English Meaning of ചുടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചുടുക is as below...

ചുടുക : čuḍuγa T. M. Te. (C. Tu. സുഡു) 1. v. n. To burn, to be hot, to feel hot മിത്രാംശു തണു ക്കിലും ചന്ദ്രാംശു ചുടുകിലും KeiN. — With Dat. പവനജനു ദഹനന്‍ ചുട്ടുതില്ലേതുമേ AR. ചുട്ടു പു കയുന്നു to perspire. — Impers. തനിക്കു ചുടു ന്പോള്‍ കുട്ടി അടിയില്‍ prov. പെരുങ്കുരുന്പവേര്‍ അരെച്ചു പുണ്ണില്‍ ഇട്ടാല്‍ ചുടുകില്‍ വിഷമില്ല. a med. — met. ചുടുന്ന ചിത്തത്തോടെ നടന്നു Bhr. — VN. ചൂടു. 2. v. a. to burn തീയിട്ടും ചുട്ടുകളഞ്ഞു, ഇല്ലങ്ങള്‍ അടെച്ചു കെട്ടി ചുട്ടു TR. burnt the houses with their inmates. പാളയം കടന്നു ചുട്ടു കൊള്ളയിട്ടു TR. ravaged. — ചുട്ടു പൊടിക്ക V1. to burn to ashes. — to make hot കൊല്ലന്‍ ചുട്ടു തല്ലുന്പോള്‍ prov. — to toast, roast, bake, boil, etc. ഫലമൂലം അശേഷം ചുട്ടു തിന്നു തടിയന്‍ ChVr. — met. കഷ്ടം നിരൂപണം കൂടാതേ ചുട്ടുതിന്നുന്നു ജന്മം പഴുതേ നാം GnP. consume without forethought. Hence: Inf. ചുടചുട hotly. ചു. ത്തിളച്ച രുധിരം Bhr.; ചു. കണ്ണീര്‍ ഒഴുക്കി KR.; ബോധം ലഭി ച്ചുടന്‍ ചു.നോക്കി KR.; ചു. കുടിക്ക while hot; വെയില്‍ ചു. കൊണ്ടിട്ടു TP. ചുടുമണല്‍ hot sand ചു'ലില്‍ ഇട്ടിഴെക്ക VilvP. (in hell). ചുടുവാക്കു fiery language (So. also ചുടുകൊള്ളി). ചുടുവാതം sore foot from internal heat. CV. ചുടുവിക്ക to get one to burn ആളെ പറ ഞ്ഞയച്ചു കച്ചേരി ചുടീക്കേണം TR. ചന്ദനം കൊണ്ടു ചു'ക്കുന്നു TP. (a corpse).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുമ്മ
čumma T. So. Palg. (C. സു —, Te. ജൂവ്വ) Without cause or emotion, gratis, quietly (= വെറുതേ).
ചാരന്‍
čāraǹ 1. S. (ചാരം 2) An emissary, a Previous page Next page
ഛത്മം
čhadmam; S. (ഛദ്) Disguise, deceit അവള്‍ ഛ'ത്തിന്നാലയം PT. ഛ'നാപിവാ AR. or by stratagem.
ചല്ലു
čallụ T. M. (Te. C. ജ —) 1. What is broken, trifling, nonsensical. കീഴാച്ചല്ലു V1. dirt of earthen ware. 2. a rogue, also ചലന്‍ (Tdbh., ഛല). ആ ചല്ലോടു പറയേണ്ട vu. ചല്ലി T. M. 1. a chip. ശല്ലിയോടുകള്‍ VyM. potsherds. ച. ഇടുക Palg. to metal. 2. a kind of grass or reed, hence ചല്ലിപ്പോയി a mat, prized in summer. 3. copper cash B. 4. a rogue or trifler. ചല്ലിക്കോഴി (2) a heron.
ചിലവു
čilavụ, better ചെലവു Expense.
ചരിതം
čariδam S. (ചരിക്ക I.) 1. Walk, behaviour. 2. രാമചരിതം etc. the history of Rāma RC. ചരിത്രം S. conduct; history പണ്ടുണ്ടായ ച. എല്ലാം വദിച്ചു KR.
ചിപ്പം
čippam 1. Tdbh., ശില്പം Nice appearance, elegant ചിപ്പം പെരുകുന്ന പൂവല്ലിവൃന്ദ ങ്ങള്‍ RS. 2. T. M. (C. Tu. Te. ചെക്കു) a bundle, bale, chiefly of tobacco.
ചുറാ
čur̀ā T. M. (Te. സൊറ) A shark, see ചി — (prh. from ചുറുക്കു).
ചൂഴുക
čū/?/uγa T. M. aC. (ചുഴ) To encompass, surround ആഴി ചൂഴും ഊഴി KU. the sea-girt earth. — Inf. ചൂഴ, ചൂഴവേ round about, തന്നുടെ ചൂഴവുംനിന്നു CG. ചൂഴി surrounder, ocean. ചൂഴിക (T. ചൂഴി) 1. the wallplate that supports the cross-beams of a roof (വിട്ടം) — കു റുഞ്ചൂ. So. the cross wallplate; നെടുഞ്ചൂ. the long wallplate. 2. നെല്ലിടുന്ന ചൂഴിക a mat joined so as to stand like a cylinder for filling it with rice. ചൂഴ് surrounding പിള്ളരാല്‍ ചൂഴുററ കാര്‍വര്‍ണ്ണന്‍, വാനവര്‍ ചൂഴുററു മേദിനീതാനുമായി CG. surrounded by the Gods. — വന്ദികള്‍ ചൂഴു മായി നിന്നു (= ചുററും) തന്നുടെ ചൂഴും CG.
ചേണ്‍
čēṇ 1. T. M. Breadth, height, strength, ചേണിലകം ഒണ്‍പലക RC. highly shining shield. — ചേണാര്‍ന്ന സന്പത്തു Nal. (ചേണേര്‍ന്ന തിരുമുഖം Anj. — prob. — ണാര്‍ന്ന —). — ചേ ണുററുനിന്നുതുണെപ്പതിനായി CG. help powerfully. അഴകു ചേണുറ്റെഴുന്നു rose high. ചേ ണുററ വാദ്യങ്ങള്‍ CG.— തന്നുടെ ചേന്നെഴും പാ ണി, ചേണേലും ഞാണ്‍ CG. 2. a net-work of bamboo or Cycas leaves for catching fish; rough sieve as of a gardener മണ്ണരിക്കുന്ന ചേ ണ്‍. ചേണന്‍ (1) N. pr. male; fem. ചേണി.
Sponsor Books Adv
Sangaropagyanam
Janardhana Menon Kunnathu
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Ramakumaran
Gopalapilla
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
Navaloka Paryatanam
Vargheese
Download This Book
Random Fonts
FML-TT-Nila Bold Italic Bangla Font
FML-TT-Nila Bold Italic
Download
View Count : 14588
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
ML_TT_Thunchan Italic Bangla Font
ML_TT_Thunchan Italic
Download
View Count : 13684
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51426
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32529

close