English Meaning of ചില്ലി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചില്ലി is as below...

ചില്ലി : čilli T.M.C.Te. 1. Trifling, esp. a little hole ചില്ലിക്കുത്തു (— ക്കൂ —). 2. a small branch; also ചില്ല V1. — വൃക്ഷത്തിന്‍റെ ചില്ലകള്‍ തി ന്നും MC. will browse on bushes. 3. the two eyebrows കുനിച്ചില്ലി RC. ചില്ലിക്കൊടിയിണ Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിമുക്കു
čimukkụ (No.) Strength, vigour (= ചിമിട്ടു). — ചിമുക്കുക, ക്കി 1. to beat with the fist, to move, to speak. B. 2. to fear V1. — ചിമുക്കം dread V1.
ചെഴു
če/?/u T. a M. Fine, stout. ചെഴും കുതിര, വന്‍ചെഴുംതുരഗം, മുഴക്കമെഴും ചെഴുന്തേര്‍, ചെ ഴുംതടം കയ്യാല്‍ RC. ചെഴുംകൂടു Pay. ചെഴിക്ക T. to be fertile —. VN. ചെഴിപ്പു V1. Trav, fertility.
ചേതം
čēδam Tdbh., ഛേദം. Loss, waste വ സ്തു ചേ. വരുത്തുവാന്‍ TR. to spoil or waste our property. ഞങ്ങള്‍ക്കു വന്ന ചേ'ങ്ങള്‍; ന മുക്കു ഏറിയ മുതല്‍ ചേ. വന്നു പോകും TR. will be lost. ആനചേ. നോക്കി MR. examined the destruction, which the elephant had caused. ഞങ്ങള്‍ക്കു ചേ. ഇല്ലൊന്നും ഓര്‍ത്താല്‍ CG. ചേതകേടുകള്‍ any lose or injury. ചേതപാതം V1. loss.
ചെതുന്പു
čeδumbụ (T. ചെതിള്‍) Scales of fish, also ചെതുന്പല്‍ MC. (ചെത്തല്‍ & ചുണങ്ങു). ചെത്ത see ചെററ. ചെത്തം Tdbh., ശബ്ദം q.v. ചെത്തി = ചെക്കി q.v. also ചെവ്വന്തി.
ചന
čana 1. = ചിന q. v. Pregnancy (C. šene, Tu. തന്ന fr. ജന?) ചനപ്പിടിക്ക, ഏല്ക്ക cattle to conceive, (സ്ത്രീക്കു ചിനപിടിച്ചു MC.). ചനകലങ്ങിപ്പോക V2. abortus of a cow. 2. = ചുന, മാങ്ങനീര്‍. ചനെക്ക 1. animals to conceive V1. 2. to branch out. 3. to be half ripe. 4. = ചുനെ ക്ക GP68.—VN. ചനപ്പു (of 2 & 3). ചനച്ചം So. smaller branch of a tree or antler. ച. പൊട്ടി വീഴുന്ന കൊന്പു MC. also ചിന ച്ചങ്ങള്‍ വെട്ടി. ചനുചനേ drizzling = ചറു. see ചി —.
ചാറ
čār̀a So. = ചാടി Jar (Port. jarra).
ചേകം
čēam Tdbh., സേവ, സേവകം (as if from ചെയ്ക) 1. Service, chiefly about the Rāja's person. (കൂലിച്ചേകം) ചേ. വരിക, കൊള്‍ക V1. to enlist, serve. 2. to pay. ചേകവന്‍ (& ചേവകന്‍) 1. servant, militiaman മന്നവര്‍ ചേ'ന്മാരുമായി CG. ഗജകഴു ത്തില്‍ കരയേറി ചിത്തം ഉറപ്പിക്കുന്ന ചേ. Mud. 2. one of the Ī/?/avar caste ചേകോന്‍, f. — കവത്തി (— കോത്തി) also ചേകന്‍ VyM. ചേകിക്ക to do duty, also ചേഴിക്ക to serve. ചേകിച്ചവര്‍ ചുററി VCh. ൪൦൦൦ പ്രഭുക്കന്മാര്‍ ചേകിച്ചു KU. കുതിരചേകിച്ചവന്‍ V1. a trooper. — old ചേകാരം V1. soldier's service.
ചരടു
čaraḍụ (S. സരം, സരില്‍) T. M. String, esp. nuptial, ചരടററവള്‍ a widow (ചരടു വാ ങ്ങിയവള്‍ V1., ച. പറിച്ച സ്ത്രീ B.). പെണ്ണു ങ്ങള്‍ കഴുത്തു കെട്ടുന്ന എണ്ണച്ചരടു TR.—bowstring, see കൈച്ച., also ചവളം ചരട്ടുകുന്ത ങ്ങളും SitVij. lances thrown & recovered by a string. യന്ത്രതോരണച്ച. Mud. a string which brings down the whole arch.—measuring line നീളത്തില്‍ ചില ച. പിടിച്ചും RS. (= നൂല്‍). ചരടു തിരിക്ക to twist a cord; to lie. ചരട്ടു പന്പരം a pegtop to play with MC. ച. പോലെ. ചരട്ടുതള a clew of string. ചരട്ടുളി a harpoon.
ചെരുതുക
čeruγuγa (& ചൊരുക T. So., സരി C. to force in, ram). To shove in, to put in = തിരുവുക f.i. ഇറയുടെ മുകളില്‍ ചെ'തിയ വ ടി, പീശാങ്കത്തി അരയില്‍ ചെരുതി jud. കണ്ണു ചെരുതി പോയി is sleepy.
ചുല്ലു
čullu V1. = ചൂല്‍ q. v.
Sponsor Books Adv
Bapu Ki Baten
Unknown
Download This Book
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Kashi Yathra Charitham
Manava Vikrama Ettan Thamburan
Download This Book
Oru Nercha
Ulloor S. Parameshwarayyar
Download This Book
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Random Fonts
FML-TT-Veena Heavy Bangla Font
FML-TT-Veena Heavy
Download
View Count : 38034
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
Anjali-Beta Bangla Font
Anjali-Beta
Download
View Count : 13528
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12233

close