English Meaning of ചേതന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചേതന is as below...

ചേതന : čēδana S. (ചില്‍) Consciousness, life ചേതനയോടു പിരിഞ്ഞു CG. died. തല്ലി ചേ. പോക്കി killed; ചേ. പോക്കിന പൈതങ്ങള്‍ CG., ചേ. പോയാല്‍ കായം ൪ നാള്‍ കിടക്കില്‍ ഓരാവതും ഇല്ല VCh. ചേതനന്‍ conscious. ഭൂതങ്ങള്‍ ഉള്ളത്തില്‍ ചേ. ആയോന്‍ CG. the soul of the world. ചേതവാന്‍ id. താന്‍ ഒരു ചേതവാനായി ഭവി ക്കുന്നു AR. (In S. ചേതനാവാന്‍ or ചേ തോമാന്‍). ചേതസ്സ് mind സ്വര്‍ഗ്ഗനരകങ്ങള്‍ക്കു തന്‍റെ ചേ. ഉപാദാനമാകുന്നു Adw. S. ചേതസാ with the mind (opp. വാചാ, കര്‍മ്മണാ). ചേതോ വിഷാദം VetC. etc. = മനം, ഉള്‍. In aM. ചേത; as നിശാചരമുടിവിനു കരുതി ചേ തയില്‍ RC.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചമ്മാത്തു
čammāttụ (So. ചെ —insulting gesture) Blow? ചിലര്‍ക്കു ച. ചിലര്‍ക്കു കൊഞ്ഞനം Anj.
ചീവൂരി
čīvūri (ജീവന്‍?) Breath, vu. ചീ. ക ഴിച്ചില്ല gave no sign of life; had his mouth stopped.
ചുറുക്ക
P. sirka (fr. S. സുര) Vinegar; also തെറുക്ക.
ചുട്ടി
čuṭṭi T. M. (ചുട്ടു) 1. Mark or jewel on the forehead. ചു. കുത്തുക to paint the face, So. rather ചൊട്ടി. 2. (C. Tu. സുട്ടി) smartness, quickness വാക്കിന്നു നല്ല ചുട്ടി ഉണ്ടു. ചുട്ടു T. aM. pointing out = ചൂണ്ടുക; natural mark on the skin f.i. of cows, children പാണ്ടുകള്‍ ചുട്ടുകളും Bhg 10.
ചാരണന്‍
čāraṇaǹ S. A wandering singer; heavenly singer സൂതന്മാര്‍ മാഗധര്‍ ചാ'ര്‍ കി ന്നരര്‍ നൂതനമായി പുകണ്ണു നിന്നാര്‍, ചാ'ന്മാര്‍ എല്ലാം ചാടി നടന്നു CG. ചാരത്തു see ചാരുക Inf.
ചീവത
čīvaδa Trav. (Tdbh. of ശിവിക; see ചീയാന്‍, ചിയ്യാന്‍) A litter carried by 2 men on their shoulders to parade idols, which ought not to be carried on elephants; also ചീവതത്തണ്ട്.
ചമല്‍കാരം
čamalkāam S. Surprise.
ചേറ
čēr̀a N. pr. A tree ചേറമരം Codiæum variegatum Rh. (or ചിറമരം?) hence prh.:
ചൈത്രം
čaitram S. (ചിത്ര) = മേടമാസം.
ചരടു
čaraḍụ (S. സരം, സരില്‍) T. M. String, esp. nuptial, ചരടററവള്‍ a widow (ചരടു വാ ങ്ങിയവള്‍ V1., ച. പറിച്ച സ്ത്രീ B.). പെണ്ണു ങ്ങള്‍ കഴുത്തു കെട്ടുന്ന എണ്ണച്ചരടു TR.—bowstring, see കൈച്ച., also ചവളം ചരട്ടുകുന്ത ങ്ങളും SitVij. lances thrown & recovered by a string. യന്ത്രതോരണച്ച. Mud. a string which brings down the whole arch.—measuring line നീളത്തില്‍ ചില ച. പിടിച്ചും RS. (= നൂല്‍). ചരടു തിരിക്ക to twist a cord; to lie. ചരട്ടു പന്പരം a pegtop to play with MC. ച. പോലെ. ചരട്ടുതള a clew of string. ചരട്ടുളി a harpoon.
Sponsor Books Adv
Rathnavali (Bhashanadika)
Govinda pisharody
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Kuru Kuru Swahah
Unknown
Download This Book
Kadhamalika Tagor Kadha
Unnikrishnan Nair
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Random Fonts
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23680
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40458
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23020
Chowara Bangla Font
Chowara
Download
View Count : 10580

close