English Meaning of ചരതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചരതം is as below...

ചരതം : čaraδam (C. Te. സരക്കു) 1. Care ച. ഇല്ലാത്തവന്‍ prov. the negligent. ച'മോടു പൊ രുവതിന്നു Bhr. to fight well. ച'മായി കൊടു ത്തീടു RC. to give honorably. ച'മായറിക നീ RC.— ചരതം കണ്ടാന്‍ ഒരു നിഷാധനെ PT. watched, observed a hunter. 2. laying up, parsimony V1. 2. denV. ചരതിക്ക (T. ചവതരിക്ക) 1. to collect, lay up as ദ്രവ്യം, വിറകു, മുതല്‍ ചരസിക്ക (sic.) V1. 2. to do carefully, accurately ശരണം എന്നു നണ്ണി ചരതിച്ചുള്ളില്‍ കരുതി Bhr. ചരതിച്ചു ചൊല്ലിനാന്‍ CG. ച'ച്ചു ചൊ ല്ലുവന്‍ huntg. ച'ച്ചു കൂറിനന്‍ മുടിവെല്ലാം RC. ച'ച്ചു പഠിച്ചാല്‍ Anj. learn diligently. അതിന്നു ച'ച്ചോ beware of that! കണ്ണനെ നന്ന ച'ച്ചോളേ TP. tend, nurse! Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേന്തണ
čēndaṇa (loc.) Ricefield. — fr. ചെയ് ?
ചാറുക
čār̀uγa (Te. C. ജാറു to slip, trip, T. to sweep) V1. To run off or out; to drizzle (fr. ചറു). ചാറന്‍ loc. hankering after women (ജാരന്‍). ചാറല്‍ (T. ചാരല്‍) drizzling rain; also മഴ ചാററല്‍, ചാററുമഴ (& പാററല്‍). ചാറു T. M. (C. സാ —, Te. ചേരു, C. Te. എ സരു). 1. sap of a palm-tree etc.; ചാറു ഊ ററുക No. slavering of children. 2. broth, soup. നല്ല ചാറും ചോറും കണ്ടില്ല (of pepper-water & curry eaten hot). 3. infusion, decoction. ഇഞ്ചിച്ചാ. ginger-tea, പുളിഞ്ചാറു, മു ളഞ്ചാറു or മുളകുചാറു etc. കുങ്കുമപ്പൂച്ചാററില്‍ VetC., കുങ്കുമച്ചാറു തന്‍ നന്മണം, മാലേയ ച്ചാറൂറും CG. — ചാറെറണ്ണക്കു മരുന്നു a med. ചാറുപെടുക V1. juice to run out. — ചാര്‍പ്പെ ടുക്ക to squeeze; met. to trouble one. ചാററുക 1. to drizzle V1. (see ചാറല്‍). 2. to speak loud (T.), to call on Gods & sing as astrologers B. 3. T. Palg. കുററം ചാ.. to declare guilty; to impute a fault to. I.
ചുരണ്ടുക
čuraṇḍuγa T.M. (& ചി —, C. കെ രണ്ടു) To scratch, scrape. — VN. ചുരണ്ടല്‍ V1. ചുരമാന്തുക to scrape the ground as a bull in rage, to paw = ഖുരക്ഷേപണം (see ഖുരം); കൂ ററന്‍ ചു'ന്തി നില്ക്കുന്നു Bhr. ചുരവു a scraper = ചിരവ.
ചാക്കി
čākki pl. hon. ചാക്കിയാര്‍, ചാകൃാര്‍ N. pr. A caste of half-brahmans, who sing & play before Gods & Brahmans. (Tdbh., ശ്ലാഘ്യാ ര്‍ KN. rather സാക്ഷി or ശാക്യര്‍ Buddists), ചാ ക്യാരുടെ ആസനം പോലെ, ആടാ ചാ.. etc. prov. ചാക്യാര്‍ കൂത്തു Anach.— പൊല്ക്കൂത്താടു വാന്‍ പോവിന്‍ ശാക്കിമാരേ Pay. (pl. fem.) ചാക്കിമാര്‍ കാട്ടുന്ന കൂത്തു പോലെ CG. Previous page Next page
ചീട്ടു
čīṭṇ 5.(also ശീ —, തീ — fr. ചീണ്ടുക) l.A note, bill, bond, chiefly of Brabm. writs, പട്ട തിരി എഴുതിക്കൊടുത്ത കൈച്ചീട്ടാവതു TR. deolaration (see കൈച്ചി). മുളകു പൈമാശിന്നെ ടുക്കുന്നേടത്തു കുടിയാന്മാര്‍ക്കു ചി. കൊടുക്ക TR. Previous page Next page
ചാണി
čāṇi T. So. 1. = ചാണകം. 2. (C. ജാണി = ജ്ഞാനി knowing) One, who drills horses V1.
ചുടര്‍
čuḍar T. M. (√ ചുടു) Fire, brightness ചു ടരിലകും വിമാനം, മണി RC. വെയിലിന്‍റെ ചു. glare. — of fiery spirits (arrack) — & of the mind അകഞ്ചുടര്‍ രണ്ടതാകി‍ Pay. (broken spirit).
ചാപ്പ
H. čāp (Port. chapa, a thin metal plate) 1. The cock of a gun, ചാപ്പയിടുക to cock. 2. stamp, ചാപ്പിടുക V1. to seal. II.
ചരവക്കൂറു
čarava-kūrụ N. pr. A Brahmanical section, also ചരവുകൂററില്‍ KU. is it the same as ചോവരം ? (certainly distinct from പന്നിയൂര്‍) Acc. to some it is a Tdbh. of ശരഭം.
ചൂല്‍
čūl 1. T. M. C. Te. Tu. Pregnancy (in കടിഞ്ഞൂല്‍ firstborn). ചൂല്‍പിടിക്ക V2. of pigs to conceive (= ചിന) — ചൂല V1. a pregnant cow, cat, etc. 2. (Te. ചീകില്‍, T. ചീക്ക to sweep) a broom, bosom ചൂലല്ല മൂലക്കല്‍ ചാരു വാന്‍ TP. ചൂ. കൊണ്ടടിക്ക to sweep. വെള്ള പൂശുന്ന ചൂല്‍ a coarse brush V1. ചൂലൂര്‍ മല ക്കോട്ട TR. 3. word of abuse. ചൂലന്‍ a wretched man.
Sponsor Books Adv
Sahithyamukuram
Keshavanunnithan
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Balya Vivaha Prakarana
Kakodu Tirumala, Srinivasacharya
Download This Book
Shivabhakthavilasam
Tharavathu Ammalu Amma
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Random Fonts
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 44209
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746
Salilam Bangla Font
Salilam
Download
View Count : 12088
FML-TT-Madhavi ExBold Italic Bangla Font
FML-TT-Madhavi ExBold Italic
Download
View Count : 27964
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14223

close