English Meaning of ചളുപിളേ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചളുപിളേ is as below...

ചളുപിളേ : čaḷubiḷē (Onomat.), Noise as of walking in mud f.i. ച. തിന്നു. ചള്ള (T. ചള്ളല്‍ mud, mire; prov. prop. അ ള്ളല്‍ Winsl.) = ചളി bog, sludge f.i. കുന്നി ന്‍റെ ച.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാത്തം
čāttam (Tdbh., ശ്രാദ്ധം) 1. Funeral ceremony for deceased relations & ancestors (11 days, or 41 for people of distinction) = പിതൃകര്‍മ്മം. 2. anniversary of the same ആ ണ്ടു ചാ.— നാളൊത്ത തിങ്ങള്‍. a monthly repetition in the first year (Nasr.). ചാത്തം ഊ ട്ടുക, കഴിക്ക to perform the ceremony. ചാ. ഉ ണ്ണുക to assist at it. ചാത്തകം see under ചാത്തു.
ചൂരല്‍
čūral T. M. Rattan, ചൂ, വള്ളി, Calamus rotang. ചൂ. അണെക്ക. TP. to apply the rod. ചൂരക്കോല്‍ പൂണ്ടുള്ളൊരമ്മ CG. the mother with the stick. ചെറുചൂരലുടെ വേര്‍ a med. ചൂര(ല്‍)പ്പെട്ടി, ചൂര(ല്‍)ക്കൊട്ട etc. large rattan baskets. പൊഞ്ചൂരക്കട്ടില്‍ TP. a fine couch.
ചാത്തു
čāttụ (T. shutting) 1. prh. A harbour കോഴിക്കോട്ടു തുറയോടു വീയാനഗരിയോടു ൧൨ ചാത്തോടിടയില്‍ KU. (or pass, place of resort?). 2. N.pr. of men = ചാത്തന്‍. ചാത്തകം N. pr. of a Nāyar's house. കുററ്യാടി ച്ചാത്തോത്തു കൊണ്ടുപോയി; കാവിലേ ചാ ത്തോത്തേത്താഴേ TP. Tachōli Otēnan's ബാ ന്ധവവീടു. — ചാന്തി see ശാന്തി S.
ചതിര്‍
čaδir T. SoM. Cheap (T. ചതിര്‍ = അതിര്‍).
ചിനം
činam T. aM. Wrath (C. Te. കിനി) ചിനമൊടു പൊരുതു, ഏററം ചിനത്തോടു നി ന്നു Bhr. a M. ചിനിക്ക to be touchy. — ചിനിപ്പു anger, ചിനിപ്പിക്ക to irritate V2. (T. ചിനക്ക, ത്തു).
ചിക്കുക
čikkuγa T. M. C. Te. 1. To be entangled. 2. to disentangle (ചീകു); to scratch as fowls (ചിള്ളുക), കോഴി നെല്‍ ചിക്കി കൊ ത്തിതിന്നുന്നു V1.; to dry & dress the hair after bathing തലമുടി ചി.;ചിക്കിമുടിച്ച തല vu., കു ന്തളം ചിക്കി ഉലര്‍ത്തുന്നു Bhr 1.; to spread grain for drying വെയിലത്തു ചി.; എള്‍ മിററത്തുണ ക്കുവാന്‍ ചിക്കിനിര്‍ത്തും PT.; ഓല ചി. to wrench palm leaves from the മട്ടല്‍(= ഇരിയുക). CV. ചിക്കിക്ക to have grain spread for drying etc. V1.
ചീക, കി
So. (= ചിക്കുക 2, T. ചീവു) 1. To comb. ചീകി മിനുക്കി, തലമുടി ഭംഗിയായി ചീ കി കെട്ടി Tray. 2. to scratch, scrape, smooth, polish. ചീകു So. a fish. ചീകുളി So. (T. ചീവുളി, Tu. കിസുളി) a burnishing chisel, No. ചിപ്പുളി (comp. ചിപ്പു).
ചമുക്ക
čamukka see ചവുക്ക.
ചമസം
čamasam S. (ചമനം) Cup.
ചിതര്‍
čiδar (√ ചിതു C. burst) T.M. Dust; a drop as of ghee. നറു ചി. നൈ V1. fine ghee. v. n. ചിതറുക T. M. C. Te. to be scattered, spilt കനല്‍ ചിതറിന നയനങ്ങള്‍ RC., തീക്കനല്‍ പൊട്ടിച്ചിതറുന്ന കണ്ണുകള്‍ KR., രക്തം ചി തറും മിഴികള്‍ Bhg., കനല്‍ ചിതറുമണി മി ഴിയോടു Bhr., കണ്ണുകളില്‍ കനല്‍ ചിതറുമാറു മിഴിച്ചു AR., ചോര ചിന്നിയും ചിതറിയും വീണു PT. ചിതറനൈ V1. = ചിതര്‍നൈ. v.a. ചിതറിക്ക to spill, scatter V1.
Sponsor Books Adv
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Random Fonts
Thoolika Bangla Font
Thoolika
Download
View Count : 48751
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26426
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31850
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801

close