English Meaning of ചിന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിന്പു is as below...

ചിന്പു : čimbụ T. C. M. A splinter, bamboo chip V1. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെപ്പം
čeppam (fr. ചെപ്പു) Treasure (prh. ചെപ്പകം). ചെപ്പക്കാരന്‍ മൂസ്സു TR. treasurer. ചെപ്പു 1. obl. case of ചെന്പു as ചെപ്പുകുടം copper vessel for treasure etc. ചെപ്പുകുടം വേണം Anach. a waterpot in Sūdra houses for Brahmans. ചെപ്പേടു a copper plate (Syr. dcc.) 2. a small round box of any material to hold jewelry നീലക്കല്‍കൊണ്ടു നന്നായി നിര്‍മ്മിച്ച ചെപ്പു CG., പതിനാലു ചെപ്പു നേ ടി TP., ചെപ്പകം തന്നില്‍ ഞാന്‍ വെച്ചതെ ല്ലാം CG. flowers. രാജരത്നങ്ങള്‍ വെക്കുന്ന ചെ.കള്‍ KR. 3. metal cover of the breasts ചെപ്പിനോട് ഒപ്പതു കൊങ്ക RC. ചെപ്പേലും മുലയാള്‍ Bhr. 4. treasure, also met. ശൃ ഗാരച്ചെപ്പായുള്ള VCh. ചെപ്പടിവിദ്യ, or — ക്കളി (T. ചെപ്പിടു) a play with cups & balls, juggling ചെപ്പടിവിച്ച കാട്ടുക V1. ചെപ്പിടിക്കളിക്കതുള്ള കോപ്പുമ ങ്ങെടുത്തു Coratti P.— ചെപ്പടിക്കാരന്‍ അന്പ ലം വിഴുങ്ങും prov.
ചൊര്‍ണ്ണാലി
Palg. = സ്വര്‍ണ്ണാരിയന്‍ A kind of rice.
ചികീര്‍ഷ
čiγīrša S. (desid. of കര്‍) To desire to do പുണ്യചി.. Bhg.— കിം തവ ചികീര്‍ഷിതം Mud. what is your intention? (part.)
ചതകുപ്പ
čaδaγuppa & ചതുകുപ്പ No. Anethum graveolens (S. ശതപുഷ്പി & ശതാഹ്വ).
ചൊവ്വ
čovva 1. Redness = ചെവ്വ f.i. പ്രഭാ തചൊ. തുടങ്ങുക V2. dawn. 2. = ചെവ്വാ Mars, ചൊവ്വാഴ്ച Tuesday. 3. = ചൊവ്വു as ചൊവ്വ പിടിച്ച അങ്ങാടി a straight street. 4. powerful influence ഉറുമ്മിക്കും ചൊവ്വ ഉണ്ടു നിനക്കും ചൊവ്വ ഉണ്ടു TP. the sword is possessed & thou likewise [= ദോഷം either from Mars: അവനു ചൊവ്വപ്പിഴ ഉണ്ടു he is hurt by an unlucky planet; or (1) majesty, as കൊടുങ്ങലൂര്‍ ചൊവ്വ is the Bhagavati of Koḍungalūr; or ചോകു ?
ചൈത്താന്‍
Ar. šait/?/ān. Satan; devil, demon.
ചവണ
čavaṇa T. M. (& ചവിണ) T. ചാവണം H. čimṭa. Pincers, nippers, snuffers ച. തട്ടി Nid. ചവണി = ചകിണി, ചേണി.
ചാക്കി
čākki pl. hon. ചാക്കിയാര്‍, ചാകൃാര്‍ N. pr. A caste of half-brahmans, who sing & play before Gods & Brahmans. (Tdbh., ശ്ലാഘ്യാ ര്‍ KN. rather സാക്ഷി or ശാക്യര്‍ Buddists), ചാ ക്യാരുടെ ആസനം പോലെ, ആടാ ചാ.. etc. prov. ചാക്യാര്‍ കൂത്തു Anach.— പൊല്ക്കൂത്താടു വാന്‍ പോവിന്‍ ശാക്കിമാരേ Pay. (pl. fem.) ചാക്കിമാര്‍ കാട്ടുന്ന കൂത്തു പോലെ CG. Previous page Next page
ചിലാന്തി
čilāndi, & ചീ — Beam across a house to support the ceiling V1. 2., So.
ചോളി
H čōḷi 1. (S. ചോളം = കുപ്പായം) Woman's habit(& ചോടി). 2. a privy മറപ്പുര.
Sponsor Books Adv
Neela Sailam
Mahaanti Surendar
Download This Book
Vanjibirudh
Ramappisharody
Download This Book
Dharmakshethra
Madhavankutti
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Gandavadhaham (Kadhakali)
Shankaravarma Thamburan Kadathanattu
Download This Book
Random Fonts
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
FML-TT-Theyyam Bold Italic Bangla Font
FML-TT-Theyyam Bold Italic
Download
View Count : 57973
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37821
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13119

close