English Meaning of ചിലെക്ക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിലെക്ക is as below...

ചിലെക്ക : čilekka T. M. (C. സെ —, C. Te. ഗി —) To rattle, tinkle, chatter, chirp. ഏതു പക്ഷി യും ചിലെച്ചാല്‍ അര്‍ത്ഥം അറിയാം Arb.; to bark. ചിലെക്കേണ്ടാ (abuse) = മിണ്ടേണ്ടാ. — No. to have a cracked sound (ചിലെക്കുന്ന പാത്രം); to crash as falling fruits; to read with a sound. ചിലുചിലേ with tinkling sound. (fr. I. ചില 3.) VN. ചിലെപ്പു & ചിലപ്പു (see above). CV. ചിലപ്പിക്ക V1. ചില്‍ see ചിത്തു S. & ചില്ലു M. ചില്ല see ചില്ലി 2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേനൂക
čēnduγa So. To cut slantingly (ചെ ത്തു, ചായി). ചേന്തി N. pr. of men.
ചുഴറുക
ču/?/ar̀uγa So. To swear (T. ചൂളുറുക). ചുഴര്‍ച്ച ascertaining the truth by oath or ordeal B.
ചരവക്കൂറു
čarava-kūrụ N. pr. A Brahmanical section, also ചരവുകൂററില്‍ KU. is it the same as ചോവരം ? (certainly distinct from പന്നിയൂര്‍) Acc. to some it is a Tdbh. of ശരഭം.
ചിരകുക, കി
čraγuγa (& ചു —) v. a. To grate, see ചിര. ചിരക്കുക, ക്കി (loc.) to comb. = ചിക്കുക.
ചുങ്ങുക
čuṇṇuγa So. To grow dry or lean, to be reduced (= ചുക്കുക, ചുരുങ്ങുക).
ചായ്ക
čāyγa & ചായുക T. M. (C. ചാചു to bow, Te. to stretch, C. ജായി to lie down & സായു = ചാക) 1. To incline, lean to one side. നെല്‍ചാഞ്ഞു fell, bent. എവിടേക്കു ചാഞ്ഞിരി ക്കുന്നു where do you intend to go? ചാഞ്ഞ bent, prone. താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചാഞ്ഞു V1. I gave in. 2. to rest or lie on ചാട്ടില്‍ കരേ റീട്ടു ചാഞ്ഞാര്‍ CG. ഈ നാട്ടിലേ ചങ്ങാതി പ ററില്ല നമ്മള്‍ അങ്ങോക്കി ചായ്വൂ KU. = (ആശ്ര യിക്ക). 3. to settle down, disappear വീക്കം ചായും MM. ചെവിട്ടില്‍ കുരുവിന്നു പുറമേ പൂ ശുക ചാഞ്ഞുപോം a med. ചായമാനം So. prop. (& ചാരുമാനം). VN. ചായല്‍, ചാച്ചല്‍ 1. bending sidewise, as a falling tree. 2. side; also ചായ്പു inclination B. a. v. ചായ്ക്ക 1. To lean against, bend, to put one on the other (ഓല, വിറകു). ചായിച്ചു കെട്ടു a jutting roof. തലമുടി ഉണ്ടെങ്കില്‍ ചായിച്ചും or ചായ്ച്ചും ചരിച്ചും കെട്ടാം prov. 2. to lower പാന്പു തല ചാച്ചു V1.; to moderate സുഹൃല്‍ഭാവ ത്തെ ചാച്ചിതു വൈരം Bhr. 3. to level the ground by beating തച്ചു ചായിച്ചു; കിളെച്ചിട്ടു ചാച്ചുവോ (vu.) 4. v. n. to lie down for sleep, ചാച്ചുപോയി is asleep (vu.). VN. ചായ്പു & ചായിപ്പു 1. inclination ചായ്പുള്ള നിലം sloping ground, steep V1. 2. an enclosed veranda; ഇടച്ചായ്പു, that behind the പടിഞ്ഞാററ room. — any sloping shed added to a house ചായ്പുകള്‍ ഭസ്മമായി KR. ചാ. തേക്കുക etc. 3. an instrument to beat floors നിലം ചായ്പു. 4. a mark on the samples of gold (as ആണി, കൊത്തു, പുള്ള ടി) മാററ എട്ടേക്കാല്ക്കൊരു ചായ്പു CS. ചായ്പന്‍ adj. bent, as ചായ്പന്‍വാള്‍ V1. scimitar.
ചാല്യം
čālyam 1. = ചാലിയം 1. 2. S. (ചലിക്ക) To be moved ചാല്യന്മാരല്ലാതെ സാല്വന്മാര്‍ CG.
ചുരി
čuri T. M. 1. Round hole pierced through Olas to thread them V1., So. 2. = ചുരിനാരാ യം the instrument which makes the hole. ചുരിപണയം a pledge, the possession of which is not given to the creditor (see ചൂണ്ടി).
ചൊവ്വ
čovva 1. Redness = ചെവ്വ f.i. പ്രഭാ തചൊ. തുടങ്ങുക V2. dawn. 2. = ചെവ്വാ Mars, ചൊവ്വാഴ്ച Tuesday. 3. = ചൊവ്വു as ചൊവ്വ പിടിച്ച അങ്ങാടി a straight street. 4. powerful influence ഉറുമ്മിക്കും ചൊവ്വ ഉണ്ടു നിനക്കും ചൊവ്വ ഉണ്ടു TP. the sword is possessed & thou likewise [= ദോഷം either from Mars: അവനു ചൊവ്വപ്പിഴ ഉണ്ടു he is hurt by an unlucky planet; or (1) majesty, as കൊടുങ്ങലൂര്‍ ചൊവ്വ is the Bhagavati of Koḍungalūr; or ചോകു ?
ചോപ്പു = ചുവപ്പു
.
Sponsor Books Adv
Priyadarshika - Harshan
Udayavarma Thamburan Kadathanattu
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Samudhaya Bhodham
Narayanam Namboothiri
Download This Book
Arakshaneeya
Unknown
Download This Book
Uthara Rama Charitham Bhashakavyam
Krishnapisharody Aattoor
Download This Book
Random Fonts
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
Kartika Bangla Font
Kartika
Download
View Count : 200082
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11562
FML-TT-Gopika Bold Italic Bangla Font
FML-TT-Gopika Bold Italic
Download
View Count : 18347
Suruma Bangla Font
Suruma
Download
View Count : 20151

close