English Meaning of ചിപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിപ്പു is as below...

ചിപ്പു : čippu (loc.) What is smooth, flat. ചിപ്പും ശിവന്‍ എന്നും ചൊല്ലീടുന്നു Anj. — ചിപ്പോടു flat tile. — ചിപ്പുളി (So. ചീകുളി) a chisel, plane; see ചീവുക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാര്‍വംഗി
čārvaṇġi 5. (ചാരു) A beautiful woman VetC.
ചീരകം
čīraγam T. M. Cumin, Cuminuin, S. ജി—, (ചീര്‍). Kinds: കരിഞ്ചീ black Cumin, Nigella sativa GP., കാട്ടു — Vernonia anthelmintica, നല്ല — white Cumin V1., പെരിഞ്ചി — sweet fennel, Anethum foeniculum, വലിയ ചീ. etc. ചീരകച്ചന്പാവു a superior rice; also ചീരച്ച ന്പാന്‍ M. (vu. ചീരോച്ച — No., ചീരോത്തരി its rice).
ചെം
čem T. M. Te. (Te. Tu. C. കെം, originally ചെവ്, whence ചുവപ്പു) Red, royal, right, excellent.
ചകതി
čaγaδi Clay, mire (V1. ശക്തി) ഗംഗ യുടെ ച. വായ്ക്കകത്തു ചെല്ലും Trav.
ചണം
čaṇam 1. S. Famous; അക്ഷരചണന്‍ clever. 2. S. ചണക Indian flax, Crotolaria juncea. ചണനൂല്‍ (S. Linum), ചെറു ച. Linum usitatissimum. 3. S. ചണകം chickpea, Cicer arietinum ചാ ണാര്‍ പയറു& ചണപ്പയറു, hence ചണക നീററില്‍ പുഴുങ്ങി a med.; വട്ടച്ചണായി B. peas, വെണ്‍ചണായി = വെളുത്ത അമര.
ചെടുക്കന
,— നേ Paig. Onomat. Suddenly. (T. ചടുക്കാ; fr. Hind., quickness, Winsl.; coll. T. ചട്ടെന്‍റു suddenly) = തെരിക്കനേ.
ചതുരം
čaδuram S. 1. Square (ചതുര്‍). 2. dexterous, clever ശാസ്ത്രങ്ങളില്‍ ച'ര്‍ എന്നു തോ ന്നും KR. 3. lovely. ചതുരത്തുടയിണ CC. ചതുരക്കട്ട a square piece of stone or timber. ചതുരക്കള്ളി Euphorbia antiquorum. ചതുരത dexterity വില്ലാളികളില്‍ ച. പെരുകി ന Cr Arj. വചന ച. & കവിതകളില്‍ ചതു രത്വം VetC. ചതുരപ്പുറം a square building; the Kaaba of Mecca. Mpl. ചതുരപ്പുളി Garcinia purpurea, mangosteen. ചതുരമാടം square niche in a wall V1. ചതുരായം (2) deceit, stratagem V1.
ചുക്രം
čukram S. Sour; sorrel പുളിയാരല്‍.
ചീര
čīra (T. C. Tu. കീ —, Te. കൂ —) Greens, eatable leaves, esp. Chenopodium album. ചീര മുരട്ടു കാരമുളെക്കയില്ല prov. ഒരു ചീര വഴുതി നയും വെച്ചുണ്ടാക്കാത്ത MR. who never planted even a potherb. Kinds: കുമ്മട്ടിച്ചീര a kind, കൈപ്പ — cresses (or Mollugo spergula Rh.), ചാണക — Amaranthus polystachyus, ചുവന്ന — an Amaranth, also ചെഞ്ചീര V2. (ചെഞ്ചീ രത്തണ്ടിന്മേലേത്തൊലി a med.), ചെറു — GP. Amer. campestris, നില — Oldenlandiadepressa, നീര്‍ — Pistia stratiotes, പരിപ്പു ചീ. Chenopodium album, വാസ്തു —, പെരുഞ്ചീ — (ഇലനേ ര്‍ത്ത പെരുഞ്ചീ. GP.), മണല്‍ — purslainV2., മര ച്ചീര —, മുള്ളന്‍ — Amer. spinosus, വെളുത്ത or വെള്ള — Amar. polygamus. ചീരക്കുഴി a garden bed, irrigated അര്‍ണ്ണവം രാ ഘവന്‍ ചീ. ഭവാന്‍ KR. — so ചീരത്തടം.
ചുഴ
ču/?/a 1. = ചുവ q. v. 2. = ചുഴവു So. ചുഴക്കോല്‍ a smith's poker. ചുഴനീര്‍ water thrown by goldsmiths around their fire V1. ചുഴപ്പു, ചുഴെക്ക (1) see ചുവ.
Sponsor Books Adv
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Uranghata Raatri
Unknown
Download This Book
Chandragupthan
Kunji Lakshmi Amma
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Random Fonts
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15728
Indu No-1 Bangla Font
Indu No-1
Download
View Count : 1067840
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312

close