English Meaning of ചുമ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുമ is as below...

ചുമ : T.M. A load, burden (= കെട്ടു), ചുമക്കാര്‍ TR. carriers, porters. ചുമടു 1. id. തലച്ചുമടു a headload. ചു. എടുക്ക, ഇറക്ക, കയററിക്കൊടുക്ക etc. മൂട ചുമടായി കെട്ടുക, പൊന്ന് ഒക്കച്ചോടാക്കി കെട്ടിക്കു ന്നു TP. made into Cooly-loads. — ചുമടു താ ങ്ങി a porter's rest B. = അത്താണി. 2. = ചു വടു TP. ചുമട്ടാള്‍, ചുമട്ടുകാരന്‍ a carrier (ചോട്ടാളരെ കൂട്ടിക്കൊണ്ടു TP.); ചുമട്ടുകൂലി his hire. ചുമതല responsibility, charge, obligation നമ്മു ടെ കൈക്കു ചു. ആയി TR. I have to answer for it. ചു. ക്കാരന്‍ accountable person (manager ചുമതലായിട്ടു വിചാരിക്കുന്നവന്‍ VyM.) ചുമനില id. നമുക്കു പിന്നേ ചു. ഇല്ല TR. no responsibility; no balance against me. ചുമക്ക, ന്നു T.M. (Te. mōču) to carry a burden, കനത്തതു ചുമപ്പൂലും Nid. to bear (= എടു ക്ക); to endure. — VN. ചുമപ്പു a load V1. CV. I. ചുമത്തുക 1. to lay a burden on, to load. 2. to charge, impute (with കുററം = ദോഷാ രോപണം to condemn). II. ചുമപ്പിക്ക V1. to make to carry. ചുമല്‍ T. M. The shoulder പാരം വലിച്ചു ചു. കുഴിച്ചു നേരെ അയച്ച ബാണം KR. ചുമലില്‍ ഇരുന്നു ചെവി തിന്നരുതു prov. ചുമടു 1. = ചുമ q. v. 2. = ചുവടു (കാല്‍ചുമടു CG.) ചുമര്‍ = ചുവര്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചീവല്‍
čīval or ശീ — (ചീക II.) Thinness of cloth V1.
ചൊററ
čot/?/t/?/a = ചൊത്ത, Worm-eaten (as sugarcane, etc. V1.
ചാലിയം
čāliyam 1. = ചായില്യം f.i. ചാലി യപ്പുടവ V1. Red cloth worn on shoulders. 2. N. pr. the old fort So. of Beypoor, taken from the Portugues A. D. 1571— ചാലിയപ്പട a Māppiḷḷa poem.— ചാലിയം മുതലായ തിരൂര ങ്ങാടി MR. Tirūr, belonging of old to the Chāliya Rāja.
ചിത്തം
čittam S. (= prec.) 1. Thinking മദ്യ പാനം കൊണ്ടു ചി. മറന്നു Sah., mind, intelligence ചിത്തകാന്പു & ചിത്തതാര്‍ VetC. 2. will, heart എള്ളോളം അവന്‍ ചി. കിട്ടിയിട്ടില്ല DN. made no impression on him. നായിചിത്തം തു ണി കീറും prov. ചി'ത്തിലര്‍ദ്ധമാം Genov. as dear as self. ചിത്തനാഥന്‍ Nal. = ജീവനാഥന്‍, lord of affections. ചിത്തവിഭ്രമം derangement. ചിത്തവിലോഭനം seducing. ചി'മായ ഉക്തികള്‍ CG.
ചേണി
čēṇi T. M. (Tdbh., ശ്രേണി) 1. Ladder, ഏണി. 2. (So. ചകിണി) the layers of fibres enclosing the flesh of the jackfruit. ചേണിച്ചേരി N. pr. the hereditary Kārisam over the northern part of Kōlanāḍu KU. ചേണിമാര്‍ SiPu. = ചേണിച്ചികള്‍ see foll.
ചാരു
čāru S. (L. earns) Dear, lovely ചാരുരൂ പാമൃതം Nal. — ചാരുസ്തനങ്ങള്‍ Bhg. — ചാരു സ്മിതം etc. — ചാരുഹാസം sprightliness. ചാരുത്വം, ചാരുത loveliness ചാ.കലര്‍ന്നനീ Bhr.
ചാലി
čāli (Tdbh., ശാലി) A certain rice; also rice in general (as from ചാല്‍). ചാലിക്കൊട്ട (No, ചാലിയ —) a basket of cocoanut-leaves.
ചേല്‍
čēl, VN. of ചെല്ലു (Te. C. Tu. ചാല്‍), also = ചെയല്‍ T. aM. 1. Walk, behaviour. ചേലും ചട്ടവും character. കുട്ടി അഛ്ശന്‍റെ ചേല്‍തന്നേ disposition, (takes after); മാലുറും ചേല്‍ ഉന്മത്തന്‍ RC. the mischievous U. മുഖം നോക്കുന്പോള്‍ ഒരു വല്ലാത്ത ചേലായി കാണു ന്നായിരുന്നു (jud.). 2. a fine level, neat or uniform appearance ചേല്ക്കണ്ണിമാര്‍ AR., നല്‍ച്ചേ ലും കണ്ണിമാര്‍ CG., ചേല്ക്കണ്ണാര്‍ (& ചൊല്ക്ക ണ്ണാര്‍) Bhr. fine-eyed women. ചേലോടു nicely. ചേലൊത്തു നിന്നുള്ള നീലത്തഴകള്‍ CG. well arrayed. ചേലാക്കുക to get ready, ഉറുപ്പിക കെട്ടി ചേ' ക്കി കൊടുത്തയച്ചു; to prepare, level നില ത്തില്‍ വിത്തിടുവാന്‍ ഉഴുതു ചേ'ക്കി TR. പ ണി ചേലാക്കി gave it a finish. II.
ചുഴലുക
ču/?/aluγa T. M. (= ചുററുക) 1. To whirl, revolve. ആലവട്ടങ്ങള്‍ക്കു ചാലച്ചുഴന്നു നിന്നാലസ്യമായി CG. from continual fanning. ഗദ ചു. Bhr. ആല മൂന്നു ചെന്നു ചുഴന്നു പുലി TP. ran 3 times about the trap; often വട്ടം ചു. 2. to be giddy മെലികയും ചു. യും MM. 3. v. a. to surround അന്തണര്‍ ചുഴന്നൊരു തേരില്‍, അ വനെ ചാലച്ചുഴന്നു പോര്‍ചെയ്താര്‍ Bhr. വന്പട കൊണ്ടവന്‍ കോട്ടയെ ചെന്നു ചുഴന്നു CG. besieged. 4. B. = ചൂലുക, in the form ചുഴന്നെടുക്ക. ചുഴല Inf. round about രാജധാനിക്കു ചു.വും KR. പതിയുടെ ചു. വും Mud. അവര്‍ക്കു ചു. വേ etc. VN. I. ചുഴലി 1. whirling, വെള്ളത്തിന്‍റെ ചു. whirlpool. — ചു. ക്കാററു cyclone. 2. ചു. ദീ നം, — ക്ലേശം epilepsy (= മുയലി). 3. N. pr. Choyly, a fief of Cōlattiri, held by a Nambi (ചുഴന്നകമ്മള്‍ KU.) ചു. കേളപ്പന്‍നന്പ്യാര്‍ TR., he writes to his Suzerain as കോവുക്ക ലിടത്തില്‍ കേളപ്പന്‍ നന്പ്യാര്‍; his god ചു. ഭഗവതി TR. II. ചുഴല്‍ 1. revolving (as of a wheel) vortex. ചു. ക്കാററു whirlwind. 2. adv. ചു. എങ്ങും, ചുഴല്‍ എല്ലാടവും RC. III. ചുഴല്ച 1. rotation. 2. giddiness (= ഭ്രമം Asht.). IV. ചുഴവു (T. ചുഴല്വു) in ചു. കോല്‍ So. a crowbar of house-breakers. a. v. ചുഴററുക 1. To whirl round, brandish, swing, fling മാമരം എടുത്തതു ചു. ററി RC. സ്രവം ചു'ററി എറിഞ്ഞാന്‍ Brhm P. തല്ലുവാന്‍ പാരം ചു'ററി ഓങ്ങി CG. — also വട്ടം ചു. — ക ടക്കണ്ണു ചുഴററി KR. 2. v. n. to feel giddy ത ല ചു'ന്നതിളെക്കും a med. VN. ചുഴററി (C. Te. സുരടി) a fan PT. (see ചോ ററി) a twisting machine, fishing net V1. Previous page Next page
ചെഴു
če/?/u T. a M. Fine, stout. ചെഴും കുതിര, വന്‍ചെഴുംതുരഗം, മുഴക്കമെഴും ചെഴുന്തേര്‍, ചെ ഴുംതടം കയ്യാല്‍ RC. ചെഴുംകൂടു Pay. ചെഴിക്ക T. to be fertile —. VN. ചെഴിപ്പു V1. Trav, fertility.
Sponsor Books Adv
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Veliyum Thanalum
Unknown
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Uma Vivaham
Unknown
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Random Fonts
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37348
FML-TT-Aparna Bold Italic Bangla Font
FML-TT-Aparna Bold Italic
Download
View Count : 14129
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13731
FML-TT-Indulekha Bangla Font
FML-TT-Indulekha
Download
View Count : 34485

close