English Meaning of ചേദി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചേദി is as below...

ചേദി : čē/?/i S. A country in Bandēlakhaṇḍa; ചേദിപന്‍, ചേദ്യന്‍, ചൈദ്യന്‍ CG. its king.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചവുക്കാളം
see ജമ.—
ചിഞ്ച
čińǰa S. Tamarind, പുളി.
ചരന്‍
čaraǹ S. (ചരം) Runner, spy, Mud. = ചാരന്‍. (see ചരണന്‍).
ചെല്ക
čelγa T. M. C. Te. (Te. ചന്നു, ചല്‍, Previous page Next page
ചഷകം
čašaγam S. Goblet കാഞ്ചന ച'വും വെടിഞ്ഞു Bhr. left the glasses.
ചവരി
čavari 1. (Tdbh., ചമരി as ചവരീമൃ ഗം KR. വെണ്‍ചവരികളാല്‍ വീചിനാന്‍ RC. (see ചമരം). 2. V1. = ചകരി, ചേരി.
ചയം
čayam S. (√ ചി) Crowd കുസുമചയസു രഭി AR. ചയനം gathering. I.
ചെയ്ക
čeiγγa T. M. (T. ചേ = കൈ, C. ഗെയ്യു) 1. To do അറിയാതേ ചെയ്തു പോയതു Bhg. my mistakes. അവനെ എന്തു ചെയ്തൂ TR. what they did to him, how they punished him. 2. action in general. രാജാവെ നീക്കം ചെയ്ക, നാടടക്കം ചെയ്ക; KU. ചത ചെയ്ക = ചതെക്ക; ഉത്സവം മുടക്കം ചെയ്തു & ഉത്സവത്തിന്‍റെ Mud.; so with many nouns, which generally stand in the Ace., whilst poetry allows of Gen. or Dat. അവനെ കുല ചെയ്തു & ദേവകിതന്‍കുല ചെയ്വ തിന്നു CG. 3. auxV., chiefly to obtain a finite verb. കാണുക ചെയ്യുന്നു, ചെയ്തു, ചെയ്യും see, saw, will see. Mostly with ഉം as പോകയും ചെയ്തു, പോവൂതും ചെയ്തു also പുരുഷാരത്തെ അടുപ്പിക്കുന്നതും ചെയ്തു KU. Often with ഓ, താന്‍ & ഏ as: ചതിച്ചു വില്പിക്കയോ ചെയ്തതു‍ Mud. വില്ക്കുകയോ വാങ്ങുകയോ ചെയ്താല്‍ if he either sell or buy. കൊല്കയോ കൊണ്ടു പോയ്വില്ക്കയോ വല്ലതും ചെയ്യും അവര്‍ സീതയെ KR. അപ്രിയം ചെയ്ക താന്‍ ചൊല്ക താന്‍ ചെ യ്കില്‍ Bhr. കൊല്ലുക വെട്ടുക തല്ലുക താന്‍ ഇഹ വല്ലതും ചെയ്തു കൊള്‍ KR. പോകേ ചെയ്തു etc. Hence: ചെയി T. ricefleld In പുഞ്ച. VN. ചെയല്‍ T. aM. action ചെയല്‍മിക്കടല്‍ a fight full of exploits. ചെയലിടെ വന്പു Previous page Next page
ചാവു
čāvụ 1. see under ചാക 2. = രാവു as ചാപ്പന്നി TP. = രാപ്പന്നി.
ചരളം
čaraḷam S. സരളം, Pious longifolia, & its med. resin GP 75.
Sponsor Books Adv
Pathinnallu Vritham
Narayanan Nambeeshan
Download This Book
Story Of Svarajya Part-1
Unknown
Download This Book
Kanaka Mangalam
Krishnapilla
Download This Book
Rohanta And Nandriya
Unknown
Download This Book
Gadyamalika vol-1
Ramavarma Appam Thamburan
Download This Book
Random Fonts
FML-Leela Italic Bangla Font
FML-Leela Italic
Download
View Count : 10964
FML-TT-Periyar Italic Bangla Font
FML-TT-Periyar Italic
Download
View Count : 10278
FML-TT-Karthika Italic Bangla Font
FML-TT-Karthika Italic
Download
View Count : 14683
FML-TT-Malavika Italic Bangla Font
FML-TT-Malavika Italic
Download
View Count : 15646
DeepaTB Bangla Font
DeepaTB
Download
View Count : 11088

close