English Meaning of ചേല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചേല്‍ is as below...

ചേല്‍ : čēl, VN. of ചെല്ലു (Te. C. Tu. ചാല്‍), also = ചെയല്‍ T. aM. 1. Walk, behaviour. ചേലും ചട്ടവും character. കുട്ടി അഛ്ശന്‍റെ ചേല്‍തന്നേ disposition, (takes after); മാലുറും ചേല്‍ ഉന്മത്തന്‍ RC. the mischievous U. മുഖം നോക്കുന്പോള്‍ ഒരു വല്ലാത്ത ചേലായി കാണു ന്നായിരുന്നു (jud.). 2. a fine level, neat or uniform appearance ചേല്ക്കണ്ണിമാര്‍ AR., നല്‍ച്ചേ ലും കണ്ണിമാര്‍ CG., ചേല്ക്കണ്ണാര്‍ (& ചൊല്ക്ക ണ്ണാര്‍) Bhr. fine-eyed women. ചേലോടു nicely. ചേലൊത്തു നിന്നുള്ള നീലത്തഴകള്‍ CG. well arrayed. ചേലാക്കുക to get ready, ഉറുപ്പിക കെട്ടി ചേ' ക്കി കൊടുത്തയച്ചു; to prepare, level നില ത്തില്‍ വിത്തിടുവാന്‍ ഉഴുതു ചേ'ക്കി TR. പ ണി ചേലാക്കി gave it a finish. II.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചമ്മട്ടി
čammaṭṭi (Tdbh., ചര്‍മ്മയഷ്ടി) 1. Scourge, whip ച. പിടിച്ചു Bhr. ച. കൊണ്ടടിച്ചു Nal. 2. (T. hammer) ചമ്മട്ടികൂടം hammer for beating metal into plates V1.
ചന്പറം
čambar̀am? in ച. കൂട്ടിയിരിക്ക V2. ചന്പ്രം പടിഞ്ഞിരിക്ക B. To sit cross-legged. (see ചെന്പറം, ചമ്മണം, ചന്ദനപ്പടി & ചാന്പു).
ചൊക്കുപൊടി
čokku-poḍi T. M. (ചുക്കു or ചെവ് ?) A magic powder supposed to stupify one V1.
ചായല്‍
čāyal T.M. 1. So. = ചായം. 2. (fr. ഛായ) Shape, figure; മുഖച്ചായല്‍ V1. resemblance of countenance. നല്ല ചായല്‍ beauty. നറുമധുമലരണി ചായല്‍ RC. Sīta. താരണി ചാ. താഴാ RC. 3. beauty, esp. woman's hair പൂ മലര്‍ തൂകുന്ന ചാ.. CG., പാഞ്ചാലിയുടെ പൂഞ്ചാ യലും Bhr., വണ്ടണിച്ചായലാള്‍ DN., വണ്ടേലും ചായലാള്‍ CG.; in pl. വാരാളും ചായലാര്‍ CG. 4. VN. of ചായുക.
ചതയം
čaδyam (Tdbh.; ശതഭിഷ) The 24th lunar asterism, 3 stars in Pegasus.
ചെപ്പുക
čeppuγa T. Te. a M. 1. To say ചെ പ്പിനര്‍ തങ്ങള്‍ Mpl. song. ചെപ്പുവില്ല RC. 2. (mod.) to growl whilst snatching at something, നായിചെപ്പും പോലേ. ചെമല്‍ (loc.) = ചുമല്‍, ചുവര്‍.
ചാലിയം
čāliyam 1. = ചായില്യം f.i. ചാലി യപ്പുടവ V1. Red cloth worn on shoulders. 2. N. pr. the old fort So. of Beypoor, taken from the Portugues A. D. 1571— ചാലിയപ്പട a Māppiḷḷa poem.— ചാലിയം മുതലായ തിരൂര ങ്ങാടി MR. Tirūr, belonging of old to the Chāliya Rāja.
ചൊള്ളു
čoḷḷụ T. M. (C. ജൊ —) Stunted; worm-eaten (= ചൊട്ട), unsubstantial. ചൊള്ള So. leanness; an immature fruit.
ചിക്കിണി
čikkiṇi Young, small, said of girls (C. Te. ചിക്ക = ചിറു).
ചപ്പിടി
čappiḍi (C. Te. to clap hands). ച. ക്കളി juggler's legerdemain, see ചെപ്പു.
Sponsor Books Adv
The Story Of Our Newspapers
Unknown
Download This Book
Kalyana Sougandhikam (Seethangan Thullal)
Parameswaran Pilla
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Moonu Rathnangal
Ragavan Nair
Download This Book
Nattinpurathe Rasikanmar
Unknown
Download This Book
Random Fonts
ML-NILA07 Bangla Font
ML-NILA07
Download
View Count : 11529
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20578
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45192
FML-TT-Beckal Bold Bangla Font
FML-TT-Beckal Bold
Download
View Count : 29060
ML_TT_Kaumudi Italic Bangla Font
ML_TT_Kaumudi Italic
Download
View Count : 8740

close