English Meaning of ചീനം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചീനം is as below...

ചീനം : čīnam (S. മഹാചീനം) China, in names of articles as ചീനക്കടലാസ്സ്, ചീനക്കുട. — പ്പ ട്ടു, — പ്പരണി, — പ്പണി, — ശര്‍ക്കര. ചീനത്തെ മു ണ്ടുകള്‍ Onap. ചീനക്കാരന്‍ a Chinese. ചീനക്കാരം V1. alum (— ച്ചാരം soap V1). ചീനച്ചട്ടി 1. a metal composition. 2. cast- iron B. Palg. ചീനക്കുഴല്‍ 1. a telescope. ചീ. വെച്ചു നോക്കി TP. 2. a flute. V1. ചീനച്ചരക്കു China wares. ചീനപ്പാവു China root B. ചീനപ്പൊടി med. any very fine powder (= ശീലപ്പൊടി). ചീനമുളകു Cubebs, വാല്‍മുളകു. ചീനവെടി blue lights. B. ചീനവേലി rails, stockade. ചീനര്‍നെയി? ഇവ ചീ'യ്യില്‍ ചാരിച്ചു തേക്ക MM.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചൌക്കി
H čauki (see ചവുക്ക) A square. — watch-post, പാറാവും ചോക്കിയും ഇട്ടു ബ ന്തുവസ്താക്കി TR. on the frontier. — a guard-house. ചൌക്കദാരന്‍ So. manager of customs.
ചേറുക
čēr̀uγa M.Te. (C. കേ —, Te. ചെരുഗു) To winnow, fan & clean pounded rice (= തെ ള്ളുക, കൊഴിക്ക, പാററുക). അരി കുത്തി തവി ടും പൊടിയും ചേറി, നെല്ലുപീടികയില്‍ കടത്തി ചേറി അളവു തന്നേക്ക (doc.). ചേറീട്ടു നെല്ലി ന്മണിയെ പിടിക്കും Anj. VN. ചേറല്‍ fanning, as മുളകു ചേ. ചേറുമുറം winnowing basket, ചേറ്റുക V1. id. CV. ചേററിക്ക V1.
ചായം
čāyam (Tdbh., ഛായം) Colour, dye, paint. — ചാ. കയെററുക to dye, paint. ച. കാച്ചുക, മുക്കുക to dye, & ചായത്തില്‍ മുക്കി. ചായക്കാരന്‍ a dyer. ചായത്തൈലം & പച്ചച്ചാ. lemon grass-oil. ചായപ്പുടവ dyed or coloured garment. ചായവേര്‍ the Chayroot, Oldenlandia umbellata.
ചരകം
čaraγam S., N. pr. A medical treatise.
ചളി
čaḷi (C. Te. T. cold = തണ്‍) 1. T. So. Mucus (also semen, obsc.) 2. mud, mire; ചളിപ്പതം of mud consistency. ചളിക്ക T. V1. to grow mouldy, rotten. 2. (loc.) = ചലിക്ക. VN. ചളിപ്പു കൈവിട്ടങ്ങെടുത്തു കൈകളാല്‍ Bhr. (= ചലിപ്പു 2).
ചതയം
čaδyam (Tdbh.; ശതഭിഷ) The 24th lunar asterism, 3 stars in Pegasus.
ചലം
čalam Tdbh., ജലം. Pus. മുറിപുഴുത്തു ച. വന്നു MR. പുണ്ണിന്നും ചലത്തിന്നും നന്നു MM. denV. ചലവിക്ക pus to form, അതല്ലായ്കില്‍ ച' ച്ചുമരിക്കും MM. — also കുരു പഴുത്തു ചലയി ച്ചു No. II.
ചല്ലു
čallụ T. M. (Te. C. ജ —) 1. What is broken, trifling, nonsensical. കീഴാച്ചല്ലു V1. dirt of earthen ware. 2. a rogue, also ചലന്‍ (Tdbh., ഛല). ആ ചല്ലോടു പറയേണ്ട vu. ചല്ലി T. M. 1. a chip. ശല്ലിയോടുകള്‍ VyM. potsherds. ച. ഇടുക Palg. to metal. 2. a kind of grass or reed, hence ചല്ലിപ്പോയി a mat, prized in summer. 3. copper cash B. 4. a rogue or trifler. ചല്ലിക്കോഴി (2) a heron.
ചതുങ്ങുക
čaδuṇṇuγa Te. M. (ചത) To be crushed, compressed, beaten into another shape. ചതുക്കുക v. a. (T. അതുക്ക) 1. To bruise, macerate ഇഞ്ചി ചതുക്കിപിഴിഞ്ഞു med. 2. So. to walk lame. VN. ചതുക്കു 1. a bruise, chiefly artificial in ornaments ച. മുട്ടിയ വള TR.— ചതുക്കില ക്കടുക്കന്‍ V2. a plain earring.— ചതുക്കു വള bracelet with raised & depressed work. 2. compressing; low border of a garden. ച. വേലി V1. 2. neap tide. 3. So. lameness.
ചേഷ്ട
čēšṭa S. 1. Moving the limbs, gesture. ഹസ്തപാദങ്ങളുടെ ചേ. VyM. ചേ. കാട്ടുന്നു V1. it stirs. 2. action, effort, also = ഊക്കു V1. Previous page Next page
Sponsor Books Adv
Vanjibirudh
Ramappisharody
Download This Book
Anyapadhesha Shathagam
Keralavarma Valiyakoil Thamburan
Download This Book
Chamundi Kadha (Villadippattu)
Kochu Krishnan Nadar
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Random Fonts
FML-TT-Leela Bold Bangla Font
FML-TT-Leela Bold
Download
View Count : 27666
ML_Sre5 Bangla Font
ML_Sre5
Download
View Count : 12121
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10012
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17204
RKB Bangla Font
RKB
Download
View Count : 7314

close