English Meaning of ചെന്നു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെന്നു is as below...

ചെന്നു : čennu p. t. of ചെല്ക q. v., ചെന്നറി വന്നറി കണ്ടറി കേട്ടറി prov. (ചെം): ചെന്നെല്‍ A superior rice, ഉണ്ടു ൩ പ്ര കാരത്തില്‍ ചെന്നെല്‍ GP. (= രക്തശാലി). — ചെന്നെല്‍മരം & ചെന്നെല്ലി = പയ്യാന (loc.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചൂളല്‍
čūḷal (aT. ചൂഴല്‍ = ചുളുങ്ങു) Shrinking; doubt. ചൂളുക, ളി to shrink, contract.
ചായല്‍
čāyal T.M. 1. So. = ചായം. 2. (fr. ഛായ) Shape, figure; മുഖച്ചായല്‍ V1. resemblance of countenance. നല്ല ചായല്‍ beauty. നറുമധുമലരണി ചായല്‍ RC. Sīta. താരണി ചാ. താഴാ RC. 3. beauty, esp. woman's hair പൂ മലര്‍ തൂകുന്ന ചാ.. CG., പാഞ്ചാലിയുടെ പൂഞ്ചാ യലും Bhr., വണ്ടണിച്ചായലാള്‍ DN., വണ്ടേലും ചായലാള്‍ CG.; in pl. വാരാളും ചായലാര്‍ CG. 4. VN. of ചായുക.
ചുരം
čuram T. M. Difficult road, pass, Ghant കേരളത്തില്‍ ൧൮ ചു. KU. രാജാവ് ചുരം കി ഴിയും, പാളയം ചു. കയറി (act. ചുരം കയററി the general), ചുരത്തിന്മീത്തലേക്കു പോയി, ചു രത്തിന്മീത്തല്‍ ഏലമല TR. ചുരക്കണ്ടി (see ചുരത്തിന്‍ കണ്ടിവാതില്‍ under കണ്ടി) a mountain-pass. നല്‍തെരുവിന്നും ആനല്‍ച്ചുരക്കണ്ടിക്കും അത്തല്‍ പിണയാ യ്കില്‍ CG. (the steep ascent to the village?) ചുരങ്കഴുങ്ങു No. loc. = മലക്കഴുങ്ങു. ചുരത്തിന്‍വാതില്‍ a pass കിഴക്കു ൧൮ ചു. KU.
ചോണങ്കിനായി
No. A greyhound = ചുണങ്കി.
ചെകം
čeγam Tdbh., ജഗത്തു (ഇച്ചെകം ഉലെ ക്കും RC.) ചെകരി & ചകരി, ചേരി Husk of cocoanut, ചെകരിച്ചവര്‍ see ചവറു 3.
ചുരീകരിക്ക
čurīγarikka S. To steal (ചോരന്‍). ചുരുകു see ചൊരുക.
ചല്ലാ
čallā T. M. (C. Te. Tu. ശ —) Cloth without a border, as muslin.
ചാക്കി
čākki pl. hon. ചാക്കിയാര്‍, ചാകൃാര്‍ N. pr. A caste of half-brahmans, who sing & play before Gods & Brahmans. (Tdbh., ശ്ലാഘ്യാ ര്‍ KN. rather സാക്ഷി or ശാക്യര്‍ Buddists), ചാ ക്യാരുടെ ആസനം പോലെ, ആടാ ചാ.. etc. prov. ചാക്യാര്‍ കൂത്തു Anach.— പൊല്ക്കൂത്താടു വാന്‍ പോവിന്‍ ശാക്കിമാരേ Pay. (pl. fem.) ചാക്കിമാര്‍ കാട്ടുന്ന കൂത്തു പോലെ CG. Previous page Next page
ചോകം
čōγam TP. = യോഗം, Tdbh.
ചൊവ്വ
čovva 1. Redness = ചെവ്വ f.i. പ്രഭാ തചൊ. തുടങ്ങുക V2. dawn. 2. = ചെവ്വാ Mars, ചൊവ്വാഴ്ച Tuesday. 3. = ചൊവ്വു as ചൊവ്വ പിടിച്ച അങ്ങാടി a straight street. 4. powerful influence ഉറുമ്മിക്കും ചൊവ്വ ഉണ്ടു നിനക്കും ചൊവ്വ ഉണ്ടു TP. the sword is possessed & thou likewise [= ദോഷം either from Mars: അവനു ചൊവ്വപ്പിഴ ഉണ്ടു he is hurt by an unlucky planet; or (1) majesty, as കൊടുങ്ങലൂര്‍ ചൊവ്വ is the Bhagavati of Koḍungalūr; or ചോകു ?
Sponsor Books Adv
Anthology Of Indian Poetry
Unknown
Download This Book
Kiratham Ottan Thullal
Kunjan Nambiyar
Download This Book
Madamahee Shathagam Manipravalm
Kottarathil Shangunni
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Random Fonts
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18481
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15194
ML_TT_Yashasri Bold Italic Bangla Font
ML_TT_Yashasri Bold Italic
Download
View Count : 13811
ML_TT_Chandrika Bold Italic Bangla Font
ML_TT_Chandrika Bold Italic
Download
View Count : 13908
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42661

close