English Meaning of ചീറുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചീറുക is as below...

ചീറുക : čīuγa T. M. (C. ശീ —, T. ചിനം, Te. ചിറ, C. സിട്ടു anger) 1. To hiss, puff as a snake, to foam. — ചീറല്‍ MC. growl, as of an angry cat. 2. to rage ചീറി നിന്നീടുന്ന കംസന്‍, പോരായ്മ ചിന്തിച്ചു ചീറോല CG. മനസ്സ് ഇരി വര്‍ക്കും ചീറി Bhr. became excited, enraged. ചീ റാതേ നിന്നു പൊറുക്കേണം CG. hear patiently. ചീറിപ്പോക to quarrel, അതിന്നു ഞങ്ങളില്‍ ചെറുതു ചീറുന്പോള്‍ അപജയം വരും Bhr. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാന്നാന്‍
čānnāǹ = ചാണാന്‍, f. ചാന്നാട്ടി.
ചേന്തണ
čēndaṇa (loc.) Ricefield. — fr. ചെയ് ?
ചൊള്ളു
čoḷḷụ T. M. (C. ജൊ —) Stunted; worm-eaten (= ചൊട്ട), unsubstantial. ചൊള്ള So. leanness; an immature fruit.
ചീമാനി
čīmāni (ചില്‍; C. സീര്‍ spray) Storm of wind & rain (see ചിന്മാനം).
ചീറു
čīr̀ = ചീര്‍ 2. (ശ്രീ) Good condition, luck നലമീടും ചീറരുളുംവീരന്‍ RC. — also N. pr. fem. ചീറുന്പ = ശ്രീകുറുന്പ N. pr. the Kāḷi of Koḍuṇgalūr, mother of small-pox, ചീറുന്പയാണ etc.
ചെള്ളം
čeḷḷam No. A kind of tree.
ചിക്കണം
čikkaṇam S. Unctuous (a പാകഭേദം in med).
ചെയ്ക
čeiγγa T. M. (T. ചേ = കൈ, C. ഗെയ്യു) 1. To do അറിയാതേ ചെയ്തു പോയതു Bhg. my mistakes. അവനെ എന്തു ചെയ്തൂ TR. what they did to him, how they punished him. 2. action in general. രാജാവെ നീക്കം ചെയ്ക, നാടടക്കം ചെയ്ക; KU. ചത ചെയ്ക = ചതെക്ക; ഉത്സവം മുടക്കം ചെയ്തു & ഉത്സവത്തിന്‍റെ Mud.; so with many nouns, which generally stand in the Ace., whilst poetry allows of Gen. or Dat. അവനെ കുല ചെയ്തു & ദേവകിതന്‍കുല ചെയ്വ തിന്നു CG. 3. auxV., chiefly to obtain a finite verb. കാണുക ചെയ്യുന്നു, ചെയ്തു, ചെയ്യും see, saw, will see. Mostly with ഉം as പോകയും ചെയ്തു, പോവൂതും ചെയ്തു also പുരുഷാരത്തെ അടുപ്പിക്കുന്നതും ചെയ്തു KU. Often with ഓ, താന്‍ & ഏ as: ചതിച്ചു വില്പിക്കയോ ചെയ്തതു‍ Mud. വില്ക്കുകയോ വാങ്ങുകയോ ചെയ്താല്‍ if he either sell or buy. കൊല്കയോ കൊണ്ടു പോയ്വില്ക്കയോ വല്ലതും ചെയ്യും അവര്‍ സീതയെ KR. അപ്രിയം ചെയ്ക താന്‍ ചൊല്ക താന്‍ ചെ യ്കില്‍ Bhr. കൊല്ലുക വെട്ടുക തല്ലുക താന്‍ ഇഹ വല്ലതും ചെയ്തു കൊള്‍ KR. പോകേ ചെയ്തു etc. Hence: ചെയി T. ricefleld In പുഞ്ച. VN. ചെയല്‍ T. aM. action ചെയല്‍മിക്കടല്‍ a fight full of exploits. ചെയലിടെ വന്പു Previous page Next page
ചോകു
čōγụ T. a M. (Te. C. Tu. സോങ്കു collision, possession, evil spirit) Demon അടുത്തു പൂത്ത ചോകിന്‍ കൂട്ടം RC. = Rāxasas.
ച
ča S. (G. te, L. que). And, also (ചേല്‍, ചൈ വ etc.)
Sponsor Books Adv
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Kalyana Sougandhikam Sheethangan Thullal
Kunjan Nambiyar
Download This Book
Jyothisa Balapadam
Amshi Narayanapilla
Download This Book
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
ML_Sree3 Bangla Font
ML_Sree3
Download
View Count : 15463
Chamheavy Bangla Font
Chamheavy
Download
View Count : 26499
FML-TT-Yashasri Bold Italic Bangla Font
FML-TT-Yashasri Bold Italic
Download
View Count : 22203
FML-Revathi Bangla Font
FML-Revathi
Download
View Count : 80764

close