English Meaning of ചപ്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചപ്പു is as below...

ചപ്പു : čappụ (Tdbh.; ശഷ്പം) 1. Leaf, esp. plantain leaf. ചപ്പുടുക്ക in hunting f. i. ചപ്പെടു ത്തുടുത്തു കെട്ടിയണെച്ചു കുന്നടുക്കേ ചെല്ക.something of little value; എങ്ങനെയും വല്ല ചപ്പും ചവറും കയററി ഓടെണം TR. get some cargo anyhow. 2. a branch with leaves serving for an interdict (= തോല്‍ വെക്ക) വീ ടടെച്ചു ചപ്പും ഇട്ടു & ചപ്പെടുക്ക TR. (= Govt. seal). ചപ്പന്‍, ശപ്പക്കൈയന്‍& ചപ്പാണ്ടി m. a worthless person. = പുല്ലന്‍; fem. ചപ്പി, also N. pr. fem. ചപ്പം aM. = ചപ്പു 2. in official style വകമേല്‍ ചപ്പം ഇടുവിക്ക; കുടികളില്‍ കുന്പഞ്ഞി കല്പ നെക്കു ച. ഇടുന്നു; കടവുകളില്‍ ഉള്ള തോ ണികള്‍ പിടിച്ചു കെട്ടി കുന്പഞ്ഞി പേര്‍ക്കു ച. ഇട്ടു N. ന്‍റെ പക്കല്‍ കൊടുത്തു and then പണ്ടാരച്ചപ്പം നീക്കി തോണി കൊണ്ടു പോ യി TR. പീടിക അടെച്ചൊക്കച്ച. വെച്ചു, ച. നീക്കി, പറിച്ചു TP. ചപ്പില 1. any small leaf. ച. അനങ്ങി എങ്കില്‍ TP. if he hear the slightest rustling. 2. N. pr. fem. ചപ്പെരി in ചപ്പെരിവാലന്‍ (huntg.) name of the Ichneumon.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചമസം
čamasam S. (ചമനം) Cup.
ചരികു
čariγu V1. A little fish; ചരിക്കുമീന്‍ V1. 2. bad fish.
ചെട
čeḍa Tdbh., ജട in ചെ ടവക്കു Hemp; ചെടയന്‍ wearing long clotted hair (ചെഞ്ചെട).
ചൌളം
čulam S. (ചൂള = ചൂഡ). ചൌള കര്‍മ്മം the ceremony of tonsure, performed on Brahman children three years old.
ചിന്മയന്‍
čiǹmayaǹ S. (see ചില്‍) The All- spirit AR. so ചിന്മാത്രന്‍.
ചക്കില
or ചാക്കില Rh. Ficus infectoria.
ചാമം
čāmam 1. = ക്ഷാമം. 2. = യാമം night-watch ഒരു ചാ. കഴിഞ്ഞാല്‍. a med. ചാമത്തല highwater, surf. ചാമന്‍ = രാമന്‍ vu. or ശ്യാമന്‍; also ചാമി N. pr.
ചരയുക
čarayuγa So. v. n. 1. To slacken, relax, abate 2. V1. to twine, wriggle, to be wrinkled, to curl (better ചുറയുക)—VN. ചരവു slackness; relaxation; abatement.—v. a. ചരെക്ക V1.
ചുക്കിണി
čukkiṇi B. A die in backgammon.
ചവറു
čavar̀ụ (& ചവര്‍ q.v.) 1. Green leaves & rubbish used as manure (= തുപ്പു). ചപ്പും ച വറും തിന്നു കഴികയില്ല cannot live upon nothing. (see under ചപ്പു). അടിച്ചവര്‍ V2. sweepings. 2. useless part, pus in a boil ചവര്‍ അടിയുന്ന തു in eye disease; marrow of timber-trees, flaw. അതിന്‍റെ ച. നീങ്ങി it is now faultless. 3. ച കരിയോടു പററിയിരിക്കുന്ന ഒരുവക പൊങ്ങു. ചവറന്‍ So. a worthless fellow. ചവറില betel-leaf (ചവര്‍ 1.) ചവററില dried leaves. B.
Sponsor Books Adv
Sahithya Prayikal
Thomas Paul
Download This Book
Dravida Vrithangalum Avayude Dhasha Parinamangalum
Ramavarma Appam Thamburan
Download This Book
Mangalodhayam Book-3
Ramavarma Appam Thamburan
Download This Book
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Random Fonts
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 15007
FML-TT-Thunchan Bold Italic Bangla Font
FML-TT-Thunchan Bold Italic
Download
View Count : 8485
FML-TT-Leela Bold Italic Bangla Font
FML-TT-Leela Bold Italic
Download
View Count : 7142
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 8640
ML-NILA03 Bangla Font
ML-NILA03
Download
View Count : 8244

close
Please like, if you love this website