English Meaning of ചിററു: ചിററടിപ്പുലിത്തോല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിററു: ചിററടിപ്പുലിത്തോല്‍ is as below...

ചിററു: ചിററടിപ്പുലിത്തോല്‍ : KR. A leopard with small spots. ചിററപ്പന്‍, — മ്മ = ഇളയച്ചന്‍, — മ്മ father's younger brother, mother's younger sister; (loc. No. = അളിയന്‍). ചത്തുപോയ ചിററ പ്പന്‍ prov. ചിററമൃതു Menispermum glabrum. a med. ചിററാക്കൊഞ്ചന്‍ No. vu. = കിത്തിക്കൊഞ്ചന്‍. ചിററാട CG. child's dress, esp. yellow ചി. യും ചെറു ചിലന്പും ഒര്‍ ഓണവില്ലും CC. ചിററാറു a brook. ചിററാണി a wooden peg. ചിററാള്‍ a boy labourer. — ചിററായ്മ service തനിക്കു ചി. ചെയ്വാന്‍, തന്‍റെ ചി'ക്കു നി ല്പാന്‍ V1. — വലിയ ചിററായ്മക്കാരന്‍ a slavish observer of religious usages. ചിററിന്‍പം sensuality (opp. പേരിന്‍പം). ചിററൂര്‍ N. pr. a town in Cochin. ചിറേറനി a rice said to come from China (grows from Aug. to Dec.). ചിറേറാടു a reed, which supplies the weaver with his ഓടു ചിറേറാത്തു കുറിക്കള്‍ N. pr. a caste (11 in Taḷiparambu) that worships the മുപ്പത്തൈവര്‍, & has the charge of ചുരിക കൊടുക്ക in palaces & പേര്‍ പകര്‍ച്ച. ചിറെറൗഷധം V1. a trifling remedy. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിരം
čiram T. aM. Tdbh., ശിരസ്സു Head പത്തു ചിരങ്ങള്‍, ഉരത്തിനാന്‍ ചിരത്തിനാലും RC. II.
ചൂരി
čūri (see ചുരിക, H. čhūri) Dagger, knife in a walking stick. ശൂരിമേല്‍ വാഴെ വീണാലും prov. മാരിയും ചൂരിയും vu. land-plagues. ചൂരിവാള്‍ a sword.
ചരയുക
čarayuγa So. v. n. 1. To slacken, relax, abate 2. V1. to twine, wriggle, to be wrinkled, to curl (better ചുറയുക)—VN. ചരവു slackness; relaxation; abatement.—v. a. ചരെക്ക V1.
ചട
čaḍa (Tdbh.; ജട) 1. Hairlock. ചടമുടിയുട യര്‍ RC. ascetics. 2. the similar bending of a nail or stick V1. ചടയന്‍ a certain grass V2.
ചിന്മാനം
čiǹmānam M. (ചില്‍) Pattering rain, ചിമ്മാനത്തിനൊത്ത ഉണ്ടമഴ (see ചീമാനി).
ചമസം
čamasam S. (ചമനം) Cup.
ചോരുക, ര്‍ന്നു
čōruγa T. M.(C. Tu. സോ —) see ചൊരിയുക, ചൊര. 1. To flow. ഉടലില്‍ക്കു രുതി ചോരുംവണ്ണം, പുനല്‍ചോരും കണ്ണു RC. 2. to ooze, trickle വെള്ളം, എണ്ണപാത്രത്തൂടേ; to misle. 3. to leak പുരകെട്ടാതേ ചോര്‍ന്നു TR. മാരി ഏതുമേ ചോരാതവണ്ണം അടെച്ചു CG. the house. 4. to slip through കടു ചോരുന്ന തു കാണും ആന ചോരുന്നതു കാണാ prov. അ രി ചോര്‍ന്നുപോയി through a torn cloth. വ ള്ളി ചോര്‍ന്നുപോക a pepper-vine to fall down. CV. ചോരിക്ക to cause to leak V1. a. v. ചോര്‍ക്ക, ര്‍ത്തു 1. to make to drop through. 2. to melt wax B. 3. മുള്ളന്‍മാളി ചോര്‍ത്തിട്ടു മുള്ളനെ പിടിക്ക to smoke a porcupine out of its den. ചോര്‍ച്ച 1. leaking etc. 2.No. = തുവര്‍ച്ച interruption of the monsoon. മഴെക്ക ഒരു ചോര്‍ച്ച കാണുന്പോള്‍ (see തുവരുക, തോരുക).
ചോക്കി
čōkki = ചൌക്കി A guard-house, തിരു വങ്ങാട്ടു ചോക്കിയിലാക്കി, ഇട്ടു TR. imprisoned.
ചൊപ്പ
čoppa (obse.) Crines pud.
ചുടര്‍
čuḍar T. M. (√ ചുടു) Fire, brightness ചു ടരിലകും വിമാനം, മണി RC. വെയിലിന്‍റെ ചു. glare. — of fiery spirits (arrack) — & of the mind അകഞ്ചുടര്‍ രണ്ടതാകി‍ Pay. (broken spirit).
Sponsor Books Adv
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Kerala Bhasha Pranayikal
Janardhana Menon Kunnathu
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Random Fonts
ML High Bangla Font
ML High
Download
View Count : 17916
FML-Nanditha Bold Bangla Font
FML-Nanditha Bold
Download
View Count : 50385
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30060
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22203

close