English Meaning of ചാല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാല്‍ is as below...

ചാല്‍ : čāl T.M.Te. (C. സാലു line, ജാലു C. Te. to flow gently) 1. A furrow കൊഴുകൊണ്ടു കീ റിന ചാലിന്‍ പേര്‍ സീത KR.— ചാലിടുക to plough, സ്ഥലം ഉഴുതു ചാലാക്കി MR.; ചാല്‍ വിത്തു വിതെക്ക to follow the plough sowing. 2. a channel, ചാല്പുറം, ചാല്വഴി of running water; for irrigation നീര്‍ച്ചാ.,ആണിചാ.; also a dry trench or drain, മരങ്ങള്‍ മലയില്‍നിന്നു ചാല്പണി ചെയ്തുകൊണ്ടുപോരും MC. track for timber; താണ ചാല്‍ നോക്കി (huntg.) track. 3. line, direction അച്ചാലൂടെ പോയി, ഇച്ചാ ലൊടിയെ; കുട്ടിയെ എഴുത്തുപള്ളി മുഴുവനും രണ്ടു മൂന്നു ചാല്‍ ഇഴെച്ചു. 4. time രണ്ടു ചാല്‍ (ഉഴുക) twice; രണ്ടു മൂന്നു ചാല്‍ അരെക്ക. ചാലുക (loc.) = നാലാം ചാല്‍ ഉഴുക the last ploughing.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാരായം
čārāyam T. M. (C. T. സാ — from S. സാരം) Distilled 1iquor (റാക്കു); wine. ചാ. ഇ റക്കുക to distil. — ചാരായച്ചട്ടി distillatory vessels. — ചാരായക്കുത്തക arrack contract.
ചേമന്തി
čēmandi (C. ശാവ —, fr. ചെവ്വ — T. M.) Chrysanthemum Indicum. കാമന്നുള്ളില്‍ പ്രേമം തഴപ്പിക്കും ചേ. പ്പൂ CG. — also ചേമ ന്തിക Anj. ചേമന്തികേ നല്ല പൂമരങ്ങള്‍ക്കു സീ മന്തം നീ CG. Oh C/?/shṇa, thou art the chief of flower-trees! — Kinds: കാട്ടുചേ. (Rh. has കാ ട്ടുചെത്തി) an Artemisia, മുല്ലചേ. a Tagetes?, വെള്ള —, മഞ്ഞ —, നീലച്ചേ. etc.
ചെപ്പി
čeppi (ചെവി) 1. So. The ear; cheek. 2. earwax ചെപ്പിക്കാഷ്ഠം; hence ചെപ്പിത്തോ ണ്ടി ear-piok.
ചൊപ്പിടാച്ചി
No. vu., see ചപ്പിടാച്ചി.
ചോല
čōla T. M. 1. Grove, shade, cool retreat പറന്പു ചോല കെട്ടിയതുകൊണ്ട് അനുഭവം ഇ ല്ല dense foliage. ചോലപ്പാടു, ചോലപ്പറന്പു V1. ചോലയില്‍ വരിക, opp. വെയിലത്തു നില്ക്ക. ന ന്പ്യാര്‍ മരിച്ചെങ്കില്‍ ചോലയില്‍ കിറിയ കഴി ക്ക TP. (prob. കളക്കടവത്തേ or പുഴവക്കത്തേ വേലി). 2. fresh spring ചോല (doc.) ചോലയില്‍ കുളിപ്പിച്ചു Nal. ചോല കുത്തിഒലിക്ക freshes from the mountains. ചോലത്തലമുടി rich hair (forest of hair) ചോ. കെട്ടഴിച്ചു TP.
ചിതം
čiδam 1. S. (ചി) Covered with. 2. Tdbh. of ഉചിതം proper, fit. ചേതം വന്നാലും ചി. വേ ണം prov. neatness. ചിതമായിട്ടും ലെങ്കമായി ട്ടും Ti. ഇറച്ചി ചിതത്തേ വരട്ടും TP., നിറന്നൊരു ഗംഗാ ചിതത്തോടു കണ്ടു KR. had a fine view of G. — suitableness ദാനഭേദാദി മൂന്നും എങ്ങുമേ ചിതം വരാ PT. will not suit in every case. കല്പിച്ചാല്‍ ചി. വരാ. PT. won't do. ചിതക്കേടു impropriety, disorder (also of body), disagreeableness; ചി. തോന്നി V2. was displeased.
ചൂളല്‍
čūḷal (aT. ചൂഴല്‍ = ചുളുങ്ങു) Shrinking; doubt. ചൂളുക, ളി to shrink, contract.
ചഷകം
čašaγam S. Goblet കാഞ്ചന ച'വും വെടിഞ്ഞു Bhr. left the glasses.
ചെട
čeḍa Tdbh., ജട in ചെ ടവക്കു Hemp; ചെടയന്‍ wearing long clotted hair (ചെഞ്ചെട).
ചക്കര
čakkara (Tdbh.; ശര്‍ക്കര) Jaggory, palm-sugar. ച'ക്ക് അകവും പുറവും ഒക്കും, ആനെ ക്കു ച. പന prov. (ആനച്ചക്കര a creeper eaten by elephants). Hence: ചക്കരക്കത്തിക്കാരന്‍ see കത്തി. ചക്കരക്കള്ളു toddy for making sugar (called ചക്കരക്കട്ടി). ചക്കരക്കള്ളന്‍ a red ant. ചക്കരപ്പാവു B. raw sugar, syrup; the inspissated palmyra-juice. Palg. ചക്കരപ്പൊട്ടിക്ക = ഞെട്ടാഞെടുങ്ങു.
Sponsor Books Adv
Sree Ekadhashi Mahathmyam Kilippattu
Redyar
Download This Book
Bangarawdi
Unknown
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Story Of Svarajya Part-2
Unknown
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Random Fonts
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48585
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11349
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23552
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133404
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793

close