English Meaning of ചോറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചോറു is as below...

ചോറു : čōr̀ụ T. M. (T. also ചൊന്‍റി, fr. ചൊല്‍ what is praised by all) 1. Boiled rice. ചോറും കറിയും, ചോറും കൂട്ടുവാനും, ചോറങ്ങും കൂറി ങ്ങും prov. ൦രം അരിയുടെ ചോറാക prov. വി ഷം കൊടുത്താര്‍ ചോററില്‍ Bhr. 2. livelihood ചോ. കൊടുക്കുന്നവന്‍ master, employer. ചോ. തരുന്നവര്‍ പറഞ്ഞാല്‍ കേള്‍ക്കേണമല്ലോ TR. ഉണ്ട ചോര്‍ ചീത്തയാക്ക, തിന്ന ചോററിന്നു മാ ററം കാണിക്ക Ti. to be ungrateful, to betray the master (opp. ചോറുണ്ടതിന്നു നല്ല ഉചിതം കാണിക്ക Ti. of faithful soldiers). 3. what is soft, like boiled rice, അസ്ഥിച്ചോറു marrow; തല ച്ചോ. brain; പനഞ്ചോ. pith of palmyra; ചക രിച്ചോ. pith sticking to ച. pith of some grasses. ചോറുണ്ണുക to eat a meal. ചോറുണ്ടു MR. ചോ റൂണ്‍ the first meal of a child, in the 6th month; കുഞ്ഞനു ചോറൂണ്‍ കഴിക്ക വേണ്ടേ TP. ചോ. കഴിക്ക, കഴിഞ്ഞു. ചോററുരുള Mud. a rice-ball. ചോററുകഞ്ഞി (loc.) scum of boiled rice. ചോററുകര്‍ത്താവ് (2) master ഒന്നു ചോ'വിന്നു മററേതു നാടുവാഴിക്കു KU. ചോററുകാരന്‍ 1. cook V1. 2. dependant ഇ ങ്ങേ ചോ. TR. ൫൦൦ അകന്പടിച്ചോ'കാര്‍ TP. satellites. ചോററുകൂട a basket to serve up rice in. ചോററുകൈ, വററുകൈ the right hand. ചോററുപാളയം B. a company of greedy guests. ചോററുപിച്ച (ഭിക്ഷ) food given as alms. ചോററുപൊതി = പൊതിച്ചോര്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാഴി
čā/?/i (T. ചാവി, C. ജാളു = ചള്ളു) 1. Empty grain, blighted corn, vu. ചായി: ചായിയും പു ഴുവും. (3 kinds: കരിഞ്ചാ., പച്ചച്ചാ.&വെള്ളച്ചാ.) 2. cankerworm, palmerworm.— ചാഴിവിലക്ക ceremony & procession to insure the growth of rice. ചാഴിക്കോല്‍ So. a stick daubed with a drug to ward off insects (see പെരുച്ചാഴി). — എന്‍കരിഞചാഴിക്കൂട്ടമേ Cherumā's name, given them by their കോമരക്കാരന്‍ of Bhadrakāḷi. 3. (aC. ജാളെ moon's ascending node) ഇട ച്ചാഴി, കൂട്ടച്ചാഴി 2 very unlucky times, chiefly for sowing (astrol.). Previous page Next page
ചിദ്രൂപം
či/?/rūbam S. (ചില്‍) Consisting of mind; ചിദ്രൂപന്‍ = ചിന്മാത്രന്‍ AR.
ചൊണ്ടി
čoṇḍi (loc.) A gram or legume.
ചാട്ടം
čaṭṭam 5. (Tdbh.; ചതുരം ?) 1. Frame as of a door, window, cot; ledge ച. കൂട്ടുക. — എട്ടു രുള്‍ കൂടിയുള്ള ചട്ടത്തില്‍ കരേററി KR. on a frame-work. 2. inclosure, mould; the ventricle of the civet-cat പുഴുക്കു ച.. V1., മെരുകിന്‍ ചട്ടകം V2. 3. plan, order, proportion ചട്ട ത്തിലാക്കി = ക്രമത്തില്‍; കാര്യം തീര്‍പ്പാന്‍ ച. ക ണ്ടില്ല V1. no way. ച. കെട്ടുക, വെക്ക VyM. to arrange. 4. nature, disposition അവന്‍റെ ച. കൊള്ളാം V1., അവരെ ച. കണ്ട പോ ലെ അല്ല TR., അവന്‍റെ ചേലും ചട്ടവും No. 5. regulation, rule, law. ച. വെക്ക, ഇടുക to lay down a rule, to legislate.—account of rents V1.; a copy to write by. B. Hence: ചട്ടക്കട്ടില്‍ cot with a moveable frame. ചട്ടബുദ്ധി TP. (3) sound reason, sound advice. ചട്ടമഴിക്ക B. to transgress (5). ചട്ടമാക (3) v. n. to be ready. ചട്ടമാക്ക (5) v.a. to order നിഷ്കര്‍ഷയായിട്ട് എഴു തി ച'ക്കി, ആളുകളെ ച'ക്കി അയച്ചു appointed. ഇരിപ്പാന്‍ ച'ക്കി TR. resolved to remain. ൨൦൦ ആളെ ച'ക്കിക്കൊണ്ടു ചെന്നു TR. enlisted. ചട്ടംമറിക്ക TR. = ചട്ടുവം. ചട്ടംവരുത്തുക (3) to regulate ആയ്തു ച'ത്തി TR. ചട്ടവട്ടം (3) arrangement ച. കൂട്ടുക; ച'ങ്ങള്‍ ഒന്നില്ല no preparations, (4) disposition. ചട്ടവാള്‍ a saw fixed in frame.
ചൂഴുക
čū/?/uγa T. M. aC. (ചുഴ) To encompass, surround ആഴി ചൂഴും ഊഴി KU. the sea-girt earth. — Inf. ചൂഴ, ചൂഴവേ round about, തന്നുടെ ചൂഴവുംനിന്നു CG. ചൂഴി surrounder, ocean. ചൂഴിക (T. ചൂഴി) 1. the wallplate that supports the cross-beams of a roof (വിട്ടം) — കു റുഞ്ചൂ. So. the cross wallplate; നെടുഞ്ചൂ. the long wallplate. 2. നെല്ലിടുന്ന ചൂഴിക a mat joined so as to stand like a cylinder for filling it with rice. ചൂഴ് surrounding പിള്ളരാല്‍ ചൂഴുററ കാര്‍വര്‍ണ്ണന്‍, വാനവര്‍ ചൂഴുററു മേദിനീതാനുമായി CG. surrounded by the Gods. — വന്ദികള്‍ ചൂഴു മായി നിന്നു (= ചുററും) തന്നുടെ ചൂഴും CG.
ചണ്ഡം
čaṇ/?/am (vu. ചണ്ണം) Violent, furious. ചണ്ഡന്‍ 1. passionate. 2. Yama. ചണ്ഡപ്രതാപം awful glare. ചണ്ഡമാരുതം hurricane (po.) ചണ്ഡവേഗം very quickly. ച. പുറപ്പെട്ടു KumK. ചണ്ഡാംശു AR. the sun. ചണ്ഡാലന്‍ m.,— ലി f. outcast, lowcaste, ച'ര്‍ ഇരിവര്‍ Mud. executioners, ഘതകര്‍. In prov. ച. തീണ്ടിയ പിണ്ഡം. metaph. കര്‍മ്മ ചണ്ഡാലന്‍ as mean as an outcast.— ച ണ്ഡാലപ്പരിഷ So. = കമ്മാളര്‍.—fem. also ചണ്ഡാലിക SiPu. ചണ്ഡാലജ തീണ്ടുക PR. —abstr. N. ചണ്ഡാലത, —ത്വം V1. ചണ്ഡാലയന്‍ full of rage (ചണ്ഡനാം ച.. SiPu. said of a Chaṇḍāla). ചണ്ഡി f. of ചണ്ഡന്‍, also ചണ്ഡിക a Cāḷi; a bad wife.
ചൈത്രം
čaitram S. (ചിത്ര) = മേടമാസം.
ചാര
čāra Sc. A kind of rice, കറുത്ത ചാര, ചെറു —.
ചരിതം
čariδam S. (ചരിക്ക I.) 1. Walk, behaviour. 2. രാമചരിതം etc. the history of Rāma RC. ചരിത്രം S. conduct; history പണ്ടുണ്ടായ ച. എല്ലാം വദിച്ചു KR.
ചേണി
čēṇi T. M. (Tdbh., ശ്രേണി) 1. Ladder, ഏണി. 2. (So. ചകിണി) the layers of fibres enclosing the flesh of the jackfruit. ചേണിച്ചേരി N. pr. the hereditary Kārisam over the northern part of Kōlanāḍu KU. ചേണിമാര്‍ SiPu. = ചേണിച്ചികള്‍ see foll.
Sponsor Books Adv
Samastha Kerala Sahithya Parishathu Vaka Thrimasika
Sanathana Dharmam Achukoodam
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Indiaile Veerathmakkal
Nair
Download This Book
Mathamgi
Narayanapilla
Download This Book
Random Fonts
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-Karthika Bold Bangla Font
FML-Karthika Bold
Download
View Count : 34619
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20211
Aruna Normal Bangla Font
Aruna Normal
Download
View Count : 13911

close