English Meaning of ചെന്പകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചെന്പകം is as below...

ചെന്പകം : čembaγam (T. ചെണ്‍പ —, S. ച —, fr. ചെന്പു) Michelia champaca with yellow flowers ചെന്പകപ്പൂ GP66.; വെളുത്ത ചെ.. Mesua speciosa. Rh., പനിനീര്‍ച്ചെ. rose or jasmine (loe.) ചെന്പകച്ചേരി N. pr. a principality including Collam & Ambalapu/?/a, capital അരിപ്പാടു (or പുറക്കാടു ?). ചെന്പകരാമന്‍ title of its chieftain; now a title granted by Trav. B. (ചെന്പകരാമ പ്പട്ടം). (ചെം): ചെന്പഞ്ഞി = ചെഞ്ചാറു Lac. ചെന്പട a mode of beating time. Bhg. (see താളം). ചെന്പന്‍ (ചെന്പു) 1. of copper colour — ചെ'ന്താ ടി red beard. 2. a copper coloured person. 3. a fish PT. 4. No. inferior yellowish soil. ചെന്പരത്തി 1. & ചെന്പരുത്തി Hibiscus Rosa sinensis, shoeflower compared with lips & ചോരിവായി CG. KR. ചെ. മാലയിട്ടു Bhg. a bad omen. 2. the lungs (butcher), also called പുഷ്പം. 3. N. pr. fem. TP. ചെന്പറം (അറം or പുറം ?) 1. reddish look. ചെ. കൊള്‍ക to ripen. B. 2. = ചന്പറം V1. ചെന്പറവള്ളി or ചെന്പ്രാവള്ളി Vitis Indica. med. ചെന്പല്ലി 1. a fish, Salmon B. — ചെ. ക്കോര MC. a perch. 2. a reddish paddy. ചെന്പഴുക്കാ ripe betelnut. Onap. — ചെ'ക്കകൊ ള്‍ക to ripen. B. ചെന്പാതി exactly half. ചെന്പാലിപ്പടം (& — രി — B.) elephant's housings. ചെന്പിള്ള the soldier-fish, Holocentrus ruber. D.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെരിപ്പു
čerippu T. M. (C. Te. Tu. ചെപ്പു, കെര്‍പ്പു) 1. Sandals, loose shoes (മെതിയടി). ചെ. കാലോടു കൂടേ അകായില്‍ കടന്നു TR. in a temple. 2. foundation, ചെ. ഇടുക to lay it B., gen. ചെരിപ്പടി; projection in a foundation. 3., (ചെരിയുക) reclining; a leveller for paddy fields. ചെരിപ്പടി 1. sole ചെരിപ്പടിത്തോല്‍ V1. മുണ്ടു ചെ. ക്ക് ഇട്ടു പറിക്കുന്നു wears the cloth down to the heels. ചെരിപ്പുകുത്തി shoemaker, vu. ചെരിപ്പൂത്തി, also ചെരിപ്പുകാരന്‍ V1. (which is also a shoe. wearer).
ചങ്ങല
čaṇṇala (Tdbh.; ശൃംഖല) Chain. അ വനെ ച'യിലിട്ടു TR. had him hand-cuffed, also ച. യിട്ടു, ച'ക്കിട്ടു, ച'ലെക്കാക്കി old. മൂന്നുകൊ ല്ലം ച. വിധിച്ചു, കൊടുത്തു imprisonment.—met. ൩ ച. തളെക്കുന്ന ജീവനെ GnP. (= ൩ കര്‍മ്മ ങ്ങള്‍, gold-, iron-& mixed chain). ചങ്ങലപ്പുറത്തഴി N. pr. mouth of കന്നെററി river, boundary of Middle Kēraḷa KU. ചങ്ങലംപരണ്ട (T.— പി —) Cissus quadrangularis GP 64. ചങ്ങലമരം loc. = ചവിട്ടുമരം&ഊര്‍ച്ചമരം q. v. ചങ്ങലവട്ടക brass lamp. ച'ട്ടയും കത്തിച്ചു TP. also വെള്ളിച്ചങ്ങലവിളക്കു TR. ചങ്ങു V1. a small chain to which to hang keys etc.
ചരണം
čaraṇam S. (ചര്‍) 1. Moving; foot. ചരണതാര്‍ Bhg. (hon.). ചരണകരാദി V1. feet & arms. ചരണപ്പൂന്പൊടി CG. ചരണാന്തേ ശ രണം Brhmd. = കാക്കല്‍— ചരണന്‍ S. = കാ ലാള്‍ V1.; നതചരണനാം Mud. 2. Tdbh., ശ രണം refuge.
ചൊള്ളു
čoḷḷụ T. M. (C. ജൊ —) Stunted; worm-eaten (= ചൊട്ട), unsubstantial. ചൊള്ള So. leanness; an immature fruit.
ചിന്നം
činnam 1. (Tdbh., ഛി — or ചിന്ന) A piece, bit. ചിന്നം ഓല = ചീന്തോല. 2. (Tdbh., ചിഹ്നം, in T. = കാഹളം) ചിന്നം പാടുക V2. an elephant to roar.
ചായ
čāya 1. So. = ചാ Tea. 2. = ചായം.
ചില
čila 1. a M. T. Tdbh., ശില Stone. 2. T. a bow ചിലയും ചരവും RC. ചിലയേന്തി etc. 3. ചില T. sound = ചിലപ്പു. II.
ചഞ്ചരീകം
čańǰarīγm S. Bee ച'ത്തിനുടെ തുണ്ഡം പോലെ KR.
ചിറക്ക, ന്നു
čir̀akka T. aM. To be glorious (ശ്രീ ?). ചിറപ്പു കഴിക്ക So. a feast of Gaṇēša or Durga.
ചേദി
čē/?/i S. A country in Bandēlakhaṇḍa; ചേദിപന്‍, ചേദ്യന്‍, ചൈദ്യന്‍ CG. its king.
Sponsor Books Adv
Thandra Samuchayam Shilpabhagam
Sankaran Namboothirippad Kanippayyoor
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Random Fonts
Chambold Bangla Font
Chambold
Download
View Count : 10741
ML_TT_Chandrika Normal Bangla Font
ML_TT_Chandrika Normal
Download
View Count : 15647
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65624
ML_TT_Leela Heavy Italic Bangla Font
ML_TT_Leela Heavy Italic
Download
View Count : 9642
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003

close