English Meaning of ചൊല്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചൊല്‍ is as below...

ചൊല്‍ : čol T. M. (C. സൊ —) 1. Word (പഴ ഞ്ചൊല്‍, പെണ്‍ചൊല്‍); command. എനിക്കു നിന്‍റെ ചൊല്ലും ചെലവും ആകുന്നുവോ have you to order me? (ചൊല്ലും ചെലവും employment). ചൊല്ക്കീഴമര്‍ന്നു Bhr. obeyed. രണ്ടു പേ ര്‍ക്കും ചൊല്ക്കീഴല്ല CC. I belong to neither. കം സന്‍റെ ചൊല്ലാലേ CG. അവന്‍ ചൊല്ലാല്‍ എ പ്പോഴും ഇരിപ്പു ഞാന്‍ ഇപ്പുഴങ്കരേ; ചൊല്ക്കല്‍നി ന്നളകാതേ Bhr. ഒരുത്തന്‍റെ ചൊല്ലിങ്കല്‍നില്ക്ക CG. to abide by some one's advice. ബ്രാഹ്മണ ന്‍റെ ചൊല്ലില്‍ നില്ക്കേണം VyM. 2. praise, fame. ചൊല്ക്കണ്ണി, ചൊല്ക്കണ്ണാര്‍ Bhr. with celebrated eyes. ചൊലുത്തു, ചൊല്‍ത്തു pronunciation; nice voice for reading, singing, etc. ചൊല്ക്കൊണ്ട Bhr., ചൊല്ക്കൊള്ളും CG. famous. ചൊല്പടി 1. utterance. അവന്‍റെ ചൊ. കൊ ള്ളാം V1. pronunciation V1. 2. according to order. അഛ്ശന്‍റെ ചൊ. ക്കപോയി MR. ചൊ. ക്കു നടക്ക to obey. ചൊര്‍പ്പടിക്കു ചെ ന്നു Mpl. ചൊല്പടിക്കാരന്‍ obedient = ചൊല്‍വശന്‍ mod. ചൊല്പെററ CG., ചൊല്പൊങ്ങും Bhr. famous. ചൊല്‍പ്രമാണം order. ചൊ. കവിഞ്ഞു V1. did more than I was ordered. ചൊല്ലാര്‍ന്ന Bhg., ചൊല്ലാര്‍ന്നീടുന്ന KU. famous. ചൊല്ലുക, ല്ലി (& po. ചൊന്നു) 1. To say ലീലെക്കു കാലം ഇതല്ല ചൊല്ലാം CG. we may truly say. ഒരു പീഡയും ചൊല്വാനില്ലെനിക്കു KR. no pain worth mentioning. സമ്മതിയല്ലെ ന്നു ചൊല്വര്‍ നിന്നെ CG. they will say of thee: he is not to my taste. ചൊല്ലാതേ ചൊ. Bhr. to hint. — to promise ചൊല്ലിയത് എല്ലാം തരുന്നു. — to declare (ഞായം, മൊഴി ചൊ); to confess നീയല്ലയോ ചൊല്ലടെച്ചു തീ വെച്ചതു Bhr. 2. to order കാലത്തെ പോകെന്നുചൊന്നാന്‍ CG. he ordered time to pass (= പോക്കി). ദാസിമാ ര്‍ക്കു പണികള്‍ ഓരോന്നു ചൊല്ലി CG. — also with Iuf. മരം മുറിക്കച്ചൊല്ലി TR. Neg. ചൊല്ലായ്മ കേള്‍ക്കും (Mantr.) what is not uttered. ചൊല്ലി giving his reason ഇതിന്നെന്നു ചൊ ല്ലി Mud. എന്നേച്ചൊല്ലി വേലകള്‍ ചെയ്ക Bhr. pretending it was for this. കഴിഞ്ഞ തു ചൊ. ദു:ഖിക്ക V2. to repent. — on account of നമ്മേച്ചൊ. നായര്‍ക്കു വല്ല വിഷമ ങ്ങള്‍ വരേണ്ടാ TR. എന്തു ചൊ. വിവാദം VyM. about what is the dispute? CV. ചൊല്ലിക്ക to cause to say, to repeat, read നിന്നേ ചൊര്‍പ്പന്‍ Genov. force to confess. മിനക്കെടാതേ ചൊല്ലിച്ചിട്ടും Bhg. ചൊ'ച്ചു വിടുക V. to send a message. കുലത്തെ ആ ചാര്യനെകൊണ്ടു ച്ചൊ'ക്കുന്നതു KR. have the family history recited by the house-priest. — also ചൊല്ലിപ്പിക്ക Brhmd. ചൊല്ലിക്കൂട്ടുക to repeat a lesson. ചൊല്ലിക്കൂട്ടിക്ക to hear a child's lesson. ചൊല്ലിക്കൊടുക്ക, തരിക to teach, suggest. ചൊല്ലിക്കൊടു — നുള്ളിക്കൊടു — തല്ലിക്കൊ ടു — തള്ളിക്കള prov. ചൊല്ലിനിര്‍ത്തുക to stop reading. ചൊല്ലിപ്പഠിക്ക to learn loud by heart. ചൊല്ലിയാടുക to sing & play. ചൊല്ലിയാട്ടം acting a play. ചൊല്ലിവിടുക to send word, ചൊല്ലൂടുക; നി Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചവളം
čavaḷam 1. M. T. (C. സബള, S. സ ര്‍വ്വല) Lance, a bearded javelin കുന്തം ച'ങ്ങള്‍ Mud. 2. = ചോളം. ചവളക്കാരന്‍ 1. a lancer, fisherman. 2. a low Nāyar tribe B.
ചുഴി
ču/?/i T. M. (C. സുളി, Te. സുഡി) 1. A whirl — നീര്‍ച്ചുഴി a whirlpool. ഘോരമാം ചുഴി കളും Bhg. 2. circle; മറുച്ചുഴി round hairy spots; a curl. 3. = ചുഴിക്കുററി V1. hinge or pivot of a door (see below). ചുഴിക V1. the 4 principal beams, that rest on the corners of the house & support the roof (better ചൂ —). ചുഴിക്കുററി (3) No. = ഉരക്കുററി a post with a cavity, buried in the ground, to receive the lower tendon of a door. n. v. ചുഴിയുക 1. To curl, whirl. 2. to crouch, as before the conqueror ദാനവരും എ ങ്കീഴ് ചുഴിന്തു RC. 3. to revolve in mind ചു ഴിഞ്ഞു നന്നായിക്കേട്ടു കൊണ്ടാലും KeiN. ചുഴി ഞ്ഞു നോക്കുക attentively, jealously; so ചു. ചോദിക്ക to investigate closely; to ask endless questions; ചു. തര്‍ക്കിക്ക to dispute obstinately. VN. ചുഴിവു f.i. ചേലൊത്തുമാറുള്ള നീര്‍ച്ചുഴിവും CG. whirlpool. a. v. ചുഴിക്ക 1. To whirl കാമന്‍ ബാണത്തെ തൊടുത്തു മാറത്തു തന്നെ ചുഴിച്ചു കൊടുത്താന്‍ CG. 2. v. n. വെള്ളം ക്വചില്‍ ചുഴിച്ചുകൊണ്ട തിശോഭിക്കുന്നു KR. (whirlpool). VN. ചുഴിപ്പു 1. whirl ഉരുളിയും കൊണ്ട ചുഴി പ്പും പോയി TP. ചക്രം ചുഴിപ്പില്‍ പതിച്ചു SiPu. whirlpool. 2. wriggling, untruth കഴിവൊഴിവും നേര്‍ മൊഴിയും ചു'പ്പും പാ ര്‍ക്കേണം VyM. (= ഉരുട്ടു). — ചുഴിച്ചല്‍ id. B.
ചേങ്ങോല്‍
čēṇṇōl Palg. (ചെവ്കോല്‍) = കോ രപ്പുല്ലു. The grass from which Palghsut-mats are woven (വെള്ളപ്പായും മന്ത്രിപ്പായും).
ചുണ്ട
čuṇḍa T. M. (C. സു — from ചുണ) Solanum pubescens (S. ചര്‍മ്മകശ skin-injurer) the fruits used as pickle GP. — ചുണ്ടങ്ങ opp. വഴു തിനിങ്ങ (prov.); it is considered of little value: ഒരു പച്ചച്ചു. or — ച്ചു'ങ്ങയുടെ മുതല്‍ കണ്മറിച്ചെ ടുക്കുന്നവനല്ല prov. did not filch even; etc. Kinds: കറിച്ചു. (= വഴുതിനി), കാട്ടു ചു. a thorny Solanum, ചെറു ചു. Solanum Indicum (ചെ റു ചുണ്ടങ്ങാ GP 70), നീലച്ചു. Solan. rubrum, പടര്‍ച്ചുണ്ട വേര്‍ GP 61., പറച്ചു. Lycopodium imbriatum (med. against dysentery), പാ ച്ചു. a white sort, പാണ്ടിച്ചു. (or മയിസൂര്‍ച്ചു. Previous page Next page
ചുര
čura T. M. (C. സൊ —, fr. ചുരു round) 1. Pumpkin, water-gourd ചുരവള്ളി, ചുരത്ത ണ്ടു med. MM. GP.; ചുരക്കായി V1., ചുരങ്ങ the fruit, used as vessel by toddy-drawers (also ചുരത്തൊണ്ട് No., ചുരപ്പാത്രം, ചുരക്കുടുക്ക V1.). — ചുരപത്രം GP 65. the leaf, also ചുരങ്ങയില. — Kinds: കാട്ടു — also കൈപ്പച്ചുര, from the gourd of which the ചിരപ്പക്കുററി is made — കാട്ടുചു രങ്ങ തീര്‍ത്ഥത്തില്‍ മുക്കിയവന്‍ N. pr., a low caste sage. നാട്ടു — Cucurbita lagenaria, the gourd serves as drinking vessel (ചുരങ്ങാത്തൊണ്ടു); പാല്‍ച്ചുരങ്ങ (കുത്തി ഉണക്കി a med.); പേച്ചുര a bitter gourd (S. കടുതുംബി). 2. a female screw; the part of an instrument which receives the handle, So. (see ചുറ). 3. (T. cow's udder) giving milk. ചു. കെട്ടുക to prevent the milk from flowing (by charms). ചു. വലിക്ക to withhold it.
ചിന്മാനം
čiǹmānam M. (ചില്‍) Pattering rain, ചിമ്മാനത്തിനൊത്ത ഉണ്ടമഴ (see ചീമാനി).
ചുരീകരിക്ക
čurīγarikka S. To steal (ചോരന്‍). ചുരുകു see ചൊരുക.
ചവടി
čavaḍi (H. čauḍi, S. ചൌഡി— ളി) 1. A peculiar neck-ornament T. M. V1. ചവടി ക്കടുക്കന്‍ V1. a kind of earrings. 2. (loc.) = ചവിട്ടു.
ചാന്പുക
čāmbuγa T. M. 1. To contract itself, to close as flowers, to shut, blink as eyes കണ്മുന ചാന്പിച്ചാന്പി Bhr. ചാന്പി മയങ്ങുന്ന കണ്മുന, ചാന്പി മയങ്ങിക്കലങ്ങി തളര്‍ന്നു CG. (her eye under a sense of shame). 2. v. a. to pound rice V1.; to beat, flog (vu.) VN. ചാന്പല്‍ 1. contracting, closing. 2. = T. ashes നല്ല തുന്പയും ചാന്പലും Anj.
ചൂരി
čūri (see ചുരിക, H. čhūri) Dagger, knife in a walking stick. ശൂരിമേല്‍ വാഴെ വീണാലും prov. മാരിയും ചൂരിയും vu. land-plagues. ചൂരിവാള്‍ a sword.
Sponsor Books Adv
Biochemistry
Pilla K.R.C
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Kuru Kuru Swahah
Unknown
Download This Book
Uthara Yathra
Kunjan Warrier
Download This Book
Mangalodhayam Book-9
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Nandini Bold Italic Bangla Font
FML-TT-Nandini Bold Italic
Download
View Count : 53041
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 14221
Shree-Mal-0501 Bangla Font
Shree-Mal-0501
Download
View Count : 17308
FML-Leela Bangla Font
FML-Leela
Download
View Count : 28296
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30336

close