English Meaning of ചോടുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചോടുക is as below...

ചോടുക : čōḍuγa (ചോടു 2?) To exert oneself secretly, to machinate അതിന്നു നന്നായി ചോ ടീട്ടുണ്ടു loc. (T. C. ജോഡണ preparation).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചമൂ
čamū S. (dish) Army. I.
ചുക്രം
čukram S. Sour; sorrel പുളിയാരല്‍.
ചിന്പുക
čimbuγa (ചിമ) To twinkle with the eyes. കണ്ണുകള്‍ തങ്ങളെ ചി'ന്നിതു ചിലര്‍ Bhr. — to close the eyes V1. നേത്രങ്ങള്‍ ചിന്പി തരസാ മിഴിച്ചാള്‍ CC. (al. ചിമ്മിത്തരസാ). ചിന്പുകണ്ണന്‍ V1. winking with the eyes. CV. ചിന്പിക്ക. V1. to cause it. ചിമ്മുക mod. M. id. കണ്ണുചിമ്മി ഇരുട്ടാക്കി prov. ചിമ്മാനം see ചിന്മാനം.
ചാതകം
čāδaγam S. Cuculus or Coccystes melanoleucus = വേഴാന്പല്‍. (ചാ'ങ്ങള്‍ ദീനങ്ങളാ യി CG. in the hot season). ചാതകങ്ങളെ ഉണ്ടോ മേഘങ്ങള്‍ സേവിക്കുന്നു Bhg.
ചൊരുകുക
čoruγuγa 1. T. M. (Te. ചൊച്ചു) To tuck in, to shove in കാക്കുഴല്‍ തോളില്‍ ചൊരുകീടും DN. — ഇടചൊരുകു a small bit of gold put in between beads. 2. ചുരുകു ക, (C. Te. സൊരഗു, C. Tu. സൊര്‍ക്കു) to be stupified ചുരുകിനൊരു തുയരോടു RC. ചൊരുക്കു (2) slight intoxication, giddiness. ചൊ. പിടിക്ക V1. to feel sea-sick. ചൊരുക്കുക, ക്കി to feel dizzy വെററില തിന്നു ചൊരുക്കിനനേരത്തു CG.— ചൊരുക്കുന്ന അ ടക്ക (a very strong kind).
ചേറുക
čēr̀uγa M.Te. (C. കേ —, Te. ചെരുഗു) To winnow, fan & clean pounded rice (= തെ ള്ളുക, കൊഴിക്ക, പാററുക). അരി കുത്തി തവി ടും പൊടിയും ചേറി, നെല്ലുപീടികയില്‍ കടത്തി ചേറി അളവു തന്നേക്ക (doc.). ചേറീട്ടു നെല്ലി ന്മണിയെ പിടിക്കും Anj. VN. ചേറല്‍ fanning, as മുളകു ചേ. ചേറുമുറം winnowing basket, ചേറ്റുക V1. id. CV. ചേററിക്ക V1.
ചീക
čīγa, ചീഞ്ഞു M. Te. (T. തീയു C. കിവചു) 1. To yield to pressure, to be overripe, to be overboiled as rice; to bend as iron (ചീയുന്നതു malleable); a corner to be rubbed down, blunted. 2. to rot, to be spoiled മീന്‍, ക ഞ്ഞി, ചീഞ്ഞ ചോററിന്നു prov. ചീഞ്ഞ ശവം MC. ചീഞ്ഞ പുണ്ണു a med. (in the eye). ചീഞ്ഞ നാററം (see foll.) VN. I. ചീക്കു bad, rotten — ചീക്കുനാററം bad, oily smell V1. — ചീക്ക B. itch. II. ചീച്ചല്‍ rottenness, caries; & ചീയല്‍ V1. കണ്ണിന്‍റെ ചീച്ചല്‍ = പീള rheum. a. v. ചീക്ക, ച്ചു (C. ഗിവുചു) 1. to squeeze ക ല്ലിന്മേല്‍ വെച്ചു കുത്തിചീച്ചാലും ചാകയില്ല prov. — to make cowdung cakes V1. 2. (So. ചീയിക്ക) to steep, spoil. ചീച്ചുകളക to render useless, to dishonour. II.
ചരാവം
čarāvam Tdbh., ശ —Dish. I.
ചീരകം
čīraγam T. M. Cumin, Cuminuin, S. ജി—, (ചീര്‍). Kinds: കരിഞ്ചീ black Cumin, Nigella sativa GP., കാട്ടു — Vernonia anthelmintica, നല്ല — white Cumin V1., പെരിഞ്ചി — sweet fennel, Anethum foeniculum, വലിയ ചീ. etc. ചീരകച്ചന്പാവു a superior rice; also ചീരച്ച ന്പാന്‍ M. (vu. ചീരോച്ച — No., ചീരോത്തരി its rice).
ചേയ
čēya T. aM. (ചെവ്) Red ചെയ്യകൂറയും RC. ചേയന്‍ No. = ചേവല്‍ (ചേ'നും പിടയും).
Sponsor Books Adv
Moonu Rathnangal
Ragavan Nair
Download This Book
Lalitha
Sharma
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36123
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
ML_Mmithi Bangla Font
ML_Mmithi
Download
View Count : 15030
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746

close