക. ചെമ്മേ straightly, well, ചെഞ്ചെമ്മേ. ചെമ്മൊഴി a med. plant.
ചിതര്‍
čiδar (√ ചിതു C. burst) T.M. Dust; a drop as of ghee. നറു ചി. നൈ V1. fine ghee. v. n. ചിതറുക T. M. C. Te. to be scattered, spilt കനല്‍ ചിതറിന നയനങ്ങള്‍ RC., തീക്കനല്‍ പൊട്ടിച്ചിതറുന്ന കണ്ണുകള്‍ KR., രക്തം ചി തറും മിഴികള്‍ Bhg., കനല്‍ ചിതറുമണി മി ഴിയോടു Bhr., കണ്ണുകളില്‍ കനല്‍ ചിതറുമാറു മിഴിച്ചു AR., ചോര ചിന്നിയും ചിതറിയും വീണു PT. ചിതറനൈ V1. = ചിതര്‍നൈ. v.a. ചിതറിക്ക to spill, scatter V1.
ചോളം
o/?/ōḷam T.M. (C. ജോ — Te. ജൊന്നലു) 1. Great millet, Sorghum vulgare ചോ. വിള യുന്നു കണ്ടത്തില്‍ TP. മടി — & മക്കച്ചോ. maize. — ചോളക്ക N. pr. male. 2. (S. = ചോഴം) North, in fisher language ചോളകരക്കാററു NE., ചോ ളപ്പുറം NW. ചോളന്‍ (2) S. = ചോഴന്‍ f.i. ചോളനും കേര ളനും പാണ്ഡ്യനും Bhr. കേളി ആളുന്ന ചോ ളന്മാരും CG. ചോളപ്പക്ഷി (1) pastor roseus. D.
ചെടി
čeḍi T. M. Te. (C. ഗി —) 1. Shrub, small tree. 2. dirty, as ground V1., dung B.; ചെടി എടുത്തു പോയി ricefields to burst from heat = വിണ്ടു, കീറിപ്പോയി (prh. fr. the likeness to branchwork); 3, 7, 9, 11 തട്ടു of പൂത്തറ No.
ചാവുക
čāvuγa (loc.) The eye to fall, to become weak.
ചല്ലിക്ക
čallika (loc.) v. a. To shake, as a Manǰil by irregular steps (see ചല്ലം & ചലിപ്പു).
ചണ്ഡം
čaṇ/?/am (vu. ചണ്ണം) Violent, furious. ചണ്ഡന്‍ 1. passionate. 2. Yama. ചണ്ഡപ്രതാപം awful glare. ചണ്ഡമാരുതം hurricane (po.) ചണ്ഡവേഗം very quickly. ച. പുറപ്പെട്ടു KumK. ചണ്ഡാംശു AR. the sun. ചണ്ഡാലന്‍ m.,— ലി f. outcast, lowcaste, ച'ര്‍ ഇരിവര്‍ Mud. executioners, ഘതകര്‍. In prov. ച. തീണ്ടിയ പിണ്ഡം. metaph. കര്‍മ്മ ചണ്ഡാലന്‍ as mean as an outcast.— ച ണ്ഡാലപ്പരിഷ So. = കമ്മാളര്‍.—fem. also ചണ്ഡാലിക SiPu. ചണ്ഡാലജ തീണ്ടുക PR. —abstr. N. ചണ്ഡാലത, —ത്വം V1. ചണ്ഡാലയന്‍ full of rage (ചണ്ഡനാം ച.. SiPu. said of a Chaṇḍāla). ചണ്ഡി f. of ചണ്ഡന്‍, also ചണ്ഡിക a Cāḷi; a bad wife.
ചാരിത്രം
čāritram S. (ചരിത്രം) Good, consistent behaviour തീക്കനല്‍ പോലെ നിന്‍ ചാരി ത്രം PT. — ചാരിത്രശുദ്ധി chastity. — ചാരിത്ര സന്ദേഹമുള്ള നീ KR. ചാരിത്രഭംഗം immorality സ്ത്രീകള്‍ക്കു ചാ. ഇല്ല Nal. കാമിച്ചു ചാ. വരുത്തി AR. dishonoured her.
ചവെക്ക
see ചവ.
ഛാഗം
čhāġam S. Goat, ഛാഗമാംസം വേണ മല്ലോ കറി മമ AR.
Sponsor Books Adv
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Sahithya Nishkudam
Shankaran Nambiyar
Download This Book
Vadakkan Sandhana Gopalam Pattu
A.R.P. Press
Download This Book
Mazhamangala Bhanam - Mazhamangalam (Narayanan) Namboothiri
Kaviyoor Raman Nambiyar
Download This Book
Random Fonts
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21369
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27963
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22198
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509

close