English Meaning of ചാത്തന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാത്തന്‍ is as below...

ചാത്തന്‍ : čāttaǹ T. M. (Tdbh., ശാസ്താ) 1. A demon കുട്ടിച്ചാത്തന്‍, കരിയാത്തന്‍ etc. = ഭൈ രവന്‍; ചാത്തന്മാര്‍ goblins (390 in all). 2. N. pr. men. 3. cock കോഴിച്ചാത്തന്‍ MC., ഇരു വാല്‍ചാത്തന്‍, ഓലച്ചാത്തന്‍, വാവിട്ടച്ചാത്തന്‍ (= ചകോരം) different birds (prh. ചാതകം ?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേറനാടു
N. pr. District SE. of Calicut, capital തിരൂരങ്ങാടി. ചേറായിസ്വരൂപം N. pr. the dynasty of Oṇanā KU.
ചമനം
čamanam S. Sipping ശുദ്ധച'വും ചെ യ്തു AR. = ആചമനം to rinse the mouth.
ചെപ്പി
čeppi (ചെവി) 1. So. The ear; cheek. 2. earwax ചെപ്പിക്കാഷ്ഠം; hence ചെപ്പിത്തോ ണ്ടി ear-piok.
ചിറി
čir̀i (see ചിറ, ചിരി) The lip. താഴേ ചി., മീത്തലേചി. — ചിറി ഉലരും KU. (in court). — ചി. പിളരുക, വിള്ളുക, വിണ്ടുകീറുക lips to chap. ചിറിയണ്ടന്‍ Tdbh. (ശ്രീകണ്ഠന്‍) N. pr. ചിറുത (Tdbh. ശ്രീതേ, ശ്രീദേവി) & ചിറുതൈ N. pr. fem.
ചട്ട
čaṭṭa C. Te. T. M. 1. Garment adapted to the body, jacket, bodice പെണ്‍ചട്ടം V1. 2. mailcoat, armour ചട്ടയും തൊപ്പിയും ഇട്ടു കൊട്ടിക്കൊണ്ടു Mud. മന്ത്രം എന്നതു ചട്ട PT. met. നിന്നെ നീ നിന്‍ ചാരിത്രമാകുന്ന ധന്യമാം ചട്ടകൊണ്ടു രക്ഷിപ്പവള്‍ Nal. 3. metal-clasp fitted to the stock of a gun; stock തോക്കിന്‍റെ തലയും ചട്ടയും കൊണ്ടു മുറിഞ്ഞു TR. — കാലിന്നു ചട്ട carved pedestal of a pillar. 4. ചട്ട, fem. ചട്ടച്ചി person with bent feet, lame (see ചട ന്തുക), hence ചട്ടു. ചട്ടക്കാരന്‍ dressed in Europe fashion. ചട്ടക്കാലന്‍ (4) lame, having ചട്ടക്കാന്. ചട്ടക്കൈ V1. sleeve. ചട്ടത്തല V1. baldness (or ചട്ടി ?) ചട്ടത്തോക്കു (3) matchlock. ചട്ടന്‍ B. cripple. ചട്ടപ്പാത്തിത്തോക്കു (3) musket with the barrel laid in wood, നാടന്‍ ച.. MR. ചട്ടമറിച്ചു കെട്ടുക B. = ചട്ടുവം.
ചകരി
čaγari & ചേരി Cocoanut fibres. ഇ ളഞ്ചകരിനീര്‍ GP 69. ചകിരിക്കയറു B. ചകിരിക്കണ്ണി So. potter's wheel (ചക്രി ?)
ചേനൂക
čēnduγa So. To cut slantingly (ചെ ത്തു, ചായി). ചേന്തി N. pr. of men.
ചണം
čaṇam 1. S. Famous; അക്ഷരചണന്‍ clever. 2. S. ചണക Indian flax, Crotolaria juncea. ചണനൂല്‍ (S. Linum), ചെറു ച. Linum usitatissimum. 3. S. ചണകം chickpea, Cicer arietinum ചാ ണാര്‍ പയറു& ചണപ്പയറു, hence ചണക നീററില്‍ പുഴുങ്ങി a med.; വട്ടച്ചണായി B. peas, വെണ്‍ചണായി = വെളുത്ത അമര.
ചിങ്കളം
etc. see ചിങ്ങ —
ചട്ടി
čaṭṭi 5. Pot, pan (ചട്ടം 2) വെക്കും ച.. ricepot, ചട്ടിയിലേ പന്നിക്കു നായാടേണ്ട prov.— ക റിച്ച., അപ്പച്ച., നൈച്ച.. or എണ്ണച്ച. curry, etc. pots, pans; കല്‍ച്ചട്ടി, കച്ചട്ടി made of മാക്കല്ല്. ചട്ടിക്കലം frying pan. ചട്ടിക്കൂടു distillery. ചട്ടിത്തലയന്‍ big headed. ചട്ടിപ്പണം tax on distillation. B.
Sponsor Books Adv
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Random Fonts
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13742
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7672
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
FML-TT-Sruthy Bold Bangla Font
FML-TT-Sruthy Bold
Download
View Count : 36300
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15249

close