English Meaning of ചിങ്ങം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിങ്ങം is as below...

ചിങ്ങം : čiṇṇam, old. ചിങ്കം, Tdbh. of സിംഹം. 1. Lion വാരിളഞ്ചി. വളര്‍ ഇളഞ്ചി. പോര്‍ക്കു ചെന്നു RC. ചിങ്ങത്താന്‍ (hon.) 2. Leo ചിങ്ങ രാശി, ചിങ്ങക്കൂറു. 3. the 5th month (August) ചിങ്ങമാസം. ചിങ്ങന്‍ esp. a sort of plantains, med. ചിങ്ങന്‍ പഴമോ തരുവന്‍ Anj. & ചിങ്ങപ്പഴം GP 67. fruit of ചിങ്ങന്‍ —or ചിങ്ങംവാഴ. ചിങ്ങംപുഴു a long big worm. ചിങ്ങളം and ചിങ്കളം (T. So.) = ശി —MC. സിംഹളം or ൦രംഴം Ceylon.— ചിങ്കളക്കുരങ്ങു So. a black monkey, Semnopithecus Silenus.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചീവീടു
čīVīḍụ = ചിള്‍വീടു Cricket; in MC 13. called ചീടു.
ചിറകു
čir̀aγụ T. M. (= ഇറകു) 1. A wing ചി. പരത്തുക, വീശുക MC. ചി. കുടഞ്ഞുതട്ടിക്കൂകി (a cock). — മല ചിറകററു വീണതുപോലെ AR. allusion to the myth of mountains having wings, till Indra cut them off. 2. the fin of a fish. ശ്രാവിന്‍ ചിറകു shark-fins. — the feather of an arrow; a piece of wood at the end of a canoe, etc. ചിറകന്‍ = മയില്‍, കൊക്കു‍ (huntg.) ചിറകിന്നടി the root of a wing.
ചുടര്‍
čuḍar T. M. (√ ചുടു) Fire, brightness ചു ടരിലകും വിമാനം, മണി RC. വെയിലിന്‍റെ ചു. glare. — of fiery spirits (arrack) — & of the mind അകഞ്ചുടര്‍ രണ്ടതാകി‍ Pay. (broken spirit).
ചൌക്കി
H čauki (see ചവുക്ക) A square. — watch-post, പാറാവും ചോക്കിയും ഇട്ടു ബ ന്തുവസ്താക്കി TR. on the frontier. — a guard-house. ചൌക്കദാരന്‍ So. manager of customs.
ഛത്രം
or ഛത്ത്രം čhatram S. 1. Umbrella ഛ. മണിമുടി മീതേ പിടിച്ചു, വെളുത്ത ഛ. പിടിപ്പിച്ചു ആനക്കഴുത്തില്‍ ഏറുക KR. (for coronation). 2. = കുട dominion. ഏകഛത്രാ ധിപതി KU. sole sovereign. ഭൂതലമാക ഛത്ര ഛായതന്‍കീഴുമാക്കി Bhr 12. ഛത്രപതി KU. the king of Cochin (fr. വെ ണ്കൊററക്കുട). ഛത്രഭംഗം loss of protection or empire. ഛദം, ഛദനം 'shade'; cover; leaf.
ചാക്കിരി
P. čākari, Service കുന്പഞ്ഞി ചാ'യില്‍ ഹാജരായി TR.
ചെപ്പം
čeppam (fr. ചെപ്പു) Treasure (prh. ചെപ്പകം). ചെപ്പക്കാരന്‍ മൂസ്സു TR. treasurer. ചെപ്പു 1. obl. case of ചെന്പു as ചെപ്പുകുടം copper vessel for treasure etc. ചെപ്പുകുടം വേണം Anach. a waterpot in Sūdra houses for Brahmans. ചെപ്പേടു a copper plate (Syr. dcc.) 2. a small round box of any material to hold jewelry നീലക്കല്‍കൊണ്ടു നന്നായി നിര്‍മ്മിച്ച ചെപ്പു CG., പതിനാലു ചെപ്പു നേ ടി TP., ചെപ്പകം തന്നില്‍ ഞാന്‍ വെച്ചതെ ല്ലാം CG. flowers. രാജരത്നങ്ങള്‍ വെക്കുന്ന ചെ.കള്‍ KR. 3. metal cover of the breasts ചെപ്പിനോട് ഒപ്പതു കൊങ്ക RC. ചെപ്പേലും മുലയാള്‍ Bhr. 4. treasure, also met. ശൃ ഗാരച്ചെപ്പായുള്ള VCh. ചെപ്പടിവിദ്യ, or — ക്കളി (T. ചെപ്പിടു) a play with cups & balls, juggling ചെപ്പടിവിച്ച കാട്ടുക V1. ചെപ്പിടിക്കളിക്കതുള്ള കോപ്പുമ ങ്ങെടുത്തു Coratti P.— ചെപ്പടിക്കാരന്‍ അന്പ ലം വിഴുങ്ങും prov.
ചുകറുക
čuγar̀uγa To rub oneself with the nail in order to give a hint. ചുകറി, ചൊകറി such a hint V1.
ചാലിയം
čāliyam 1. = ചായില്യം f.i. ചാലി യപ്പുടവ V1. Red cloth worn on shoulders. 2. N. pr. the old fort So. of Beypoor, taken from the Portugues A. D. 1571— ചാലിയപ്പട a Māppiḷḷa poem.— ചാലിയം മുതലായ തിരൂര ങ്ങാടി MR. Tirūr, belonging of old to the Chāliya Rāja.
ചായം
čāyam (Tdbh., ഛായം) Colour, dye, paint. — ചാ. കയെററുക to dye, paint. ച. കാച്ചുക, മുക്കുക to dye, & ചായത്തില്‍ മുക്കി. ചായക്കാരന്‍ a dyer. ചായത്തൈലം & പച്ചച്ചാ. lemon grass-oil. ചായപ്പുടവ dyed or coloured garment. ചായവേര്‍ the Chayroot, Oldenlandia umbellata.
Sponsor Books Adv
Subashitha Rathnakaram
Keshavapilla
Download This Book
Kinu Goalar Gali
Unknown
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Changanasseri
Narayana Pilla
Download This Book
Random Fonts
MLU-Panini Bangla Font
MLU-Panini
Download
View Count : 47579
ML_TT_Guruvayur Bold Italic Bangla Font
ML_TT_Guruvayur Bold Italic
Download
View Count : 17294
Priya Bangla Font
Priya
Download
View Count : 11204
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30574
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054

close