English Meaning of ചോര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചോര is as below...

ചോര : čōra (T. ചോരി fr. ചോരുക; or ചെവ് ?) Blood, ചോരെയും ചലവും prov.; (see അണിയു ക); ചോരയോടേ എടുത്തു KumK. a newborn babe, unwashed. ഉടുപ്പുകളില്‍ നിറെച്ച് ആയ ചോര കണ്ടു, ചോ. കഴുകി കളഞ്ഞു; ചോരയും പൊട്ടിച്ചു TR. elicited blood by the blow. തിരു ക്കണ്ണും ചോരകലങ്ങുന്നു TP. is wroth. ചോ. ഒലി ക്ക to bleed; as v. a. to bleed ചോ. എടുക്ക, കളക, കുത്തുക, കൊത്തുക V1. കാലിന്മേല്‍കൊ ത്തി ചോര നീക്കി Nid.; കൊത്തിച്ചു ചോരകളക to be bled. ചോരയും പെയ്യുന്നിതു AR. a bad omen. പന്നിക്കു ചോര മൂന്നു (huntg.) three kinds of wounds: മുറിയച്ചോ., വഴിയച്ചോ., ചൊരി യച്ചോ. Hence: ചോരകലങ്ങുക to be blood-shot, തിരു ക്കണ്ണു ചോ'ങ്ങി TP. ചോരക്കട്ട clotted blood, മുഖങ്ങളില്‍നിന്നു ചോ. ചിന്നിയും PT. ചോരക്കണ്ടി No. the red kind of കണ്ടിക്കിഴങ്ങു. ചോരക്കിളാര്‍പ്പു No. (കിളാര്‍പ്പു) traces of blood; hale & hardy or youthful appearance. ചോരകുമളം(കുമള) No., — ഉന്മദം pugnacity. ചോരക്കുഞ്ഞു, — പ്പിള്ള, — പൈതല്‍ = കട്ടക്കിടാ വു a newborn babe. ചോരക്കെട്ടു suppressed lochia. ചോരത്തല a new shoot of a vine. ചോരത്തിളപ്പു luxuriancy, lewdness. ചോരനീര്‍ flowing blood തള്ളി മുറിച്ചു ചോ. പ്പെടുത്തുകയും ചെയ്തു TR. drew blood from him. ചോരപ്പടുകളും B. a quantity of blood, also = കുരുതിക്കളം. ചോരപ്പുഴ a river of blood ചോ. കള്‍ പോയി കൂടി ജലധിയില്‍ Bhr. ചോരപ്പോക്കു dysentery, വയററിന്നുചോ. ദീനമായി TR. ചോരമുക്കളം No. turgescence = ചോരത്തിളപ്പു. ചോരബന്ധം relationship by blood; in V1. also called ചോരമധുരം. ചോരമറിയുക to be bloodshot, കരിങ്കണ്ണു ചോ'ഞ്ഞു TP. ചോരയിളക്കം excitement, നടന്നിട്ടു ചോ.കൊ ണ്ട ഒരു കുരു ഉണ്ടായി TR. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിന്പരാഗം
Onap. A tune? (T. ചിന്പ to sound?)
ചന്പാ
čambā T. M. in ചന്പാനെല്ലു, ചന്പാന്‍ A superior kind of rice.
ചെച്ച
ččča(T. red plant) 1. A kind of ruby. 2. = ചെററ a house of leaves. (ചെം): ചെഞ്ചരം Kāma's arrow, ചെ. പൊഴിച്ചു Anj.
ചൊള്ളു
čoḷḷụ T. M. (C. ജൊ —) Stunted; worm-eaten (= ചൊട്ട), unsubstantial. ചൊള്ള So. leanness; an immature fruit.
ചേന്പു
čēmbụ & ചേന്പ T.M. (Te. ചേമ, C. ശാവെ) Caladium eaculentum, ചേന്പെന്നും ചൊല്ലി വെ ളിക്കോ മണ്ണു കയററിയതു prov. — Kinds: ൦രംഴ — (big yam from Ceylon), കരിം —, ക ല്ലടി — (inferior), നീര്‍ച്ചേ — Sagittaria obtusifolia, Previous page Next page
ചുഴലുക
ču/?/aluγa T. M. (= ചുററുക) 1. To whirl, revolve. ആലവട്ടങ്ങള്‍ക്കു ചാലച്ചുഴന്നു നിന്നാലസ്യമായി CG. from continual fanning. ഗദ ചു. Bhr. ആല മൂന്നു ചെന്നു ചുഴന്നു പുലി TP. ran 3 times about the trap; often വട്ടം ചു. 2. to be giddy മെലികയും ചു. യും MM. 3. v. a. to surround അന്തണര്‍ ചുഴന്നൊരു തേരില്‍, അ വനെ ചാലച്ചുഴന്നു പോര്‍ചെയ്താര്‍ Bhr. വന്പട കൊണ്ടവന്‍ കോട്ടയെ ചെന്നു ചുഴന്നു CG. besieged. 4. B. = ചൂലുക, in the form ചുഴന്നെടുക്ക. ചുഴല Inf. round about രാജധാനിക്കു ചു.വും KR. പതിയുടെ ചു. വും Mud. അവര്‍ക്കു ചു. വേ etc. VN. I. ചുഴലി 1. whirling, വെള്ളത്തിന്‍റെ ചു. whirlpool. — ചു. ക്കാററു cyclone. 2. ചു. ദീ നം, — ക്ലേശം epilepsy (= മുയലി). 3. N. pr. Choyly, a fief of Cōlattiri, held by a Nambi (ചുഴന്നകമ്മള്‍ KU.) ചു. കേളപ്പന്‍നന്പ്യാര്‍ TR., he writes to his Suzerain as കോവുക്ക ലിടത്തില്‍ കേളപ്പന്‍ നന്പ്യാര്‍; his god ചു. ഭഗവതി TR. II. ചുഴല്‍ 1. revolving (as of a wheel) vortex. ചു. ക്കാററു whirlwind. 2. adv. ചു. എങ്ങും, ചുഴല്‍ എല്ലാടവും RC. III. ചുഴല്ച 1. rotation. 2. giddiness (= ഭ്രമം Asht.). IV. ചുഴവു (T. ചുഴല്വു) in ചു. കോല്‍ So. a crowbar of house-breakers. a. v. ചുഴററുക 1. To whirl round, brandish, swing, fling മാമരം എടുത്തതു ചു. ററി RC. സ്രവം ചു'ററി എറിഞ്ഞാന്‍ Brhm P. തല്ലുവാന്‍ പാരം ചു'ററി ഓങ്ങി CG. — also വട്ടം ചു. — ക ടക്കണ്ണു ചുഴററി KR. 2. v. n. to feel giddy ത ല ചു'ന്നതിളെക്കും a med. VN. ചുഴററി (C. Te. സുരടി) a fan PT. (see ചോ ററി) a twisting machine, fishing net V1. Previous page Next page
ചിത
čiδa S. (ചി to heap up) Funeral pile = തടി, with കൂട്ടുക Sk., ചമെക്ക, ചിത തീര്‍ത്തു Previous page Next page
ചുട്ടി
čuṭṭi T. M. (ചുട്ടു) 1. Mark or jewel on the forehead. ചു. കുത്തുക to paint the face, So. rather ചൊട്ടി. 2. (C. Tu. സുട്ടി) smartness, quickness വാക്കിന്നു നല്ല ചുട്ടി ഉണ്ടു. ചുട്ടു T. aM. pointing out = ചൂണ്ടുക; natural mark on the skin f.i. of cows, children പാണ്ടുകള്‍ ചുട്ടുകളും Bhg 10.
ചീവൂരി
čīvūri (ജീവന്‍?) Breath, vu. ചീ. ക ഴിച്ചില്ല gave no sign of life; had his mouth stopped.
ഛര്‍ദ്ദി
čhardī S. Vomiting. ഛര്‍ദ്ദിനിദാനം Nid. of cholera, generally ഛ ര്‍ദ്യതിസാരം.— ഛര്‍ദ്ദനം, ഛര്‍ദ്ദിക്ക to vomit. — part. ഛര്‍ദ്ദിതന്‍ ക്ഷീണനായ്വന്നാല്‍ Nid. the vomiting patient. CV. ഛര്‍ദ്ദിപ്പിക്ക to give emetics etc. Nid.
Sponsor Books Adv
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Innathe Europe
Pottekkat
Download This Book
Arakshaneeya
Unknown
Download This Book
Random Fonts
FML-TT-Anjali Bold Bangla Font
FML-TT-Anjali Bold
Download
View Count : 13888
FML-TT-Chandrika Italic Bangla Font
FML-TT-Chandrika Italic
Download
View Count : 13119
ML_TT_Sarada Normal Bangla Font
ML_TT_Sarada Normal
Download
View Count : 18548
Goodnewsy Roman Bangla Font
Goodnewsy Roman
Download
View Count : 8957
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618

close