English Meaning of ചിറാലിക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിറാലിക്ക is as below...

ചിറാലിക്ക : čir̀ālikka So. (Te. ചിലിര്‍, C. കി — To neigh. V2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചന്നം
čannam (C. സ —) A small piece of gold etc. ച. രമിക്കുന്നതിന്നു കൂലി TR. (in coining).
ചവിട്ടുക
čaviṭṭuγa (T. ചവട്ടുക v. a. of prec. to render flexible) 1. To kick പശുക്കളെ കാ ലാല്‍ ചവിട്ടിയ ദോഷം ഭവിക്കട്ടേ KR. a curse. കാല്‍മേല്‍ ച'ല്ല, ചവിട്ടിയാല്‍ കടിക്കാത്ത പാ ന്പില്ല prov. ചവിട്ടിക്കളക kick out. ചവിട്ടിത്തു റിക്ക (low) — to recoil, reverberate. 2. to tread. ചവിട്ടി ഉഴിയുക KU. milling, the fencing-master to rub an ointment into the body by treading it all over (= make flexible, ചവ ളുക). ചാപം ചവിട്ടി കുലെപ്പാന്‍ KR. ആ വീ ട്ടില്‍ ചവിട്ടിയില്ല put no foot into it. നിലം ചവിട്ടാതെ സേവിക്ക a med. very early, still in bed. CV. ചവിട്ടിക്ക f.i. താമൂതിരിയെകൊണ്ടു കൊ ച്ചിക്കോട്ടയുടെ ഓടു ച'ച്ചേക്കുന്നുണ്ടു KU. give it you to tread upon. VN. ചവിട്ടു 1. a kick നാഭിക്കു ച. കൊടുത്തു TR. ചവിട്ടടി footstep. 2. treading clay. milling. 3. cock's striking, copulation of cattle. ചവിട്ടുമരം 1. threshold. 2. a kind of harrow; 3. a piece of wood for levelling rice-ground by treading on it; also ചവിട്ടി B. so ഊര്‍ച്ച മരം, ചങ്ങലമരം etc. ചവിട്ടുവല. a bag-net on a hoop. ചവിണ see ചവണ.
ചെഴു
če/?/u T. a M. Fine, stout. ചെഴും കുതിര, വന്‍ചെഴുംതുരഗം, മുഴക്കമെഴും ചെഴുന്തേര്‍, ചെ ഴുംതടം കയ്യാല്‍ RC. ചെഴുംകൂടു Pay. ചെഴിക്ക T. to be fertile —. VN. ചെഴിപ്പു V1. Trav, fertility.
ചൌര്യം
č auryam S. Theft = ചോരണം.
ചൈതന്യം
čaiδanyam S. (ചേതന) 1. Consciousness. പഞ്ചമേ മാസി ചൈതന്യവാനാ യി വരും AR. (fœtus). 2. liveliness, vigour ഇന്ദ്രിയങ്ങളുടെ ചെയ്തന്നിയം കിഴിക a med.
ചോട്ടാ
H. čhōṭā (see ചൊട്ട) Short. ചോട്ടാവടി a crooked stick, badge of office, So. ചോട്ടാക്കാരന്‍ B. an attendant.
ചിരുത
čiruδa 1. A form of blessing, Tdbh., ശ്രീതേ (health to thee!) or ശ്രീദേവി; the customary call on servants to remove the Samorin's dinner ചിരുതവിളി (KU. answered by ഹേ). 2. N. pr. of women ചിരുതയി TR. & ചി രുത. ചിരികണ്ടന്‍, ചിറിയണ്ടന്‍ = ശ്രീകണ്ഠന്‍ Siva; N. pr. of men. ചിരിയണ്ടപുരം N. pr. of a place TR. ചിരെക്ക see ചിര, to shave.
ചാത്തു
čāttụ (T. shutting) 1. prh. A harbour കോഴിക്കോട്ടു തുറയോടു വീയാനഗരിയോടു ൧൨ ചാത്തോടിടയില്‍ KU. (or pass, place of resort?). 2. N.pr. of men = ചാത്തന്‍. ചാത്തകം N. pr. of a Nāyar's house. കുററ്യാടി ച്ചാത്തോത്തു കൊണ്ടുപോയി; കാവിലേ ചാ ത്തോത്തേത്താഴേ TP. Tachōli Otēnan's ബാ ന്ധവവീടു. — ചാന്തി see ശാന്തി S.
ചീണ്ടുക
čīṇḍuγa 1. T. To give a secret sign. 2. (T. ചിമിണ്ടു, C. ശീടു to rub, shuffle) children to nettle, prick, pull one another തമ്മില്‍ (VN.) ചീണ്ടല്‍ വളരേ ഉണ്ടു vu.
ചൊടി
čoḍi (C. Tu. സിഡി, aM. ചെടിക്ക, T. ചുളിക്ക ?) 1. Outbreak of passion, ebullition; briskness, fervency. ചൊടിമാറി his rage is over. 2. So. lip (ചിറി). ചൊടിക്ക to be angry, fiery കുഞ്ഞനോട് ഒട്ടും ചൊടിക്കേണ്ടാ TP. VN. ചൊടിപ്പു കാട്ടുക etc. CV. ചൊടിപ്പിക്ക to provoke, enrage. ചൊടിയന്‍ 1.passionate. 2. So. mullet.
Sponsor Books Adv
The Story Of Our Railways
Unknown
Download This Book
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Dhakshayagam Aattakkadha
Irayimman Thambi
Download This Book
Random Fonts
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
Salilam Bangla Font
Salilam
Download
View Count : 12088
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30097
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233

close