English Meaning of ചീക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചീക is as below...

ചീക : čīγa, ചീഞ്ഞു M. Te. (T. തീയു C. കിവചു) 1. To yield to pressure, to be overripe, to be overboiled as rice; to bend as iron (ചീയുന്നതു malleable); a corner to be rubbed down, blunted. 2. to rot, to be spoiled മീന്‍, ക ഞ്ഞി, ചീഞ്ഞ ചോററിന്നു prov. ചീഞ്ഞ ശവം MC. ചീഞ്ഞ പുണ്ണു a med. (in the eye). ചീഞ്ഞ നാററം (see foll.) VN. I. ചീക്കു bad, rotten — ചീക്കുനാററം bad, oily smell V1. — ചീക്ക B. itch. II. ചീച്ചല്‍ rottenness, caries; & ചീയല്‍ V1. കണ്ണിന്‍റെ ചീച്ചല്‍ = പീള rheum. a. v. ചീക്ക, ച്ചു (C. ഗിവുചു) 1. to squeeze ക ല്ലിന്മേല്‍ വെച്ചു കുത്തിചീച്ചാലും ചാകയില്ല prov. — to make cowdung cakes V1. 2. (So. ചീയിക്ക) to steep, spoil. ചീച്ചുകളക to render useless, to dishonour. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചതുങ്ങുക
čaδuṇṇuγa Te. M. (ചത) To be crushed, compressed, beaten into another shape. ചതുക്കുക v. a. (T. അതുക്ക) 1. To bruise, macerate ഇഞ്ചി ചതുക്കിപിഴിഞ്ഞു med. 2. So. to walk lame. VN. ചതുക്കു 1. a bruise, chiefly artificial in ornaments ച. മുട്ടിയ വള TR.— ചതുക്കില ക്കടുക്കന്‍ V2. a plain earring.— ചതുക്കു വള bracelet with raised & depressed work. 2. compressing; low border of a garden. ച. വേലി V1. 2. neap tide. 3. So. lameness.
ചുറ
čur̀a (√ ചുറു = ചുരു) 1. A circle, coil ഇ രിന്പു ചുറക്കപ്പല്‍ an ironclad. പൊഞ്ചുറ കട്ടില്‍ TP. 2. once round ഏഴു ചുറയിട്ടു കെട്ടിയ ചൊ ക്കന്‍, ഏഴു ചുറ പൊട്ടിക്കും TP. 3. the blunt end of an arrow, etc. (ചുര 2.) ചുറയുക v. n. to turn round, to wriggle. തൊ ണ്ടയില്‍ തലനാര്‍ ചുറഞ്ഞു കിട്ടി TP. ചെക്കി പ്പൂവോടു ശൈത്താന്‍ ചുറഞ്ഞ പോലെ prov. ചുററത്തില്‍ വന്നു ചുറഞ്ഞു നിന്നീടിനാന്‍ സാരമേയന്‍ CG. (a dog). ചുറഞ്ഞവന്‍ a tortuous mind, see ചുറപ്പു. ചുറെക്ക v. a. 1. To roll up, wind up. ഇ ഴകിണ്ടിയുടെ വാലിന്മേല്‍ ചുറെച്ചു TP. തുണി ചുറെച്ചു a med. (in പുടം). നാര്‍ചുറെച്ചു മുരണ്ടി ക്കളക No. to twist into a knot. In writing ചു'ച്ചു വീശുക, — വീച്ചല്‍, = ചു'ച്ച വള്ളി to write ീ; ചു'ച്ച പുള്ളി = േ. 2. to tie round ചിററു ചു. to place the upper earrings of a bride (work of തട്ടാന്‍). VN. ചുറപ്പു = വ്യാപ്തി tortuousity. ചുറപ്പന്‍ No. = ഉരുട്ടും പിരട്ടും പറയുന്നവന്‍.
ചാപ്പു
čāppụ 1. Stamp (I. ചാപ്പ 2.) 2. E. shop. 3. N. pr. ചാപ്പുമേനവന്‍ TR., ചാപ്പന്‍ TP.
ചെതുക്കു
čeδukkụ So. (T. mud, mire), Rottenness. denV. ചെതുക്കിക്ക to be rotten. ചെതുക്കുക (T. to chisel) also ചെതുക്കിയ ക ല്ലു Trav. sculpture (= ചെത്തുക).
ചേകുക, കി
čēγuγa T. M. (a C. കേ to lie) To get upon trees, to roost, also ചേക്കുക, ക്കി V1. VN. ചേകല്‍, ചേയല്‍ a roost. ചേയലിന്നു വ ന്ന കോഴി come to lay eggs; ചേയല്‍മരം (f.i. of peacocks). ചേക്ക T. So. resting place of animals (birds, buffaloes), with ഇരിക്ക, ഏറുക to roost. ചേക്കു 1. roosting & breeding place കാക്കെക്കു ചേക്കിടം കൊടുത്താല്‍ prov. 2. So. gambling; ചേ. കളിക്ക to gamble.
ചിന്പു
čimbụ T. C. M. A splinter, bamboo chip V1. Previous page Next page
ചായില്യം
čāyilyam (T. ജാതിലിംഗം, but hardly in S. usage; ജാദി C. red from ജതു). Vermilion, used for dyeing shields, painting malefactors, writing, etc. ചായില്യപരിച V1. ചാ. തേക്ക vu. അവനെ ശായില്യമിട്ടു കഴുകി ന്മേല്‍ ഏററുവിന്‍ Mud.
ചിക്കണം
čikkaṇam S. Unctuous (a പാകഭേദം in med).
ചലചലാ
čalaǰalā (Onomat.) The jingle of bells.
ചേയ
čēya T. aM. (ചെവ്) Red ചെയ്യകൂറയും RC. ചേയന്‍ No. = ചേവല്‍ (ചേ'നും പിടയും).
Sponsor Books Adv
Kairali
Krishnamenon Kappana
Download This Book
Mathamgi
Narayanapilla
Download This Book
Indiayile Ithihasa Kadhakal
Mrs. Sathyanathan
Download This Book
Gdyamalika Vol-2
Ramavarma Appam Thamburan
Download This Book
Sringara Thilakam Kalidasakavi Praneetham
Kalidhasan
Download This Book
Random Fonts
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 11181
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16207
Reng Bangla Font
Reng
Download
View Count : 17563
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17770
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19798

close