English Meaning of ചാണകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാണകം is as below...

ചാണകം : čāṇaγam T. M. & ചാണം (C. സ ഗണി,, S. ഛഗണം fr. ശകൃല്‍) Cowdung used for manure (വളം) & for തളി (ചാണോക്കലം TP.) ചാണക കുന്തി സമ്മന്തി prov. also ആട്ടി ന്‍റെ ചാ. Nid. ചാ. തേക്കു to cowdung, തളിക്ക to sprinkle the floor. ചാണകവറളി, — വരടി dried cowdung.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചാമീകരം
čāmīγaram S. Gold ചാമീകരപ്രഭ പൂണ്ട ശതഘ്നികള്‍ AR.
ചത
čaδa (C. ശദെ, ജജ്ജൂ) A bruise, ചത ചെയ്ക = ചതെക്ക f.i. അമ്മാമന്‍റെ കഴുത്തറുത്തു ചത ചെയ്തന്നീര്‍ പിഴിഞ്ഞാദരാല്‍ Manj. ചതയുക v. n. To be bruised, squashed കൈ കള്‍ മലയുടെ കീഴീയി ഞെരിഞ്ഞു ചതഞ്ഞിതു UR.— ചതയപ്പെടുക V1. to be humbled. ചതെക്ക v.a. To squash, crush, pound, bray (= ഇടിക്ക). ഇവ ചതെച്ചു എണ്ണയിലിട്ടു MM. VN. I. ചതവു a bruise, II. ചതെപ്പു V1. bruising.
ചീരി
čīri S. (ചിള്‍വീടു) A cricket.
ചെവ്വ
čevva T. M. (ചെം, ചെവ്) vu. ചൊവ്വ 1. Correctness. ചെവ്വയില്‍ in right proportion. ചെവ്വന്തി & ചേമന്തി Chrysanthemum Ind. (Rh. calls it ചെത്തി & Memecylon grande നെടുംചെത്തി). ചെവ്വരി a M. red streaks in the eye ചെങ്ങി ചെ. പുരണ്ടിളകി വന്ന മിഴി RC. ചെവ്വള്ളിക്കൊടി Curcuma xanthorrhiza, yellow fragrant wood (?). ചെവ്വാ (വായി) the red faced, Mars ബൃഹസ്പതി ച്ചെവ്വാ ബുധനും KR.; ചെവ്വാഴ്ച V1. Tuesday. ചെവ്വാരം a certain share in leasing land, one twentieth V1. ചെവ്വു propriety, straightness ബാണത്തിന്‍ ചെവ്വെല്ലാം മാനിച്ചു നോക്കി CG. — adj. ചെവ്വിന ചാരു മുഴങ്ങാലിണ CC. well proportioned. — adv. ചെവ്വേ directly, nicely. — ചെവ്വില്ലായ്മ, ചെവ്വില്ലായ്ത്തം disease, as of Rājas. ചെ. പാരം V1. the king is veryill.
ചവറു
čavar̀ụ (& ചവര്‍ q.v.) 1. Green leaves & rubbish used as manure (= തുപ്പു). ചപ്പും ച വറും തിന്നു കഴികയില്ല cannot live upon nothing. (see under ചപ്പു). അടിച്ചവര്‍ V2. sweepings. 2. useless part, pus in a boil ചവര്‍ അടിയുന്ന തു in eye disease; marrow of timber-trees, flaw. അതിന്‍റെ ച. നീങ്ങി it is now faultless. 3. ച കരിയോടു പററിയിരിക്കുന്ന ഒരുവക പൊങ്ങു. ചവറന്‍ So. a worthless fellow. ചവറില betel-leaf (ചവര്‍ 1.) ചവററില dried leaves. B.
ചൊട്ടി
čoṭṭi 1. = ചൊട്ടവാള്‍ f. i. ചൊട്ടികള്‍ ഇട്ടികള്‍ KR., Bhr. 2. silver mark of about 2 inches on native clothes; also of a painted face (So. ചുട്ടി) fr. ചൊട്ടുക. 3. a play with Previous page Next page
ചാക്കോനം
(explained by ചക്ക ഉണ്ടാകുന്ന മാ സം, comp. ചക്കച്ചങ്ക്രാന്തി) The Mithuna month. അടുത്ത ച'ഞ്ഞാറു TR. also ചക്കോണ ഞായര്‍. (sic.)
ചാണകം
čāṇaγam T. M. & ചാണം (C. സ ഗണി,, S. ഛഗണം fr. ശകൃല്‍) Cowdung used for manure (വളം) & for തളി (ചാണോക്കലം TP.) ചാണക കുന്തി സമ്മന്തി prov. also ആട്ടി ന്‍റെ ചാ. Nid. ചാ. തേക്കു to cowdung, തളിക്ക to sprinkle the floor. ചാണകവറളി, — വരടി dried cowdung.
ചോകം
čōγam TP. = യോഗം, Tdbh.
ചിരന്പന്‍
čirambaǹ N. pr. A Bhūta, the God of barbers (ചിര).
Sponsor Books Adv
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Suvarna Kumari
Kurup
Download This Book
Koudilyande Arthasasthram
Kochi Malayalabhasha Parishkarana Committee
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Random Fonts
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34138
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
Chilanka Bangla Font
Chilanka
Download
View Count : 172855
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47095
ML_TT_Nandini Bold Italic Bangla Font
ML_TT_Nandini Bold Italic
Download
View Count : 28518

close