English Meaning of ചന്ദനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചന്ദനം is as below...

ചന്ദനം : čand/?/anam S. (ചന്ദ് to shine,? vu. ച ന്നണം TP.) Sandal tree, Sandal powder GP76. ച. മോഷ്ടിച്ചുണ്ടാക്കുന്നു TR. Sandalwood. ച. അരെക്ക, തഴെക്ക to prepare it; ച. തേക്ക, ഇടുക, ചാര്‍ത്തുക to rub the paste. Kinds: രക്ത ച., ചെഞ്ച. Pterocarpus santalinus, ജാതി ച., വെണ്‍ ച.. TP. Hence: ചന്ദനക്കിണ്ണം a Sandal plate പൊഞ്ച. TR. ചന്ദനക്കുന്നു = a hill of Sandal trees; met. വാ ര്‍മ്മുലയായൊരു ച.. CG. ചന്ദനക്കൂറടു a log of Sandalwood; a measure of the same. ചന്ദനക്കൂട്ടു Sandal ointment. ചന്ദനച്ചാറു CG. as cooling remedy. ചന്ദനതൈലം Sandal oil & other perfumes. ചന്ദനപ്പടിയിട്ടിരിക്ക to sit cross-legged (ച മ്മണം). ചന്ദനപ്പുല്ല a light yellow colour of cattle. ചന്ദനപ്പുര a room for adorning oneself. ചന്ദനമുഷ്ടി a log of Sandal; a tax on the same KU. ചന്ദനാചലം the Western Ghauts. ചന്ദനാദിക്കുഴന്പു a famous prescription, തലെ ക്കു ച'ന്പിന്നു മരുന്നു MM.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചൊക്കം
čokkam T. C. Te. Tu. Beauty (ചെവ്). Hence: ചൊക്കനാഥന്‍ N. pr., Siva of Madura; the author of യുധിഷ്ഠിരവിജയവ്യാഖ്യാനം. ചൊക്കര്‍ (the pure) & ചൊക്കമാരാന്മാര്‍ a low section of the Mārāṇ tribe. ചൊക്കട്ടാന്‍കളി (C. ചൊക്കട്ടു pleasant) backgammon. T. So. VyM. ചൊക്കട്ടി or ചൊക്കത്തി ? Walkera serrata Rh.
ചേരന്‍
čēraǹ T. M. (& aT. ചേരലന്‍ = കേ രളന്‍ C. S.) 1. The king of Koṇgu or ചേര നാടു.. 2. a king of Kēraḷa. ചേരകാററു V2. East-wind (as coming from the gap of ചേരനാടു). ചേരമാന്‍ king of Chēram; ചേ. പട്ടം his crown; ചേ. പതിവു ancient grant; ചേ. നാടു Kēraḷa (Syr. doc.), also ചേരമാനുലകു Mpl. song. ചേരമാന്‍പെരുമാള്‍ one of the former emperors of Malabar: traditionally the last, who is said to have become a Buddhist (about A.D. 350) or a Muhammedan (Mpl. trad.), after distributing the country to his 18 feudatories KU. ചേരായിസ്വരൂപം the Rāja of Kāyankulam Fra Paol.
ചുക്ക
čukka B. Vinegar (= ചുറുക്ക); dregs, lees of wine or arrack, V1.(= മട്ടു). Tdbh. of ചു ക്രം sour? — No. ചുക്കാനം = റാക്കു ഇറക്കിയ തിന്‍റെ മിഞ്ചല്‍; Palg. ചുക്കള്ളു (So. കോട). ചുക്കാന്‍ Ar. sukkān Helm, rudder; paddle. ചു. പിടിക്ക to steer V1.; ചു'ങ്കാരന്‍ steersman.
ചെങ്കം
čeṇgam (Tdbh., ജംഘ ?) ചെങ്കങ്ങള്‍ എന്നു ൨ മര്‍മ്മം — നെററിയുടെ അറുതിക്കു ചെ വിക്കു നേരേ അവിടേ മുറിഞ്ഞാല്‍ അപ്പോഴേ മരിക്കും MM. (ചെം): ചെങ്കണ്ണു Sore eyes, ophthalmia, also ചെങ്കങ്കണ്ണു (see കുങ്കന്പുണ്ണു) a med. ചെങ്കതിരോന്‍ the sun. ചെ. മകന്‍ Karṇa, Bhr. ചെങ്കനകക്കൊടി Bhr 7. (a banner). ചെങ്കനല്‍ live coal ചെ. ക്കൊള്ളി AR 6. ചെ. തന്നില്‍ വീഴ്ത്തി CG. in hell-fire. ചെ. ക്കട്ട Previous page Next page
ചല്ലരി
čallari (Tdbh., ഝര്‍ജ്ജരി) A drum, ചല്ലരിപ്പറ V2.
ചടം
čaḍam = ജഡം, V1. A dead body; indolent, lazy; also ചട, ചടയം. Previous page Next page
ചന്പാ
čambā T. M. in ചന്പാനെല്ലു, ചന്പാന്‍ A superior kind of rice.
ചുടല
čuḍala T. M. (ചുടു) 1. The burning ground in the Southern corner of the compound. അവരവരുടെ കുടിയിരിപ്പില്‍ ചു. കള്‍ ഉണ്ടു Anach. 2. also burning or burying place തൊട്ടിലിലേ ശീലം ചുടലെക്കീഴോളം prov. — so ചുടലക്കളം, ചു. ക്കാടു, ചു. ക്കൊള്ളി, ചുടലക്കരി യും കൂട്ടി Tantr. ചുടല കാക്ക to keep watch on such, 40 days after a death in Rājas' families. Anach. ചുടലക്രിയ burning a corpse, etc. ചു. കഴിക്കാ നുണ്ടു TP.
ചിരുത
čiruδa 1. A form of blessing, Tdbh., ശ്രീതേ (health to thee!) or ശ്രീദേവി; the customary call on servants to remove the Samorin's dinner ചിരുതവിളി (KU. answered by ഹേ). 2. N. pr. of women ചിരുതയി TR. & ചി രുത. ചിരികണ്ടന്‍, ചിറിയണ്ടന്‍ = ശ്രീകണ്ഠന്‍ Siva; N. pr. of men. ചിരിയണ്ടപുരം N. pr. of a place TR. ചിരെക്ക see ചിര, to shave.
ചിരവ
čirava, A scraper; see ചിര 2. ചിരാല്‍, ചിരായ, ചിരേണ S. see ചിരം.
Sponsor Books Adv
Chamalkkara Chindhamani
Neelakanda Sarma Punnasseri Nambi
Download This Book
Dathakavi
Namboudar
Download This Book
Charaka Samhitha (Nithana Sthanam)
Parameswaran Moosathu
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Bhasha Gadya Ramayanam Aaranya Kandam
Kunjumenon
Download This Book
Random Fonts
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 22200
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39787
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61481
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25667

close