English Meaning of ചൂള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൂള is as below...

ചൂള : čūḷa 1. T. M. Brick-kiln = ചുള്ള, also അ പ്പം ചുടുന്ന ചൂള V1.; its pit ചൂളക്കുഴി. 2. T. M. (C. Tu. സൂള, S. ശൂല) a harlot ചൂളസ്ത്രീ, ചൂളച്ചി; ചൂളന്‍ a whoremonger. No. 3. (= ചീള്‍) a whistle ചൂ. ഇടുക, കുത്തുക, പാടുക, വിളിക്ക So. ചൂളംവിളി അഭ്യസിക്ക MC. hence: ചൂളമരം (loc.) Casuarina (tree) B. ചൂളപ്രാവു a green pigeon D.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചവക്കായി
čavakāyi (C. Tu. സബ്ബു soap; see ചവര്‍) The soapberry, Sapindus saponaria.
ചിതര്‍
čiδar (√ ചിതു C. burst) T.M. Dust; a drop as of ghee. നറു ചി. നൈ V1. fine ghee. v. n. ചിതറുക T. M. C. Te. to be scattered, spilt കനല്‍ ചിതറിന നയനങ്ങള്‍ RC., തീക്കനല്‍ പൊട്ടിച്ചിതറുന്ന കണ്ണുകള്‍ KR., രക്തം ചി തറും മിഴികള്‍ Bhg., കനല്‍ ചിതറുമണി മി ഴിയോടു Bhr., കണ്ണുകളില്‍ കനല്‍ ചിതറുമാറു മിഴിച്ചു AR., ചോര ചിന്നിയും ചിതറിയും വീണു PT. ചിതറനൈ V1. = ചിതര്‍നൈ. v.a. ചിതറിക്ക to spill, scatter V1.
ചൊണ്ണി
čoṇṇi (സുവര്‍ണ്ണി?) 1. Vain of beauty, proud (f. — ച്ചി; അമ്മ കറുത്തും മോള്‍വെളുത്തും മോളെ മോള്‍ ചൊണ്ണിച്ചി No. a riddle = വെള്ളി ലച്ചെടി). 2. N. pr. fem.
ചിരകുക, കി
čraγuγa (& ചു —) v. a. To grate, see ചിര. ചിരക്കുക, ക്കി (loc.) to comb. = ചിക്കുക.
ചിട
čiḍa Tdbh. of ജട in ചിടവക്കു Hemp(doc.), കററച്ചിടയോര്‍ CG. (see ചെട). ചിടയന്‍ = ചെടയന്‍.
ചാറ
čār̀a So. = ചാടി Jar (Port. jarra).
ഛഗം
čhaġam ഛഗലം S. Goat; also ഛാ ഗം.
ചേതോഗതി
S.čēδōġaδi (ചേതസ്സ്) Thought, wish. Brhmd. ചേതോഹരം ravishing the mind, delightful (= മനോഹരം) ചേ. വാചകം Nal. ചേ' രാംഗി Bhr. — മകളര്‍ ചേതോഹാരിണിക ളായറുപതു Bhr.
ചിന
čina T. M. (= ചന.—C. Te. ജീ —) 1. Branching out, as an ear of corn. ചിനക്കൊ ന്പുള്ള മാന്‍ KR. ചിനക്കൊന്പന്‍ (= കല) huntg. — ചിനപാത a branch line. 2. to be with young. ചി. പിടിക്ക (Cal.) of cows, etc. ചി. വീശുക Palg. to miscarry. 3. = ചുന. ചിനെക്ക 1. to branch out, rice to sprout. ക ഴുങ്ങിന്‍ പൂക്കുല ചിനെക്കുന്നു. 2. Cal. മാ ങ്ങ ചിനെച്ചു = ചുനെച്ചു q. v. I.
ചാന്പു
čāmbụ 1. (Tbdh., ജാംബു) The Jambu fruit മാന്പഴം തിന്നേണം ചാന്പൊഴിഞ്ഞാല്‍ CG. കാട്ടു ചാ. = പ്ലാത്തി. 2. Te. (C. ചാപു) length, stretch; in ചാന്പറ മുറിക്ക to sever by a slanting cut, ചാന്പറ കുത്തിയിരിക്ക V2. to sit cross-legged (ചന്പറം). Previous page Next page
Sponsor Books Adv
Story Of Svarajya Part-1
Unknown
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Lalitha
Sharma
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Eighteen Fifty Seven Le Malha Viplavam
Gopalavrithan
Download This Book
Random Fonts
ML_TT_Nanditha Bold Italic Bangla Font
ML_TT_Nanditha Bold Italic
Download
View Count : 24417
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21339
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22059
FML-Nanditha Bangla Font
FML-Nanditha
Download
View Count : 32969
ML_TT_Ravivarma Italic Bangla Font
ML_TT_Ravivarma Italic
Download
View Count : 13512

close