English Meaning of ഛാദം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഛാദം is as below...

ഛാദം : čhā/?/am S. (ഛദ്) Cover, thatch. ഛാദനം 1. covering. 2. bullying ഛ. കൊണ്ടു ചെന്നാല്‍ കാര്യം വരാ V1. denV. ഛാദിക്ക 1. to cover. 2. to learn to fence, dance or play; to brag V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചുങ്കം
čuṇgam Tdbh, ശൂല്ക്കം 1. Toll, custom; ചുമട് ഒഴിച്ചാല്‍ ചു. വീട്ടേണ്ടാ prov. ചെറുപു ങ്കത്തിന്ന് ആററു പണം KU. വിലയില്‍ ഇരുപ തില്‍ ഒന്നുചു. വാങ്ങുക VyM. 2. a custom-house ചുങ്കം എടുക്കുന്ന ഏടം, also ചുങ്കസ്ഥലം, vu. തിരുവൂര്‍ ചുങ്കത്തറക്കല്‍ KU. ചുങ്കക്കാരന്‍ a custom-house officer. ചു. നോ ക്കി ശോധന തീര്‍ക്ക TR. ചുങ്കത്താന്‍ a fisher-caste (101 in Taliparambu). ചുങ്കം എടുക്ക to collect duties, തീര്‍ക്ക, കൊടുക്ക, വീട്ടുക to pay them. രാജാവു മരത്തിന്നു ചു ങ്കം എടുപ്പിക്കുന്നു TR. ചുങ്കമുതല്‍ TR. revenue from customs. Previous page Next page
ചേതം
čēδam Tdbh., ഛേദം. Loss, waste വ സ്തു ചേ. വരുത്തുവാന്‍ TR. to spoil or waste our property. ഞങ്ങള്‍ക്കു വന്ന ചേ'ങ്ങള്‍; ന മുക്കു ഏറിയ മുതല്‍ ചേ. വന്നു പോകും TR. will be lost. ആനചേ. നോക്കി MR. examined the destruction, which the elephant had caused. ഞങ്ങള്‍ക്കു ചേ. ഇല്ലൊന്നും ഓര്‍ത്താല്‍ CG. ചേതകേടുകള്‍ any lose or injury. ചേതപാതം V1. loss.
ചീത്ത
čītta T.M. Lowness, badness. ചീ. പ റക to abuse. അവന്‍, അവള്‍ ചീ. is bad, vile. — ചീത്തതരം villany.
ചിലുക്കു
čilukku T. So. A spike. — V1. an iron barb, a javelin (aC.)
ചണ്ണ
čaṇṇa 1. Buttocks of animals, ham കു റകു f.i. കൊള്ളികൊണ്ടു ചണ്ണെക്ക എറിഞ്ഞു; ച. വലിച്ചിരിക്ക the nerve of the thigh is contracted.— ചണ്ണപ്പൂട്ടു No. the socket of the hip-bone. 2. (S. ചണ്ഡ) Andropogon acidulatum. 3. ചണ്ണക്കിഴങ്ങു a med. a Curcuma = അടവിക്കച്ചൂരം; also ചണ്ണക്കൂവ B. (see നറുഞ്ച). 4. ഏലച്ചണ്ണ a full grown Cardamom plant No. ചണ്ണുക So. to eat greedily.
ചേയല്‍
čēyal see ചേകല്‍. ചേയി = ശേഷി TP. ചേയിപ്പു = ശേഷിപ്പു TP.
ചിമിഴ്
čimiḻ T. So. Palg. A small box.
ചാക്ഷുഷം
čākšušam S. (ചക്ഷു) Ocular. ചാക്ഷുഷി എന്ന വിദ്യാദാനം ചെയ്തു Bhr. the art of seeing all. ചാച്ചല്‍ see ചായുക.
ചമസം
čamasam S. (ചമനം) Cup.
ചൂത്തു
čūttụ (T. posteriors കൂതി) Testicles; penis (obsc.)
Sponsor Books Adv
Pattukal Vol-1
Mangalodhayam
Download This Book
Vaidyamrutha Tharangini
Unknown
Download This Book
Janakeeya Shathakam
Pillai
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Bharthruhari
Redyar
Download This Book
Random Fonts
FML-TT-Surya Bold Bangla Font
FML-TT-Surya Bold
Download
View Count : 15427
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8741
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17310
keralaLite Bangla Font
keralaLite
Download
View Count : 35511
MA Anoob Bangla Font
MA Anoob
Download
View Count : 11260

close