English Meaning of ചക്കര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചക്കര is as below...

ചക്കര : čakkara (Tdbh.; ശര്‍ക്കര) Jaggory, palm-sugar. ച'ക്ക് അകവും പുറവും ഒക്കും, ആനെ ക്കു ച. പന prov. (ആനച്ചക്കര a creeper eaten by elephants). Hence: ചക്കരക്കത്തിക്കാരന്‍ see കത്തി. ചക്കരക്കള്ളു toddy for making sugar (called ചക്കരക്കട്ടി). ചക്കരക്കള്ളന്‍ a red ant. ചക്കരപ്പാവു B. raw sugar, syrup; the inspissated palmyra-juice. Palg. ചക്കരപ്പൊട്ടിക്ക = ഞെട്ടാഞെടുങ്ങു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചന്ത
čanda (Tdbh., സന്ധ) A fair, weekly or annual market ചന്തെക്കു വിററതു MR., also ച ന്തക്കൂട്ടം, ചന്തസ്ഥലം— ചന്ത കെട്ടുക to erect a shed for the fair. ചന്തക്കാരന്‍ one at a fair ച'നായി നടക്ക V2. to give oneself airs (prh. fr. foll. = ചന്തം എടുക്കുന്നു). ചന്തവില market-price.
ചുറാ
čur̀ā T. M. (Te. സൊറ) A shark, see ചി — (prh. from ചുറുക്കു).
ചിന്പാകം
čimbāγam A tree? ചെന്പകം ചി ന്പാകവും Nal.
ചിമിഴ്
čimiḻ T. So. Palg. A small box.
ചമത്തു (ശമൃത്തു)
Cunning, cleverness. V1.
ചേണം
čēṇam T. So. (C. ജേ — blanket) Pillion used as saddle.
ചാല്‍
čāl T.M.Te. (C. സാലു line, ജാലു C. Te. to flow gently) 1. A furrow കൊഴുകൊണ്ടു കീ റിന ചാലിന്‍ പേര്‍ സീത KR.— ചാലിടുക to plough, സ്ഥലം ഉഴുതു ചാലാക്കി MR.; ചാല്‍ വിത്തു വിതെക്ക to follow the plough sowing. 2. a channel, ചാല്പുറം, ചാല്വഴി of running water; for irrigation നീര്‍ച്ചാ.,ആണിചാ.; also a dry trench or drain, മരങ്ങള്‍ മലയില്‍നിന്നു ചാല്പണി ചെയ്തുകൊണ്ടുപോരും MC. track for timber; താണ ചാല്‍ നോക്കി (huntg.) track. 3. line, direction അച്ചാലൂടെ പോയി, ഇച്ചാ ലൊടിയെ; കുട്ടിയെ എഴുത്തുപള്ളി മുഴുവനും രണ്ടു മൂന്നു ചാല്‍ ഇഴെച്ചു. 4. time രണ്ടു ചാല്‍ (ഉഴുക) twice; രണ്ടു മൂന്നു ചാല്‍ അരെക്ക. ചാലുക (loc.) = നാലാം ചാല്‍ ഉഴുക the last ploughing.
ചുരകുക
čuraγuγa (see ചിര 2.) To grate, തേങ്ങ ചുരകീട്ടു പിഴിയുക med.
ചുംബനം
čumḃanam S. A kiss. Previous page Next page
ചെക്കു
čekku (T. = ചക്കു) N. pr. of men = ചെക്കന്‍.
Sponsor Books Adv
Kiranavali
Ulloor S. Parameshwarayyar
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26275
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25985
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49891
ML_TT_Visakham Normal Bangla Font
ML_TT_Visakham Normal
Download
View Count : 13725
FML-Karthika Bold Italic Bangla Font
FML-Karthika Bold Italic
Download
View Count : 16004

close