English Meaning of ചെല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെല is as below...

ചെല : čela Palg., coll. T. (Tdbh. of S. സിര?) ചെ. വന്നു പോയി Cysts have formed under the tongue (കുത്തുക to open them) = ചെറു നാവു 2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുരിയല്‍
čuriyal (T. gyration = ചുരി) A round rattan basket, holding 500-1000 Iḍangā/?/is of rice.
ചമ്മട്ടി
čammaṭṭi (Tdbh., ചര്‍മ്മയഷ്ടി) 1. Scourge, whip ച. പിടിച്ചു Bhr. ച. കൊണ്ടടിച്ചു Nal. 2. (T. hammer) ചമ്മട്ടികൂടം hammer for beating metal into plates V1.
ചാരണന്‍
čāraṇaǹ S. A wandering singer; heavenly singer സൂതന്മാര്‍ മാഗധര്‍ ചാ'ര്‍ കി ന്നരര്‍ നൂതനമായി പുകണ്ണു നിന്നാര്‍, ചാ'ന്മാര്‍ എല്ലാം ചാടി നടന്നു CG. ചാരത്തു see ചാരുക Inf.
ചോകു
čōγụ T. a M. (Te. C. Tu. സോങ്കു collision, possession, evil spirit) Demon അടുത്തു പൂത്ത ചോകിന്‍ കൂട്ടം RC. = Rāxasas.
ചടു
čaḍu S. 1. Elegant (= ചാടു) chiefly of speech. 2. hump, hunch V1. = കൂന്‍. ചടുലം 1. elegant ചടുലമൊഴികള്‍ PT. 2. tremulous ചടുലനീഴ് മിഴിയിണ വളഞ്ഞിളകി RC. ചടുലവിലസിതം Vil. ചടുലമിഴിമാര്‍ ChVr. ചടുലത്തടങ്കണ്ണിയല്‍ ജാനകി RC. 3. the 3rd posture in ആയുധാഭ്യാസം. 4. ച ടുലന്‍ V2. = കൂനന്‍.
ചവല്ക്കാരം
B. see ചവര്‍ക്കാരം.
ചെററു
čet/?/t/?/ụ = ചിററു (ചെറു) Little നിങ്ങള്‍ ചെ. ഇരിക്കേണം Bhr. wait a bit. ചെ. പാര്‍ക്ക Bhg.; ചെ. വിറെച്ചു, കഥ പറവന്‍ ചെ. ഞാന്‍ (= ചുരുക്കി), പത്നീവാക്യം ചെ. സത്യമാക്കീടു വാന്‍ Bhr. വിദ്യ ഉണ്ടാകെന്നതു ചെററില്ല AR. — With nouns ചെറേറടം നടന്നു VCh., ചെററുകാ ലം ചെന്നപ്പോള്‍ KR. — of time ചെററുടന്‍ ന രച്ചിതു VCh. grew gray in no time. — With ഉം & Neg. ചെററും പേടിക്കണ്ട etc.
ചുറുക്കു
čur̀ukkụ 5. (C. ചുരുചുരു, സു — vehemently) Sharpness, quickness, zeal. ചൊറുക്കു ള്ള അമ്മ an active, careful mother. ചുറുക്കന്‍ a keen fellow. ചുറുചുറുപ്പു M. (T. hurrying; activity) alacrity & dispatch = തെരുതെരുപ്പു. q. v. ചുറോണി MM. = ശ്രോണി The hip.
ചൂഡ
čū/?/a S.1. Hairlock, crest (fr. prec.?) കൃ ഷ്ണന്‍ പൂക്കള്‍ പറിച്ചവള്‍ ചൂഡയില്‍ ചൂടിനാന്‍ CG. 2. diadem. വാഴിച്ചു ചൂഡയെ കെട്ടുന്നു Mud. I crown him. ചൂഡാമണി, ചൂഡാരത്നം 1. a jewel worn in the hairlock; ദിവ്യമാം ചൂഡാര. of Sīta KR. 2. the chief of its kind മുര്‍ഖചൂഡാമണി vu. ചൂഡാര്‍മണി a med. root used against snake-bites (Moræa Chin, or Canna Indica?)
ചന്ദനം
čand/?/anam S. (ചന്ദ് to shine,? vu. ച ന്നണം TP.) Sandal tree, Sandal powder GP76. ച. മോഷ്ടിച്ചുണ്ടാക്കുന്നു TR. Sandalwood. ച. അരെക്ക, തഴെക്ക to prepare it; ച. തേക്ക, ഇടുക, ചാര്‍ത്തുക to rub the paste. Kinds: രക്ത ച., ചെഞ്ച. Pterocarpus santalinus, ജാതി ച., വെണ്‍ ച.. TP. Hence: ചന്ദനക്കിണ്ണം a Sandal plate പൊഞ്ച. TR. ചന്ദനക്കുന്നു = a hill of Sandal trees; met. വാ ര്‍മ്മുലയായൊരു ച.. CG. ചന്ദനക്കൂറടു a log of Sandalwood; a measure of the same. ചന്ദനക്കൂട്ടു Sandal ointment. ചന്ദനച്ചാറു CG. as cooling remedy. ചന്ദനതൈലം Sandal oil & other perfumes. ചന്ദനപ്പടിയിട്ടിരിക്ക to sit cross-legged (ച മ്മണം). ചന്ദനപ്പുല്ല a light yellow colour of cattle. ചന്ദനപ്പുര a room for adorning oneself. ചന്ദനമുഷ്ടി a log of Sandal; a tax on the same KU. ചന്ദനാചലം the Western Ghauts. ചന്ദനാദിക്കുഴന്പു a famous prescription, തലെ ക്കു ച'ന്പിന്നു മരുന്നു MM.
Sponsor Books Adv
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Balakatha Sakhi
Unknown
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23366
FML-Padmanabha Bold Bangla Font
FML-Padmanabha Bold
Download
View Count : 637404
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15427
Reng Bangla Font
Reng
Download
View Count : 17563

close