English Meaning of ചാറ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാറ is as below...

ചാറ : čār̀a So. = ചാടി Jar (Port. jarra).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെറുക്കുക, ത്തു
čer̀ukkuγa T. M. (C. ജെരു dense, stout) 1. To fill up, dam up (hence ചി റ), പുല്ലു കര്‍ണ്ണങ്ങളില്‍ ഇട്ടു ചെറുക്കയാല്‍ PT. 2. to enclose. പുരത്തെ ചെറുത്തീടിനാന്‍ Bhg. besieged. 3. to oppose, resist പന്നിയോടാ രും ചെറുപ്പോരില്ല TP. ആരും ഒരുത്തരും ചെ റുക്കുന്നോരില്ലയോ CG. ചെറുപ്പാന്‍ ഉപായം എ ന്തു HV. ദുര്‍ജ്ജനം നിന്ദിച്ചാല്‍ സജ്ജനം വന്നു ചെ'മല്ലോ CG. will defend the poem. ചെറുത്ത മുടി hairs standing on end. 4. to prevent Previous page Next page
ചതി
čaδi T. M. Tu. (C. ജത്തു fr. S. ഛദ്) Deceit നല്ല ച. എന്നറിഞ്ഞു Bhg. I am deceived. പോയാല്‍ ച. ഉണ്ടാകും TR. treachery. ചതിയാ യി V1. we are betrayed. തമ്മില്‍ ചതിപ്പെട്ടു പോയാല്‍ (huntg.) disappointed. ചതിക്ക to cheat, circumvent, betray. ചാരത്തു ചെന്നു ചതിച്ചു പുക്കാള്‍ CG. introduced herself by stealth. പോരില്‍ ച. രുതു Bhr. നീ യും ചതിച്ചിതോ Bhr. didst die! ചതിച്ചു പോകുന്നോ KR. does he leave us? (said in love). Previous page Next page
ചരളം
čaraḷam S. സരളം, Pious longifolia, & its med. resin GP 75.
ചമനം
čamanam S. Sipping ശുദ്ധച'വും ചെ യ്തു AR. = ആചമനം to rinse the mouth.
ചുണ്ണ
čuṇṇa (see prec. & S. ശുണ്ഡ) An elephant's trunk. ചുണ്ണി (obsc.) penis T. M. V2.
ചേക്കല്‍
čēkal (T. = ചെവ്; or ചീ?) 1. Spoiling, അടക്ക ചേക്കലായി പോയി is on the point of rotting 2. = ചെക്കല്‍ V1. (— ലേ very early).
ചേറനാടു
N. pr. District SE. of Calicut, capital തിരൂരങ്ങാടി. ചേറായിസ്വരൂപം N. pr. the dynasty of Oṇanā KU.
ചിനൂ
čind/?/ T.M. (Tdbh., സിന്ധു) A poetical measure. ചി. പാടുക to hum a tune of a rustic song, ചിന്തും പാട്ടും കേട്ടു RS. ചിന്തുകള്‍ പാടു ന്നതും ചന്തമായാടുന്നതും Bhr. പന്തടിച്ചു ചിന്തു ഗീതങ്ങളും DN. ചി. പ്രകാരം അറിക (huntg.); ചിന്തുരാഗം also a song of R. Cath. oarsmen.
ചിന്നം
činnam 1. (Tdbh., ഛി — or ചിന്ന) A piece, bit. ചിന്നം ഓല = ചീന്തോല. 2. (Tdbh., ചിഹ്നം, in T. = കാഹളം) ചിന്നം പാടുക V2. an elephant to roar.
ചകതി
čaγaδi Clay, mire (V1. ശക്തി) ഗംഗ യുടെ ച. വായ്ക്കകത്തു ചെല്ലും Trav.
Sponsor Books Adv
Kiranavali
Ulloor S. Parameshwarayyar
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Samudhaya Mithram
Avinjikkattu Bhavadasan Bhattathirippadu
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Random Fonts
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24860
FML-TT-Indulekha Heavy Bold Bangla Font
FML-TT-Indulekha Heavy Bold
Download
View Count : 75456
FML-TTAathira Normal Bangla Font
FML-TTAathira Normal
Download
View Count : 30481
FML-TT-Aswathi Italic Bangla Font
FML-TT-Aswathi Italic
Download
View Count : 14994
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969

close