English Meaning of ചൂല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൂല്‍ is as below...

ചൂല്‍ : čūl 1. T. M. C. Te. Tu. Pregnancy (in കടിഞ്ഞൂല്‍ firstborn). ചൂല്‍പിടിക്ക V2. of pigs to conceive (= ചിന) — ചൂല V1. a pregnant cow, cat, etc. 2. (Te. ചീകില്‍, T. ചീക്ക to sweep) a broom, bosom ചൂലല്ല മൂലക്കല്‍ ചാരു വാന്‍ TP. ചൂ. കൊണ്ടടിക്ക to sweep. വെള്ള പൂശുന്ന ചൂല്‍ a coarse brush V1. ചൂലൂര്‍ മല ക്കോട്ട TR. 3. word of abuse. ചൂലന്‍ a wretched man.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചിള്ളുക
čiḷḷuγa (= ചിക്കുക 2) To scratch as fowls, & ചെള്ളുക; കോഴി ചിള്ളുന്പോലെ ത ന്‍റെ മുന്പില്‍ മാത്രം prov. also കാക്ക etc. കൊ ക്കുകൊണ്ടു ചി.. No. I.
ചേതോഗതി
S.čēδōġaδi (ചേതസ്സ്) Thought, wish. Brhmd. ചേതോഹരം ravishing the mind, delightful (= മനോഹരം) ചേ. വാചകം Nal. ചേ' രാംഗി Bhr. — മകളര്‍ ചേതോഹാരിണിക ളായറുപതു Bhr.
ചുരണ്ടുക
čuraṇḍuγa T.M. (& ചി —, C. കെ രണ്ടു) To scratch, scrape. — VN. ചുരണ്ടല്‍ V1. ചുരമാന്തുക to scrape the ground as a bull in rage, to paw = ഖുരക്ഷേപണം (see ഖുരം); കൂ ററന്‍ ചു'ന്തി നില്ക്കുന്നു Bhr. ചുരവു a scraper = ചിരവ.
ചോഴം
čō/?/am T. M. The ancient kingdom in the Kāvēri delta. ചോഴന്‍ 1. its king, once conqueror of Kērala KU. 2. ചോഴന്മാര്‍ a section of SŪdras, as introduced from ചോഴം. ചോഴിയന്‍ 1. Brahmans from Chō/?/am, wearing the forelock, ചോഴിയപ്പട്ടര്‍ 2. other castes ചോഴിയര്‍ Pay. sailors. (see ചോന വര്‍) — common N. pr. ചോഴി m., ചോഴിച്ചി f. (vu. ചോയി, — ച്ചി).
ചോവരം
čōvaram & ചോവ്വൂര്‍ N. pr. Sivapuram. — ചോവരഗ്രാമം E. of Ponnāni with കാ ശി ശിവലിംഗം Anach. ചോവരക്കൂറു the party of Siva Brahmans (opp. to പന്നിയൂര്‍ കൂറു) & of the Cochin king (as opp. to Samorin) KU., V1. Previous page Next page
ചരിക്ക
čarikka S. v. n. To move, walk. ധ ര്‍മ്മമാര്‍ഗ്ഗേണ ചരിപ്പവര്‍ Bhg. ബാണത്തെ നോ ക്കി നോക്കി ചരിച്ചു AR. tried to evade the arrows (or II.) — to observe തപഞ്ചരിച്ചു, ബ്ര ഹ്മചര്യവും ചരിച്ചിരിക്കുന്നു KR. (= ആചരി ക്ക) — കന്നിനെ കണ്ടാല്‍ ഗോവിന്നെങ്ങനെ ച രിക്കുന്നു KR. as a cow feels towards the calf. II.
ചീലാന്തി
čī1ādi (= ചി —) ചീ. കരേററുക V2. ചീലായ്മ see ചൊവ്വില്ലായ്മ V1.
ചൊത്ത
čotta (T. So. worm-eaten, C. ജൊത്തു close, thick = ചെറുത്തു) Mud, mire ചൊത്തയും ചളിയും prov.; also കൊത്ത. ചൊത്തി = ചൊങ്കു 2. (C. സൊത്ത) defective, lean, as ചൊത്തിക്കൈ So. a withered hand.
ചെന്നു
čennu p. t. of ചെല്ക q. v., ചെന്നറി വന്നറി കണ്ടറി കേട്ടറി prov. (ചെം): ചെന്നെല്‍ A superior rice, ഉണ്ടു ൩ പ്ര കാരത്തില്‍ ചെന്നെല്‍ GP. (= രക്തശാലി). — ചെന്നെല്‍മരം & ചെന്നെല്ലി = പയ്യാന (loc.)
ചടക്കം
čaḍakkam (ചടം) Obstruction, obstinacy.
Sponsor Books Adv
Veettupakshi Krishi
Kalakanda Menon Thekke Kathullil
Download This Book
Jyothisha Brahma Rahasyam
Neelakandapilla Jyothsyan
Download This Book
The World Of Trees
Unknown
Download This Book
Vijnapanam - Kochi Janmi Sabha
Dheshamangalam Press
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Random Fonts
ML_TT_Sabari Bold Bangla Font
ML_TT_Sabari Bold
Download
View Count : 30055
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34135
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32919

close