English Meaning of ചുണങ്കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുണങ്കി is as below...

ചുണങ്കി : čuṇaṇgi (T. & C. Tdbh., ശൂനക) ചു. നായി Greyhound. (T. ചുണങ്ങുക to wheedle).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചന്പറം
čambar̀am? in ച. കൂട്ടിയിരിക്ക V2. ചന്പ്രം പടിഞ്ഞിരിക്ക B. To sit cross-legged. (see ചെന്പറം, ചമ്മണം, ചന്ദനപ്പടി & ചാന്പു).
ചായല്‍
čāyal T.M. 1. So. = ചായം. 2. (fr. ഛായ) Shape, figure; മുഖച്ചായല്‍ V1. resemblance of countenance. നല്ല ചായല്‍ beauty. നറുമധുമലരണി ചായല്‍ RC. Sīta. താരണി ചാ. താഴാ RC. 3. beauty, esp. woman's hair പൂ മലര്‍ തൂകുന്ന ചാ.. CG., പാഞ്ചാലിയുടെ പൂഞ്ചാ യലും Bhr., വണ്ടണിച്ചായലാള്‍ DN., വണ്ടേലും ചായലാള്‍ CG.; in pl. വാരാളും ചായലാര്‍ CG. 4. VN. of ചായുക.
ചേട്ട
čēṭṭa Tdbh., ജ്യേഷ്ഠ 1. Elder sister, gen. ചേട്ടത്തി 2. = മൂദേവി the elder sister of Fortuna, goddess of poverty & mischief. ചേ. കളക a ceremony to drive Pandora away. 3. a mischievous person, m. & f. ചേട്ടെക്കു പിണക്കം നല്ലിഷ്ടം prov. 4. all that is nasty; also a kind of snake B. ചേട്ടവക. ചേട്ടന്‍ elder brother, ചേട്ടത്തി elder sister. — ചേട്ടത്തിയാര്‍ elder sister-in-law. V1.
ചുങ്കം
čuṇgam Tdbh, ശൂല്ക്കം 1. Toll, custom; ചുമട് ഒഴിച്ചാല്‍ ചു. വീട്ടേണ്ടാ prov. ചെറുപു ങ്കത്തിന്ന് ആററു പണം KU. വിലയില്‍ ഇരുപ തില്‍ ഒന്നുചു. വാങ്ങുക VyM. 2. a custom-house ചുങ്കം എടുക്കുന്ന ഏടം, also ചുങ്കസ്ഥലം, vu. തിരുവൂര്‍ ചുങ്കത്തറക്കല്‍ KU. ചുങ്കക്കാരന്‍ a custom-house officer. ചു. നോ ക്കി ശോധന തീര്‍ക്ക TR. ചുങ്കത്താന്‍ a fisher-caste (101 in Taliparambu). ചുങ്കം എടുക്ക to collect duties, തീര്‍ക്ക, കൊടുക്ക, വീട്ടുക to pay them. രാജാവു മരത്തിന്നു ചു ങ്കം എടുപ്പിക്കുന്നു TR. ചുങ്കമുതല്‍ TR. revenue from customs. Previous page Next page
ചൊറി
čor̀i T. M. 1. Itch, scab & other eruptions തലച്ചോറി = പുഴുക്കടി scurf, വറട്ടു ചൊ റി etc., ചൊറിക്കറിവില്ല prov. 2. what itches, nettles (= ചൊറിവു). ചൊ. പറക to find fault. എന്തിരുപതു — മുറിമുപ്പ തു — അറിനാല്പതു — ചൊറിഅറുപതു Cal. — Pa1g. = ഏടാകൂടം. VN. ചൊറിച്ചല്‍ itching, nettling. ചൊറിഞ്ഞണം, ചൊറിയണം Tragia involucrata. Previous page Next page
ചടചട
čaḍaǰaḍā S. (Onomatop.) Crash, peal, descriptive of battle noises പടകളുടെ ച. നി നാദം Nal. പടഹ ച. നിനാദം Cr Arj. ധ്വനി ചടചടിതം കേട്ടു CC.
ചുരുങ്ങുക
čuruṇṇuγa T. M. (C. Te. സുരുഗു & സൊ —, സുങ്കു, കുങ്കു. Tu. ശിര്‍ക്കു) v. n. 1. To shrivel, shrink, to be contracted, wrinkled. മ ദ്ധ്യം ചുരുങ്ങിപരന്നുനിതംബവും SiPu. (growth of a girl). 2. to decrease സങ്കടം ചു'ങ്ങിമേ Nal.; to be little കുനി എത്രയും ചു'ങ്ങിയ സ്ഥലം Previous page Next page
ചേണം
čēṇam T. So. (C. ജേ — blanket) Pillion used as saddle.
ചൂഡ
čū/?/a S.1. Hairlock, crest (fr. prec.?) കൃ ഷ്ണന്‍ പൂക്കള്‍ പറിച്ചവള്‍ ചൂഡയില്‍ ചൂടിനാന്‍ CG. 2. diadem. വാഴിച്ചു ചൂഡയെ കെട്ടുന്നു Mud. I crown him. ചൂഡാമണി, ചൂഡാരത്നം 1. a jewel worn in the hairlock; ദിവ്യമാം ചൂഡാര. of Sīta KR. 2. the chief of its kind മുര്‍ഖചൂഡാമണി vu. ചൂഡാര്‍മണി a med. root used against snake-bites (Moræa Chin, or Canna Indica?)
ചവണ
čavaṇa T. M. (& ചവിണ) T. ചാവണം H. čimṭa. Pincers, nippers, snuffers ച. തട്ടി Nid. ചവണി = ചകിണി, ചേണി.
Sponsor Books Adv
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Innathe Europe
Pottekkat
Download This Book
Everyday Mathematics
Bhagwat
Download This Book
Rasikaranjini Book-5
Ramavarma Appam Thamburan
Download This Book
Valli Ammal Nadakam
Velayudhan Pilla
Download This Book
Random Fonts
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23519
DeepaTB Bangla Font
DeepaTB
Download
View Count : 11088
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32906
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43621
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 6605

close