English Meaning of ചുവടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുവടു is as below...

ചുവടു : čuvadụ T. M. 1. Footmark, vestige (= അടി). ചു. നോക്കി (or പിടിച്ചു) നടന്നു followed the trace. തന്നുടെ കാല്‍ചു കാണായ്വന്നു. CG. 2. foot, base. ചുവടുറപ്പു foundation, firmness. ചു വട്ടടി sole of the foot, അടി രണ്ടും വാരി ചുവട്ടി ലാക്കി Bhr. felled him. വൃക്ഷത്തിന്‍റെ ചുവട്ടില്‍ മരുവും AR. under the tree. കാലിന്‍ ചുവട്ടില്‍ ആക്കി Mud, under. ചോടേയും മേലേയും വീണു TP. (= കീഴ്മേല്‍). തണ്ടെല്ലിന്‍റെ ചുവട്ടില്‍ MM. ചു. പിടിക്ക to take root, grow rich. 3. step പ ന്നിച്ചു. പഠിക്ക, കള്ളച്ചു. വെച്ചു TP.; measure of dancers മൂന്നാം ചുവട്ടില്‍ കളിക്ക a sham fight of warriors. (see ചോടു). ചുവട്ടുക V1. to track, search after. ചുവട്ടേത്തരം No. (vu. ചോട്ടുതരം) കിളെക്ക to give the mud-wall of a garden a finish by covering it with 1' of fine earth & beating it well to make a smooth surface. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചീത്തം
čīttam Tdbh., ശ്രീത്വം Strength, ability അവന്‍ ചീ. കെട്ടവന്‍ B.
ചടക്കം
čaḍakkam (ചടം) Obstruction, obstinacy.
ചെടിക്ക
čeḍikka (C. ചെളി, സെഡെ = ചട പ്പു) 1. To be tired, satisfied; to disrelish. 2. to be dirty, angry, to frown V1. — VN. ചെടിപ്പു loath.
ചെത്തുക
čettuγa (T. ചെതുക്കു C.Tu. കെത്തു, Te. ചെക്കു S. ഛിദ്) 1. To chip, cut off, pare വെണ്മുരിക്കിന്‍ തൊലി ചെ.. a med. പന, തെ ങ്ങു ചെ. to tap (= അരിയുക), to renew the cutting of the spadix of palms for drawing toddy; മൂക്കു, ചെവിചെത്തുക etc. 2. to plane, to clear ground, to dig slightly. ചെത്തിമൂടുക to cover with earth. മണ്ണുചെത്തിതേച്ചു smoothened the wall. ചെത്തിത്തേപ്പുകഴിയാതേ MR. not finishing the plastering of the wall. വഴി ചെ ത്തുക to make a road. CV. ചെത്തിക്ക, ചെത്തിപ്പിക്ക V1. VN. ചെത്തല്‍ 1. chipping, planing, etc. 2. B. fish scales = ചെതുന്പു 3. foulness of teeth V1. 4. ചെത്തില്‍ = ൦രംച്ചമണി egg of the fleshfly V1. ചെത്തു 1. cutting, രണ്ടു ചെത്തു കരിക്കു തരാത്ത വനെക്കൊണ്ടു തരുവിച്ചവനും (blessing of the priest in Pāyāwūr); plane. 2. parings ഒരു ചെ. ചക്ക rind or peel, shavings V1. 3. an artificial road ചെത്തുവഴി. ചെത്തുകുത്തി the knife of a toddy-drawer (ചെ ത്തുകാരന്‍), taxed. ചെത്തുപാട്ടം rent of palmtrees for extracting toddy. (ചെം): ചെന്തമിഴ് Poetical Tamil. ചെന്തളിര്‍ the first red bud. ചെ. ഒത്ത കൈ ത്തലം, ചെ'രിന്നൊത്ത ചരണം Nal. ചെ. പോലെ പതുത്തുള്ള നിന്‍പാദം CG. ചെ'ര ടിയിണ AR. ചെന്താപുരം N. pr. Tricheutur എത്തിനാന്‍ ചെ'രേ sk. ചെന്താമര red Lotus (അരക്കാന്പല്‍) — ചെന്താ മരക്കണ്ണന്‍ CG. ചെന്താ. ദളനയനന്‍ Anj. ചെ'രാക്ഷസന്‍ KR. = C/?/shṇa (താമ്രാക്ഷന്‍). ചെന്താര്‍ id. ചെന്താരടി lovely foot. ചെ'രിന്‍ മങ്ക Bhr. Lakshmi (also ചെ'ര്‍മാനിനി). ചെ. ശരന്‍ Nal. Kāma, ചെ. ബാണാര്‍ത്തി AR. = കാമാര്‍ത്തി. ചെന്തിരിക്ക V1. cover of writing leaves. ചെന്തീ glowing fire, ചെ. പ്പൊരിഞ്ഞുള്ള മന്മ ഥമാല്‍ CG. ചെന്തൂരകം Carthamus tinctorius. ചെന്തെങ്ങു V1. a palm called 'red cocoanut tree', also കൈതത്താളി the fruit ചെ ന്തേങ്ങ a med.
ചരകം
čaraγam S., N. pr. A medical treatise.
ചുറുക്കു
čur̀ukkụ 5. (C. ചുരുചുരു, സു — vehemently) Sharpness, quickness, zeal. ചൊറുക്കു ള്ള അമ്മ an active, careful mother. ചുറുക്കന്‍ a keen fellow. ചുറുചുറുപ്പു M. (T. hurrying; activity) alacrity & dispatch = തെരുതെരുപ്പു. q. v. ചുറോണി MM. = ശ്രോണി The hip.
ചന്തം
čandam T.M.C.Te. (ചം C.Te. = ചെം, or S. ചന്ദ) 1. Beauty, elegance = അന്തം f.i. ചന്തത്തെ കോലുന്ന ഫാലം CG. ദന്തച്ച'ന്തങ്ങള്‍ CC. fine teeth. ചന്തമോടു nicely. പുറപ്പെട്ട ച. നിനെച്ചാല്‍ Nal. ചന്തത്തില്‍ ഉണ്ണേണം CG. well. ച'ങ്ങള്‍ കാട്ടിത്തരുന്നുണ്ടു Bhg. I shall teach thee something, = punish. 2. ച. വെ ക്ക TP. a ആയുധാഭ്യാസം. ചന്തക്കാരന്‍ see under ചന്ത. ചന്തന്‍ V1. handsome. ചന്തമരം, ചന്തമരി = പൂവരചു. ചന്തം ചാര്‍ത്തുക V1. a king to be shaved, f.i. the day preceding a feast.
ചീവത
čīvaδa Trav. (Tdbh. of ശിവിക; see ചീയാന്‍, ചിയ്യാന്‍) A litter carried by 2 men on their shoulders to parade idols, which ought not to be carried on elephants; also ചീവതത്തണ്ട്.
ചടം
čaḍam = ജഡം, V1. A dead body; indolent, lazy; also ചട, ചടയം. Previous page Next page
ചൂഡ
čū/?/a S.1. Hairlock, crest (fr. prec.?) കൃ ഷ്ണന്‍ പൂക്കള്‍ പറിച്ചവള്‍ ചൂഡയില്‍ ചൂടിനാന്‍ CG. 2. diadem. വാഴിച്ചു ചൂഡയെ കെട്ടുന്നു Mud. I crown him. ചൂഡാമണി, ചൂഡാരത്നം 1. a jewel worn in the hairlock; ദിവ്യമാം ചൂഡാര. of Sīta KR. 2. the chief of its kind മുര്‍ഖചൂഡാമണി vu. ചൂഡാര്‍മണി a med. root used against snake-bites (Moræa Chin, or Canna Indica?)
Sponsor Books Adv
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Sree Ramayanam Pana
Ramavarmaraja
Download This Book
Random Fonts
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20711
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 32851
ML_TT_Lalit Bold Italic Bangla Font
ML_TT_Lalit Bold Italic
Download
View Count : 6786
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22388

close