English Meaning of ചവതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചവതി is as below...

ചവതി : čavaδi B. Consumption.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചീവക്കിഴങ്ങു
čīva-ki/?/aṇṇụ (S. ജീവനി/?/ or ചീവുത T. to lean) A much esteemed yam, Dioscorea.
ചരം
čaram S. (ചര്‍) Moveable. The qualities of the zodiacal signs are three ചരം, സ്ഥി രം, ഉഭയം (astrol.) ചരജന്തുക്കള്‍ Sk. living beings. II.
ചപ്പിഞ്ഞ
Port. chapinha, A little metal-plate: (Cann.) a female screw.
ചേളാകം
čēḷāγam (ചേല) A bag of wares hung on the shoulders. ചേളാട്ടി a leather bag or basket, f. i. for weighing pepper.
ചിക്കണം
čikkaṇam S. Unctuous (a പാകഭേദം in med).
ചമുക്ക
čamukka see ചവുക്ക.
ചെക്കു
čekku (T. = ചക്കു) N. pr. of men = ചെക്കന്‍.
ചേതം
čēδam Tdbh., ഛേദം. Loss, waste വ സ്തു ചേ. വരുത്തുവാന്‍ TR. to spoil or waste our property. ഞങ്ങള്‍ക്കു വന്ന ചേ'ങ്ങള്‍; ന മുക്കു ഏറിയ മുതല്‍ ചേ. വന്നു പോകും TR. will be lost. ആനചേ. നോക്കി MR. examined the destruction, which the elephant had caused. ഞങ്ങള്‍ക്കു ചേ. ഇല്ലൊന്നും ഓര്‍ത്താല്‍ CG. ചേതകേടുകള്‍ any lose or injury. ചേതപാതം V1. loss.
ചന്ദ്രന്‍
čandraǹ S. (shining) The moon. ഉയ ര്‍ന്നു ചന്ദ്രനും ചന്ദ്രികയും വന്നു പാരില്‍ പരന്നു തേ Bhr. ജലച'ന്മാര്‍ പലവും ഉണ്ടു KeiN2. Hence: ചന്ദ്രകം the eye in a peacock's tail MC. ചന്ദ്രകാന്തം a fabulous gem, composed of moon-rays & glittering only in moonlights; spectacles. ചന്ദ്രകാവി V1. red ochre; its colour. ചന്ദ്രഗുപ്തന്‍ N. pr. the Sandracottus of the Greeks. Mud. ചന്ദ്രത്തംപൂ V1. a flower (fl. of Cairo). ചന്ദ്രനേര്‍മ്മുഖി, — ഖിയാള്‍ KR. of a beautiful woman; ചന്ദ്രമണ്ഡലമുഖി SiPu. ചന്ദ്രം (po.) gold. ചന്ദ്രമസ്സ് the moon, Bhg. ചന്ദ്രവല്‍ having moonlight ച'ന്നിശകളില്‍ KR. ചന്ദ്രവംശം Brhmd. the race of moonborn kings. ചന്ദ്രശില = ചന്ദ്രകാന്തം f.i. ചന്ദ്രികയേററു വി ളങ്ങിന ച. മണി എന്ന പോലെ CG. Previous page Next page
ചേരുക
čēruγa T. M. Te. (Tu. C. ശേ —) 1. To approach, come close. ആയുധം കാണ്കില്‍ ഞാന്‍ ചേര്‍ന്നു ചാവേന്‍ Pay. close with. പിഞ്ചേര്‍ന്നു ചെന്നാര്‍ Bhg. pursued. ഇവനോടിട ചേരു വാന്‍ Nal. to have commerce with. പരലോ കത്തു ചേരുവന്‍ Bhr. I go to heaven. 2. to join (as മാര്‍ഗ്ഗം a religion with Loc. & Soc.) രാ ജ്യം കുന്പഞ്ഞിക്കു ചേര്‍ന്നു TR. (= ആയിവന്നു). അവനു ചേര്‍ന്നവര്‍ TR. his adherents. 3. to belong to കുന്പഞ്ഞിയില്‍ ചേര്‍ന്ന ആള്‍ TR. a subject of the H. C. കുളം നിലത്തേക്കുചേര്‍ന്നതു MR. (= ഉള്‍പ്പെട്ടതു). ക്ഷേത്രത്തില്‍ നിലങ്ങള്‍ ചേര്‍ന്നതു TR. അതില്‍ ചേര്‍ന്നവന്‍ one of them. കാച്ചപാല്‍ ചേര്‍ന്ന പാത്രം CG. included (= ഉ ള്ള). വക ദേവസ്വത്തിലേക്കു ചേര്‍ന്നു, പ്രമാണ വും അതിന്നു ചേര്‍ന്ന എഴുത്തുകളും പുക്കവാറുക ളും TR. 4. to fit, suit ചേരുംവണ്ണം ഉള്ള ശി ക്ഷ, അതിന്നു ചേരുംവണ്ണം ശിക്ഷ ഉണ്ടു TR. adequate. നിങ്ങളില്‍ ചേരും ഏററം AR. you will suit each other marvellously. തമ്മില്‍ചേ രും agreeing well together. ചേരുന്നതേ പറഞ്ഞാല്‍ നിരപ്പൂ Mud. speaking plausibly. പാല്‍ വെണ്ണ എന്നുന്പോള്‍ചേരുമത്രേ CG. it might be tolerated. ചേരാതൊരവസ്ഥ ചൊല്ലു ക Bhr. improper. ചേരുന്നവണ്ണം സ്തുതിച്ചു SG. worthily. അവര്‍ ചോദിച്ചതു ചേരുവോന്നെങ്ങ ള്‍ക്കു CG. unobjectionable. ചിന്തിച്ചു ഞാന്‍ എ നിക്ക ഏതുമേ ചേര്‍ന്നില്ല Nal. could not understand it. ചൊന്നതു ചേര്‍ന്നതില്ലെതുമേ KR. is not the case. — പണം ചേരുക V1. to become security for money. Inf. ചേര close, over against. ചേരേ വെട്ടുക to cut off close to the ground. Neg. N. ചേരായ്മ disunion, unsuitableness; also ചേരാത്തനം V1. antipathy. — ചേരി (C. കേരി) 1. Assemblage, village street. നാലുചേരി Pay. 4 classes of foreign colonists (Jews, Christians, Manicheans, etc.). ആനായച്ചേരി CG. a cowherd village. — division of an army. V1. — N. pr. as തലശ്ശേരി etc. 2. (= ചെകരി) husk & fibres of cocoanuts. — false hair of women. V1. ചേരിക്കല്‍ (കാല്‍? ശേരീ Mahr. Government land exempt from assessment) p1. ചേരിക്ക ല്ലുകള്‍ 1. land appropriated for the support of Rājas & temples താമൂതിരിപണ്ടാരം ചേ' ല്ലുവക; ദേവസ്വം ചേരിക്കല്‍ കൂടി നികിതി പൊന്‍ 4849 etc. രാജാവിന്‍റെ ചേ'ല്ലുള്‍ തറ; കോവിലകങ്ങളിലേക്കു ചേ. വന്ന നി കിതി TR. taxes from domains, obtained by Previous page Next page
Sponsor Books Adv
Gadyapradheepam
Parameswara Menon Thoranathu
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Mathamgi
Narayanapilla
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Random Fonts
Akshar Unicode Bangla Font
Akshar Unicode
Download
View Count : 24644
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10221
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11328
ML_TT_Lalit Normal Bangla Font
ML_TT_Lalit Normal
Download
View Count : 9460
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13959

close