English Meaning of ചെരിയുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെരിയുക is as below...

ചെരിയുക : čeriyuγa = ചരിയുക 2. To turn, bow എടത്തെനക്കൊള്ളേ ചെരിഞ്ഞും കോളേ TP.; to be bent താടി കോടി ചെരിഞ്ഞു പോം Nid. distorted jaw; to recline. ചെരിക്ക = ചരിക്ക II. to bend. അടക്ക ചെരിച്ചു chewing Arecanut has intoxicated him (see also ചൊരുക്ക). ചെരിച്ചു കെട്ടുക to build a veranda, to add a thatch to the house. VN. ചെരിവു = ചരിവു inclination കഴുക്കോല്‍ ചെ., വളത്തുളയുടെ ചെ.. Gan. (in geometry). ചെരിക്കല്‍ V2. dizziness = തല തിരിക (see ചൊരുക്ക).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെളി
čeḷi So. Mud, mire = ചളി ചെളിക്ക V1. 1. a wound or ulcer to discharge (ചളി, ചലയിക്ക). 2. ചെളിച്ചു ചോര ക ളക a med. to put leeches (see ചെല്ലിക്ക & ചെള്ളു). Previous page Next page
ചീനി
čīni (prob. Chinese?) 1. (T. sugar, but also C. ശീ = തീ sweet) ചീനിക്കിഴങ്ങു = ചീന ക്കി., മരക്കിഴങ്ങു Convolvulus batatas. പെരു ഞ്ചീനി B. the name of a tree or plant. — ചീനി ക്കായ് B. = ചീക്കക്കായ് q. v. 2. a flute ചീന ക്കുഴല്‍, ചീങ്കുഴല്‍ (also A. šīn). ചീനിക്കാരന്‍ a musician. 3. an anchor, grapnel ചീ. ഇടുക, താഴ്ത്തുക,, opp. എടുക്ക V1. — ചീനിക്കയറു a cable. — ചീനിക്കാണം V2. anchorage.
ചഞ്ചലം
čańǰalam S. (intens. of ചല്‍) 1. Unsteady, fluctuating. 2. vacillation ഭക്തിക്കു ച. വരായ് വതിന്നു Bhg., doubt ച. ഏതും അതിന്നി ല്ല Bhg. പോര്‍ക്കവനില്ലൊരു ച. Bhr. abating. ചഞ്ചലചിത്തം fickle mind. ച'മാം നാരിമാര്‍ക്ക് ഒക്കയും KR., so ചഞ്ചലബുദ്ധി V1. സ്ത്രീകള്‍ ചഞ്ചലബുദ്ധികള്‍ VyM. ചഞ്ചലമനസ്കനാ യി UR. of a doubtful mind. ചഞ്ചലാക്ഷി (of rolling eyes) Nal., ചഞ്ചലമിഴി Mud. = സുന്ദരി. ചെഞ്ചല്‍ vacillation ചെ. ഇല്ല Mpl.song. ചഞ്ചലിക്ക to fluctuate, to be in suspense. ചഞ്ചളീകം S. (— രീകം) a bee VetC.
ചികന്നി
čiγanni (loc.) = ഓന്തു Chameleon.
ചരല്‍
čaral (C. ചട്ടു, C. Te. ഗരസു) Gravel, also ചരക്കല്ല്. അവര്‍ക്കു രത്നം ചരക്കല്ലുപോലെ Si Pu. ചരക്കല്ലുകള്‍ വര്‍ഷിക്കുന്നു Bhg. in a whirlwind.—coarse sand ചരലില്‍ കിടന്നു RS. slept on the ground. ചരല്‍വഴി gravel path.
ചവ
čava (Tdbh., ചര്‍വ്വണം; Te. ചവി, C. Tu. സവി taste, T. ചുവ) Chewing; the sound of it ചവെക്കു നേരേ വെടിവെച്ചു (huntg.) or ചവ കേട്ടിട്ടു. denV. ചവെക്ക to chew മാന്‍ പല്ലവം കടിച്ചു ച. യും KR. കരിന്പെന്നും ചൊല്ലി വേരോളം ച വെക്കല്ല prov. masticate in order to taste. VN. ചവച്ചല്‍ chewing.
ചെല
čela Palg., coll. T. (Tdbh. of S. സിര?) ചെ. വന്നു പോയി Cysts have formed under the tongue (കുത്തുക to open them) = ചെറു നാവു 2.
ചിറി
čir̀i (see ചിറ, ചിരി) The lip. താഴേ ചി., മീത്തലേചി. — ചിറി ഉലരും KU. (in court). — ചി. പിളരുക, വിള്ളുക, വിണ്ടുകീറുക lips to chap. ചിറിയണ്ടന്‍ Tdbh. (ശ്രീകണ്ഠന്‍) N. pr. ചിറുത (Tdbh. ശ്രീതേ, ശ്രീദേവി) & ചിറുതൈ N. pr. fem.
ചുവടു
čuvadụ T. M. 1. Footmark, vestige (= അടി). ചു. നോക്കി (or പിടിച്ചു) നടന്നു followed the trace. തന്നുടെ കാല്‍ചു കാണായ്വന്നു. CG. 2. foot, base. ചുവടുറപ്പു foundation, firmness. ചു വട്ടടി sole of the foot, അടി രണ്ടും വാരി ചുവട്ടി ലാക്കി Bhr. felled him. വൃക്ഷത്തിന്‍റെ ചുവട്ടില്‍ മരുവും AR. under the tree. കാലിന്‍ ചുവട്ടില്‍ ആക്കി Mud, under. ചോടേയും മേലേയും വീണു TP. (= കീഴ്മേല്‍). തണ്ടെല്ലിന്‍റെ ചുവട്ടില്‍ MM. ചു. പിടിക്ക to take root, grow rich. 3. step പ ന്നിച്ചു. പഠിക്ക, കള്ളച്ചു. വെച്ചു TP.; measure of dancers മൂന്നാം ചുവട്ടില്‍ കളിക്ക a sham fight of warriors. (see ചോടു). ചുവട്ടുക V1. to track, search after. ചുവട്ടേത്തരം No. (vu. ചോട്ടുതരം) കിളെക്ക to give the mud-wall of a garden a finish by covering it with 1' of fine earth & beating it well to make a smooth surface. Previous page Next page
ചെല്ക
čelγa T. M. C. Te. (Te. ചന്നു, ചല്‍, Previous page Next page
Sponsor Books Adv
Madhana Kamarajan Kadha
Govindha Pilla
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Kuru Kuru Swahah
Unknown
Download This Book
Random Fonts
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27667
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199274
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30055
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36584
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112

close