English Meaning of ചലം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചലം is as below...

ചലം : S. Moving, shaking, tremulous (ചല്‍ = ചര്‍) f. i. ചലഹൃദയന്‍ Mud. — hence ചഞ്ചലം. ചലനം agitation ചിത്തിന്‍ ച. സമുദ്രത്തില്‍ ഊര്‍മ്മിപോല്‍ വികാരമാം Bhg. den V. ചലിക്ക 1. to move, shake, totter ചലിക്കു ന്ന വെള്ളത്തില്‍ ഓളം പോലെ KR. ചിത്തം ചലിച്ചു Bhr. തെരുതെര ചലിക്കുന്ന തോള്‍ Bhr. a bad omen. വാമോരു ചലിച്ചു KR. a good omen. 2. Palg. T. (see ചല്ലട) = അ രിക്ക f.i. മണല്‍ ച'ച്ചെടുക്ക to sift sand. 3. to become tired നടന്നു ച'ച്ചു Palg. = തളര്‍ന്നു. VN. ചലിപ്പു 1. shaking ച. വന്നതില്ല അരിവ രനു RC. 2. fatigue; a hint given by boatmen V1. ചലിപ്പന്‍ So. a class of palankin-bearers. CV. ചലിപ്പിക്ക to move. പാദം പിന്നെ മറിച്ചു ചലിപ്പിയാതേ CG. without shifting his feet, he stood 7 days.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചോതടി
čōδaḍi 1. = Choultry ചാവടി. 2. a kind of plantains (loc.)
ചിതര്‍
čiδar (√ ചിതു C. burst) T.M. Dust; a drop as of ghee. നറു ചി. നൈ V1. fine ghee. v. n. ചിതറുക T. M. C. Te. to be scattered, spilt കനല്‍ ചിതറിന നയനങ്ങള്‍ RC., തീക്കനല്‍ പൊട്ടിച്ചിതറുന്ന കണ്ണുകള്‍ KR., രക്തം ചി തറും മിഴികള്‍ Bhg., കനല്‍ ചിതറുമണി മി ഴിയോടു Bhr., കണ്ണുകളില്‍ കനല്‍ ചിതറുമാറു മിഴിച്ചു AR., ചോര ചിന്നിയും ചിതറിയും വീണു PT. ചിതറനൈ V1. = ചിതര്‍നൈ. v.a. ചിതറിക്ക to spill, scatter V1.
ചക്കു
čakkụ (Tdbh.; ചക്രം) 1. Oilpress, (ചക്കു കണ the roller of it, ചക്കുകൊക്കു a wood on the top of the pestle, ചക്കുരല്‍ the mortar); sugar-mill etc. ചക്കിന്‍റെ മുരട്ടു കുട്ടന്‍റെ ചേല്‍ prov. ചക്കിലിട്ടമര്‍ത്തീടും എള്ളുപോലെ Brhmd. ചക്കില കപ്പെട്ടൊരിക്ഷു പോലെ ഞെരിക്ക CG. Kinds: നാട്ടുചക്കു, കൊങ്ങന്‍ചക്കു MR. 2. measure of oil-fruits ഒരു ചക്ക് എള്ളു etc. Hence: ചക്കാട്ടുക to work an oilpress. VN. ചക്കാട്ടു — ട്ടം the pressing of oil, etc. ചക്കാന്‍ m.— ാത്തി f. oilpresser, So. ചക്കാല the shed of an oilpress. ചക്കാലവാണി യന്‍& ചക്കോന്‍ KN. the caste of oil-makers, also ചക്കുകാരന്‍ MR. ചക്കില്ലാത്ത വാണി യന്‍ KN. an oil-seller. ചക്കുതോക്കു a mortar TR.— ചക്കുണ്ട a bomb, hence: ചക്കുവെടി bombarding. ചക്കുപാര an instrument for taking oilcake out of the press. ചക്കുപുര = ചക്കാല, also ചക്കിനമൂടു.
ചേര
čēra T. Tu. (കേര) The ratsnake, Amphisbæna or Coryphodon, not venomous, but said to cause leprosy by its touch; (see അള). ചേര തിന്നുന്ന നാട്ടില്‍ prov. (S. ഡുണ്ഡുഭം). Kinds: മഞ്ഞച്ചേര prov. ചേരട്ട (C. Te. ജെരി, T. ചെവ്വട്ട red leech) centipede, millipede. കരിഞ്ചേ. (black), മല ച്ചേ. (3—4/?/ thick). ചേരട്ടപാന്പു V1. a kind of Cobra. (So. തേ രട്ട MC.)
ചീവല്‍
čīval or ശീ — (ചീക II.) Thinness of cloth V1.
ചമ്മി
čammi (C. wet, damp) = ചണ്ടി A water-plant.
ചേങ്ങോല്‍
čēṇṇōl Palg. (ചെവ്കോല്‍) = കോ രപ്പുല്ലു. The grass from which Palghsut-mats are woven (വെള്ളപ്പായും മന്ത്രിപ്പായും).
ചരാചരം
čarāǰaram S. (ചരം) Things moveable & immoveable; the world. സര്‍വ്വചരാ ചരാചാര്യന്‍ മമ ഗുരു Bhg.
ചിഹ്നം
činham. S. Sign, mark — ദിവ്യചി'ങ്ങള്‍ എല്ലാം ഇക്കാണാകിയ രൂപം sidD. പാദചി. പിടിച്ചു ചെന്നു Bhg. footsteps. ചിഹ്നിതം marked, രാമലക്ഷ്മണനാമചിഹ്നിത ശരങ്ങള്‍ KR. (part.)
ചമ്മന്തി = സംബന്ധി
A relish, ചട്ടിണി.
Sponsor Books Adv
Yathra Smaranakal
Pottekkattu
Download This Book
Sree Halasya Mahathmyam
Redyar
Download This Book
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Vijayalakshmi
Govindapilla
Download This Book
Jadhaka Dharpanam
Narayanan Nair Pakavathu
Download This Book
Random Fonts
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26425
FML-Mohini Italic Bangla Font
FML-Mohini Italic
Download
View Count : 13956
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31863

close