English Meaning of ചേമന്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചേമന്തി is as below...

ചേമന്തി : čēmandi (C. ശാവ —, fr. ചെവ്വ — T. M.) Chrysanthemum Indicum. കാമന്നുള്ളില്‍ പ്രേമം തഴപ്പിക്കും ചേ. പ്പൂ CG. — also ചേമ ന്തിക Anj. ചേമന്തികേ നല്ല പൂമരങ്ങള്‍ക്കു സീ മന്തം നീ CG. Oh C/?/shṇa, thou art the chief of flower-trees!Kinds: കാട്ടുചേ. (Rh. has കാ ട്ടുചെത്തി) an Artemisia, മുല്ലചേ. a Tagetes?, വെള്ള —, മഞ്ഞ —, നീലച്ചേ. etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാണകം
čāṇaγam T. M. & ചാണം (C. സ ഗണി,, S. ഛഗണം fr. ശകൃല്‍) Cowdung used for manure (വളം) & for തളി (ചാണോക്കലം TP.) ചാണക കുന്തി സമ്മന്തി prov. also ആട്ടി ന്‍റെ ചാ. Nid. ചാ. തേക്കു to cowdung, തളിക്ക to sprinkle the floor. ചാണകവറളി, — വരടി dried cowdung.
ചിനന്പു
činambụ (see ചിനക്കു & ചിന്ന) A little. — ചിനന്പിച്ചു No. = കുറശ്ശേ.
ചല്ലടം
čallaḍam T. Te. M. Short drawers. ചല്ലണം (C. Tu. = prec.) Horse-cover കുതിരച്ച ല്ലണകടുവാളമിട്ടു KR.
ചരാചരം
čarāǰaram S. (ചരം) Things moveable & immoveable; the world. സര്‍വ്വചരാ ചരാചാര്യന്‍ മമ ഗുരു Bhg.
ചേണി
čēṇi T. M. (Tdbh., ശ്രേണി) 1. Ladder, ഏണി. 2. (So. ചകിണി) the layers of fibres enclosing the flesh of the jackfruit. ചേണിച്ചേരി N. pr. the hereditary Kārisam over the northern part of Kōlanāḍu KU. ചേണിമാര്‍ SiPu. = ചേണിച്ചികള്‍ see foll.
ചേതി
čēδi 1. = ചെയ്തി News. 2. Tdbh., ജ ഗതി (ചകതി) foundation ചേതിക്കല്ലു = പുറ ത്തുള്ള തറക്കെട്ടു; No. a mud-verandah round a house, about 1 Cōl broad. ചേതിരിവു B. a short rafter at the corner of a roof. ചേതു = സേതു, Dam ചേതാര്‍ കടല്‍വണ്ണന്‍ RC.
ചാല്യം
čālyam 1. = ചാലിയം 1. 2. S. (ചലിക്ക) To be moved ചാല്യന്മാരല്ലാതെ സാല്വന്മാര്‍ CG.
ചട്ട
čaṭṭa C. Te. T. M. 1. Garment adapted to the body, jacket, bodice പെണ്‍ചട്ടം V1. 2. mailcoat, armour ചട്ടയും തൊപ്പിയും ഇട്ടു കൊട്ടിക്കൊണ്ടു Mud. മന്ത്രം എന്നതു ചട്ട PT. met. നിന്നെ നീ നിന്‍ ചാരിത്രമാകുന്ന ധന്യമാം ചട്ടകൊണ്ടു രക്ഷിപ്പവള്‍ Nal. 3. metal-clasp fitted to the stock of a gun; stock തോക്കിന്‍റെ തലയും ചട്ടയും കൊണ്ടു മുറിഞ്ഞു TR. — കാലിന്നു ചട്ട carved pedestal of a pillar. 4. ചട്ട, fem. ചട്ടച്ചി person with bent feet, lame (see ചട ന്തുക), hence ചട്ടു. ചട്ടക്കാരന്‍ dressed in Europe fashion. ചട്ടക്കാലന്‍ (4) lame, having ചട്ടക്കാന്. ചട്ടക്കൈ V1. sleeve. ചട്ടത്തല V1. baldness (or ചട്ടി ?) ചട്ടത്തോക്കു (3) matchlock. ചട്ടന്‍ B. cripple. ചട്ടപ്പാത്തിത്തോക്കു (3) musket with the barrel laid in wood, നാടന്‍ ച.. MR. ചട്ടമറിച്ചു കെട്ടുക B. = ചട്ടുവം.
ചരിതം
čariδam S. (ചരിക്ക I.) 1. Walk, behaviour. 2. രാമചരിതം etc. the history of Rāma RC. ചരിത്രം S. conduct; history പണ്ടുണ്ടായ ച. എല്ലാം വദിച്ചു KR.
ചരിക്ക
T. M. (C. Te. Tu. സരി, ജരുഗു) v. a. 1. To bend, to make to lean sidewards കാ ററു ചന്പചരിക്കും vu., ചരിച്ചിട്ടും കടക്കുന്നില്ല; ചരിച്ചു നോക്കി peeped. 2. to lower a vessel, to pour അസാരം ചരിക്കേണം give me to drink (also ചെ —). CV. ചരിപ്പിക്ക to cause to lean V1. n. v. ചരിയുക 1. To slide, slip, roll down ചരിഞ്ഞുപോയി; a house pulled down ഞെട്ടി ഞെരിഞ്ഞു തിരിഞ്ഞു ചരിഞ്ഞു CG. പുരം പുഴയി ലേക്കു ഒന്നു ച. Bhg. 2. Tu. M. to lean, bend മറിഞ്ഞു ചരിഞ്ഞുതിരിഞ്ഞെപ്പാടും RC. (frightened enemies). മുഴുങ്കൈ ഊന്നിച്ച. V1. to recline; വായി ചരിഞ്ഞവന്‍ V1. wrymouthed. ചരി ഞ്ഞു കിടക്ക to lie down, elephants to die (also ചെ —). VN. I. ചരിച്ചല്‍.—a low shed, sideroom. II. ചരിവു inclination, slope, bending; ചരി വായി obliquely. ചരിതടം declivity, descent. ചരിനിലം lowland. ചരിവാരം V2. valley.
Sponsor Books Adv
Malabhari - Janardhana Menon
Janardhana Menon
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Mahaatma Gaandhiyude Thiranjedutha Krithikal
Unknown
Download This Book
Gadyalathika Part-1
Rayara kurupu
Download This Book
Kavibharatham (Manipravalam)
Kunjikuttan Thamburan Kodungalloor
Download This Book
Random Fonts
Akshar Unicode Bangla Font
Akshar Unicode
Download
View Count : 15460
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 13454
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 9781
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 14679
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 6742

close
Please like, if you love this website