English Meaning of ചതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചതി is as below...

ചതി : čaδi T. M. Tu. (C. ജത്തു fr. S. ഛദ്) Deceit നല്ല ച. എന്നറിഞ്ഞു Bhg. I am deceived. പോയാല്‍ ച. ഉണ്ടാകും TR. treachery. ചതിയാ യി V1. we are betrayed. തമ്മില്‍ ചതിപ്പെട്ടു പോയാല്‍ (huntg.) disappointed. ചതിക്ക to cheat, circumvent, betray. ചാരത്തു ചെന്നു ചതിച്ചു പുക്കാള്‍ CG. introduced herself by stealth. പോരില്‍ ച. രുതു Bhr. നീ യും ചതിച്ചിതോ Bhr. didst die! ചതിച്ചു പോകുന്നോ KR. does he leave us? (said in love). Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുളുകം
čuḷuγam S. 1. A mouthful of water. 2. the hand hollowed to hold water. Agastya held the sea ഒരു ചു'മതില്‍ Bhg.
ചന്പ
1. T. ചന്പാന്‍ (Chin. san-pan. 'three planks') A fishing boat, in V1. ചന്പൊ ക്കു, V2. ചന്പക്കു. Ar. P. sanbūq. 2. a fish (മ ത്തി), boat-load of fishes.—So. saltfish; a kind of Cybium D.
ചാതുര്‍മാസ്യം
čāδurmāsyam S. (ചതുര്‍) 4 months, a season; a sacrifice at the beginning of each season. ചാ'ത്തില്‍ മുന്പുള്ളവന്‍ ശ്രേഷ്ഠന്‍ Anach. peculiar austerities of Sanyāsis. ചാതുര്യം S. (ചതുരം) dexterity നിന്നുടെ സാര ത്ഥ്യ ചാ. Nal.; പൂതനാതന്മുല ഉണ്ടുയിര്‍ കൊ ണ്ടൊരു ചാ. കാണാകേണം Anj. ചാതുര്‍വ്വര്‍ണ്യം S. the 4 castes ചാ'ണ്യാലയങ്ങള്‍ Brhmd.
ചൂരല്‍
čūral T. M. Rattan, ചൂ, വള്ളി, Calamus rotang. ചൂ. അണെക്ക. TP. to apply the rod. ചൂരക്കോല്‍ പൂണ്ടുള്ളൊരമ്മ CG. the mother with the stick. ചെറുചൂരലുടെ വേര്‍ a med. ചൂര(ല്‍)പ്പെട്ടി, ചൂര(ല്‍)ക്കൊട്ട etc. large rattan baskets. പൊഞ്ചൂരക്കട്ടില്‍ TP. a fine couch.
ചാത്തിര
čāttira (Tdbh., യാത്ര) Journey ചാ. മുട്ടിപ്പാന്‍ Pay. ചാ. പറഞ്ഞോണ്ടു പോയി TP.
ചനൂ
čandu 1. Tdbh. സന്ധു; Joint, cleft. 2. N. pr. ചന്തുവിന്നില്ല ഗുരുത്വം ചാമുണ്ടിക്കും ഇല്ല ഗു. prov. also ചന്തന്‍ (Tdbh. ചന്ദ്രന്‍).
ചേലേകം
čēlēγam Tdbh., ശൈലേയം. 1. സി ന്ദൂരം. 2. Storax or Benzoin (med.) I.
ചേഴിപ്പു
čē/?/ippu vu. = ചേകിപ്പു & ശേഷിപ്പു.
ചോടുക
čōḍuγa (ചോടു 2?) To exert oneself secretly, to machinate അതിന്നു നന്നായി ചോ ടീട്ടുണ്ടു loc. (T. C. ജോഡണ preparation).
ഛന്ദം
čhand̄am S. (ഛന്ദ്) Pleasing, spontaneous സ്വഛ. പ്രവൃത്തിച്ചു Sah. selfwill. ഛന്ദസ്സ് a Vēda verse; ഛന്ദസ്സും നിരുക്തവും Bhr. Vēda metre & its theory. ഛന്ദോവൃ ത്തം, അനുഷ്ടുഭാദിയായ ഛന്ദസ്സ് Bhg.
Sponsor Books Adv
Aacharyan Part-1
Vaidyar
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Random Fonts
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13414
FML-TT-Atchu Italic Bangla Font
FML-TT-Atchu Italic
Download
View Count : 13731
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49536
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42240
Karumbi Bangla Font
Karumbi
Download
View Count : 32569

close