English Meaning of ചെള്ള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെള്ള is as below...

ചെള്ള : čeḷḷa 1. Cheek (= ചെന്നി). ചെ. അറി യാതേ കൊള്ളും CG. വിരല്‍ അഞ്ചും ചെ. മേല്‍ പൊന്തി TP. from a box. 2. mire So. ചെ. കുത്തുക to be muddy. — ചെള്ളക്കുഴി. B.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചവുക്ക
čavukka, H. čauki (fr. S. ചതുഷ്ക) 1. A square shed, guard-house, toll office. ച' ക്കില്‍ ഉപ്പും പുകയിലയും വാങ്ങാന്‍പോയി jud. 2. a square box, (C. linga box), mariner's compass; also ചമുക്ക. ചവുക്കദാര്‍ H. čaukidār, watch-man, police servant. ചവുക്കപ്പുര f.i. ചുങ്കം ച. custom-house. ചവുക്ക സന്പ്രതി TrP. accountant in a custom-house. ചവുക്കിളി (C. — ക്കളി, V1. earring set with 4 pearls) earring with a square piece of gold.
ചുങ്ക
H.Deccan. čunga (sucking) A smoking pipe, Hooka, ചു. വലിക്ക to smoke it.
ചിനക്കുക, ക്കി
činakkuγa (C. ജിനുഗു, Te. സണുഗു) 1. To mutter, neigh. തൊണ്ട ചിന ക്കി hemmed. ചിനക്കിയിട്ടുപോയി food ejected by the irritation of the wind-pipe. 2. to cry ho! as at certain festivals (in സങ്കേതം). 3. No. പുലയര്‍, നായര്‍ etc. ചിനെക്ക = ഒച്ച കാട്ടുക uttering a warning cry to avoid pollution (Pulayars crying ഏയാ No., ഹോആ So.; higher castes ഹഹാ, ഹൂഹാ, ഹോഹോ etc.) II.
ചിണ്ടന്‍
čiṇḍaǹ = ചിറിയണ്ടന്‍ N.pr.m. also ചിണ്ടു TP.
ചെട്ടി
čeṭṭi 5. (Tdbh., ശ്രേഷ്ഠി) 1. One of the foreign merchant classes ചെട്ടിയാന്‍റെ കപ്പ ലിന്നു ദൈവം തുണ prov. അന്തര്‍ജ്ജനത്തെ ചെ. ക്കു വിററു TR. 2. name of different castes പപ്പടച്ചെട്ടി, പൊന്‍വാണിഭച്ചെട്ടി, പൊന്‍പ ണിക്കാരന്‍ ചെ., കൊങ്ങണിച്ചെ.; also weaver (loc.); honorif. called ചെട്ടിയാര്‍. — fem. ചെട്ടിച്ചി. ചെട്ടിത്തെരു VetG. hazer. ചെട്ടിയാന്‍കൊല്ലി No. a fish smaller than നങ്കു. ചെട്ടു T. a M. trade (Syr. doc. V1.)
ചുന
čuna M. Tu. C. (സൊന, in Te. T. cascade, fr. ചുരക്ക) Juice, as of a mango stalk after the fruit is broken off. ചുന കണ്ണില്‍ തെ റിച്ചു vu.; നാരങ്ങച്ചുന a med. ചുനെക്ക to ooze out; to be acrid. ചുനെച്ചതു GP 68.; മാങ്ങചുനെച്ചു = മൂത്തുപോയി.
ചതയം
čaδyam (Tdbh.; ശതഭിഷ) The 24th lunar asterism, 3 stars in Pegasus.
ചിയ്യാന്‍
čiyyāǹ (T. ചിവിയാന്‍, fr. s. ശിവി ക) One of a class of palankin bearers.
ചരം
(Tdbh., ശരം) Arrow വില്ലും ചരവും TR. ച. കുത്തുവാന്‍ നിലം കിട്ടീട്ടില്ല TP. to conquer. നല്‍ച. തൊടുത്തു KR. ചെഞ്ചരം etc. ചരകതിര്‍ throwing rays like arrows രാക്ഷ സീകടേ മദ്ധ്യേ ക്രൂരമാം ച'രായൊരു രാമ സൂര്യന്‍ KR. ചരപ്പാടു V1. = അന്പുപാടു distance of a shot.
ചര്‍ക്കുക
čurkuγa So. (ചരിയുക) To glide, slide ചര്‍ക്കി ചര്‍ക്കി നടക്ക Trav.
Sponsor Books Adv
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Nadakathrayam
Panikkar
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Random Fonts
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56452
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-TT-Ambili Italic Bangla Font
FML-TT-Ambili Italic
Download
View Count : 12181
Aruna Normal Bangla Font
Aruna Normal
Download
View Count : 13912

close