English Meaning of ചെകിടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെകിടു is as below...

ചെകിടു : čeγiḍụ & ചെവിടു The ear. ചെ. കടയും a med. ചെകിടടയുമടവലറി Bhr. so as to stun all ears. ചെകിടു പടയലറി Bhr. the same. കൈകൊണ്ടു ചെകിട്ടത്തു രണ്ടടിച്ചു MR. slap in the face, on the cheek. ചെകിട്ടി ലാക്ക So. to whisper into one's ears. ചെകിടന്‍ m. (f. — ടി) deaf see ചെവിടന്‍. ചെകിടിപ്പു stupefaction. B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചഞ്ചു
čańǰu S. Beak.
ചിനക്കുക
(T. ചിണുക്കു) To scratch, stir കുപ്പ ചിനക്കിയാല്‍ ഓട്ടക്കലം prov ചിനക്കു a bit; a scratch. ചിനങ്ങുക 1. to be scratched B. 2. to be touchy (T. ചിണങ്ങുക to whine, whimper), to repine, = പിതുക്കുക; a child, that cries at the slightest touch is called തൊട്ടാല്‍ ചിന ങ്ങി. ചിനിങ്ങിക്കരക to whine, whimper. No. (comp. ചിനിക്ക). 3. (= T. ചിണുങ്ങുക to rain slightly, to drizzle). ചിങ്ങഞ്ഞാററില്‍ ചിനി ങ്ങിച്ചിനങ്ങി prov. = ൦രംറന്‍ മഴ, it drizzles only. ചിനിങ്ങിയ മഴ = ചനുചനേ. ചിനുങ്ങികള്‍ (2) No. touchy people = തൊട്ടാല്‍ വാടികള്‍.
ചവളുക, ണ്ടു
čavaḷuγa 1. T. aM. To be flexible V1. 2. to be soiled as clothes B., also മുഖം ചവണ്ടിരിക്ക V1. to look disfigured, pulled down.
ചാരിത്രം
čāritram S. (ചരിത്രം) Good, consistent behaviour തീക്കനല്‍ പോലെ നിന്‍ ചാരി ത്രം PT. — ചാരിത്രശുദ്ധി chastity. — ചാരിത്ര സന്ദേഹമുള്ള നീ KR. ചാരിത്രഭംഗം immorality സ്ത്രീകള്‍ക്കു ചാ. ഇല്ല Nal. കാമിച്ചു ചാ. വരുത്തി AR. dishonoured her.
ചമ്മട്ടി
čammaṭṭi (Tdbh., ചര്‍മ്മയഷ്ടി) 1. Scourge, whip ച. പിടിച്ചു Bhr. ച. കൊണ്ടടിച്ചു Nal. 2. (T. hammer) ചമ്മട്ടികൂടം hammer for beating metal into plates V1.
ചരകം
čaraγam S., N. pr. A medical treatise.
ചെലുചെല
čeluǰela With a frizzling tinkling noise (ചില —). ചെ.യെന്നു കുലുങ്ങും കഞ്ച ന്‍ ചിലന്പിട്ട ഓടിവാ Anj.— also ചെലി ചെ ലി and ചെലുചെലുക്ക, ത്തു. I.
ചാളുക
čāḷuγa (= ചളുങ്ങുക ), ചാളിപോക, ന ടക്ക, To stagger, to reel as a drunken man.
ചുങ്കം
čuṇgam Tdbh, ശൂല്ക്കം 1. Toll, custom; ചുമട് ഒഴിച്ചാല്‍ ചു. വീട്ടേണ്ടാ prov. ചെറുപു ങ്കത്തിന്ന് ആററു പണം KU. വിലയില്‍ ഇരുപ തില്‍ ഒന്നുചു. വാങ്ങുക VyM. 2. a custom-house ചുങ്കം എടുക്കുന്ന ഏടം, also ചുങ്കസ്ഥലം, vu. തിരുവൂര്‍ ചുങ്കത്തറക്കല്‍ KU. ചുങ്കക്കാരന്‍ a custom-house officer. ചു. നോ ക്കി ശോധന തീര്‍ക്ക TR. ചുങ്കത്താന്‍ a fisher-caste (101 in Taliparambu). ചുങ്കം എടുക്ക to collect duties, തീര്‍ക്ക, കൊടുക്ക, വീട്ടുക to pay them. രാജാവു മരത്തിന്നു ചു ങ്കം എടുപ്പിക്കുന്നു TR. ചുങ്കമുതല്‍ TR. revenue from customs. Previous page Next page
ചാടന്‍
čāḍaǹ S. A. rogue (see prec. & foll.).
Sponsor Books Adv
Bharatiyute Gadyakritikal
Unknown
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Thoranayudham Pana
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28120
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21694
ML_TT_Madhavi ExBold Italic Bangla Font
ML_TT_Madhavi ExBold Italic
Download
View Count : 10562
ML_TT_Onam Bold Bangla Font
ML_TT_Onam Bold
Download
View Count : 199287
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007

close