English Meaning of ചാഞ്ചല്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാഞ്ചല്യം is as below...

ചാഞ്ചല്യം : čāǹǰalyam S. (ചഞ്ചല) Movement ഏഴുമാസത്തിന്‍ മുേന്പ് ചായ ഇല്ലെന്നാകില്‍ VCh. (in the womb); fickleness വൃഥാ ചാ. തുടങ്ങേണ്ടാ PT., ചാ. എന്നിയേ Bhr. surely.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചേല്‍
čēl, VN. of ചെല്ലു (Te. C. Tu. ചാല്‍), also = ചെയല്‍ T. aM. 1. Walk, behaviour. ചേലും ചട്ടവും character. കുട്ടി അഛ്ശന്‍റെ ചേല്‍തന്നേ disposition, (takes after); മാലുറും ചേല്‍ ഉന്മത്തന്‍ RC. the mischievous U. മുഖം നോക്കുന്പോള്‍ ഒരു വല്ലാത്ത ചേലായി കാണു ന്നായിരുന്നു (jud.). 2. a fine level, neat or uniform appearance ചേല്ക്കണ്ണിമാര്‍ AR., നല്‍ച്ചേ ലും കണ്ണിമാര്‍ CG., ചേല്ക്കണ്ണാര്‍ (& ചൊല്ക്ക ണ്ണാര്‍) Bhr. fine-eyed women. ചേലോടു nicely. ചേലൊത്തു നിന്നുള്ള നീലത്തഴകള്‍ CG. well arrayed. ചേലാക്കുക to get ready, ഉറുപ്പിക കെട്ടി ചേ' ക്കി കൊടുത്തയച്ചു; to prepare, level നില ത്തില്‍ വിത്തിടുവാന്‍ ഉഴുതു ചേ'ക്കി TR. പ ണി ചേലാക്കി gave it a finish. II.
ചോകം
čōγam TP. = യോഗം, Tdbh.
ചല്ലരി
čallari (Tdbh., ഝര്‍ജ്ജരി) A drum, ചല്ലരിപ്പറ V2.
ചിലെക്ക
čilekka T. M. (C. സെ —, C. Te. ഗി —) To rattle, tinkle, chatter, chirp. ഏതു പക്ഷി യും ചിലെച്ചാല്‍ അര്‍ത്ഥം അറിയാം Arb.; to bark. ചിലെക്കേണ്ടാ (abuse) = മിണ്ടേണ്ടാ. — No. to have a cracked sound (ചിലെക്കുന്ന പാത്രം); to crash as falling fruits; to read with a sound. ചിലുചിലേ with tinkling sound. (fr. I. ചില 3.) VN. ചിലെപ്പു & ചിലപ്പു (see above). CV. ചിലപ്പിക്ക V1. ചില്‍ see ചിത്തു S. & ചില്ലു M. ചില്ല see ചില്ലി 2.
ചീത്തല്‍
čīttal (T. ചീക്കു sweepings, see ചീ പ്പു Comb of pepper berries (കോച്ചിലോടുള്ള മുളകു). ചീന No. A large river-boat = വള്ളം see ചീനു.
ചാമീകരം
čāmīγaram S. Gold ചാമീകരപ്രഭ പൂണ്ട ശതഘ്നികള്‍ AR.
ചീരാപ്പു
čīrāppụ So. Palg. Mucus of the nose; a catarrh ചീരാപ്പുണ്ടായി vu. I had a cold.
ചടെക്ക
see under ചടം.
ചലം
čalam Tdbh., ജലം. Pus. മുറിപുഴുത്തു ച. വന്നു MR. പുണ്ണിന്നും ചലത്തിന്നും നന്നു MM. denV. ചലവിക്ക pus to form, അതല്ലായ്കില്‍ ച' ച്ചുമരിക്കും MM. — also കുരു പഴുത്തു ചലയി ച്ചു No. II.
ചുരണ്ടുക
čuraṇḍuγa T.M. (& ചി —, C. കെ രണ്ടു) To scratch, scrape. — VN. ചുരണ്ടല്‍ V1. ചുരമാന്തുക to scrape the ground as a bull in rage, to paw = ഖുരക്ഷേപണം (see ഖുരം); കൂ ററന്‍ ചു'ന്തി നില്ക്കുന്നു Bhr. ചുരവു a scraper = ചിരവ.
Sponsor Books Adv
Vaidya Manorama
Parameswaran Moosad
Download This Book
Gadya Ratnavali part-2
Bhave, Vinayak Laxaman
Download This Book
Sahithya Prayikal
Thomas Paul
Download This Book
Raghuvamsha Charithram Vol-1
Kalidhasan
Download This Book
Uthara Yathra
Kunjan Warrier
Download This Book
Random Fonts
Cham Norm Bangla Font
Cham Norm
Download
View Count : 9710
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
FML-Sruthy Bold Italic Bangla Font
FML-Sruthy Bold Italic
Download
View Count : 34874
FML-TT-Ashtamudi Italic Bangla Font
FML-TT-Ashtamudi Italic
Download
View Count : 21465
ML_TT_Sugatha Bold Italic Bangla Font
ML_TT_Sugatha Bold Italic
Download
View Count : 16988

close