English Meaning of ചേണ്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചേണ്‍ is as below...

ചേണ്‍ : čēṇ 1. T. M. Breadth, height, strength, ചേണിലകം ഒണ്‍പലക RC. highly shining shield. — ചേണാര്‍ന്ന സന്പത്തു Nal. (ചേണേര്‍ന്ന തിരുമുഖം Anj. — prob. — ണാര്‍ന്ന —). — ചേ ണുററുനിന്നുതുണെപ്പതിനായി CG. help powerfully. അഴകു ചേണുറ്റെഴുന്നു rose high. ചേ ണുററ വാദ്യങ്ങള്‍ CG.— തന്നുടെ ചേന്നെഴും പാ ണി, ചേണേലും ഞാണ്‍ CG. 2. a net-work of bamboo or Cycas leaves for catching fish; rough sieve as of a gardener മണ്ണരിക്കുന്ന ചേ ണ്‍. ചേണന്‍ (1) N. pr. male; fem. ചേണി.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെല്ലുക
(loc.) = ചൊല്ലുക To say. CV. ഞായം etc. ചെല്ലിക്ക = ചൊല്ലിക്ക. ചെവക്ക old = ചുവക്ക (ചെവ് √).
ചിനക്കുക, ക്കി
činakkuγa (C. ജിനുഗു, Te. സണുഗു) 1. To mutter, neigh. തൊണ്ട ചിന ക്കി hemmed. ചിനക്കിയിട്ടുപോയി food ejected by the irritation of the wind-pipe. 2. to cry ho! as at certain festivals (in സങ്കേതം). 3. No. പുലയര്‍, നായര്‍ etc. ചിനെക്ക = ഒച്ച കാട്ടുക uttering a warning cry to avoid pollution (Pulayars crying ഏയാ No., ഹോആ So.; higher castes ഹഹാ, ഹൂഹാ, ഹോഹോ etc.) II.
ചിനൂക
činduγa T. M. Te. (also ചിഞ്ചു) = ചിതറുക 1. To be spilt, scattered. തീ ചിന്തി വന്ന നയനം, ഉടല്‍ ചിന്തുമാറു, ആവിയുള്‍ ചെ ന്തീ ചിന്തിന പോലെ, വെണ്കണ ചിന്തും വെ ണ്കിരണം RC. 2. a. v. ഞാറു പറിച്ചു ഉഭയ ത്തില്‍ ചിന്തി നഷ്ടം വരുത്തുക MR. to scatter. = ചിന്തിക്ക V1.
ചിക്കു
čikkụ T.M.Te. (C. സി —, old ശില്കു) Being entangled, intricacy. ചിക്കറുക്കുക to disentangle, to comb out തലമു ടി ചി'ത്തു KN. ചിക്കറുക്കി (loc.) a comb.
ചടകം
čaḍaγam S. 1. A sparrow. ചടകവ്യൂഹം ചെയ്തു Bhr. a kind of battle array. 2. = പടക്കം. a firework (a cracker imported from China) ഓ ലച്ചടകം a triangular, country-made cracker. ച. പൊട്ടിക്ക to let off a cracker.
ചോട്ടാ
H. čhōṭā (see ചൊട്ട) Short. ചോട്ടാവടി a crooked stick, badge of office, So. ചോട്ടാക്കാരന്‍ B. an attendant.
ചകതി
čaγaδi Clay, mire (V1. ശക്തി) ഗംഗ യുടെ ച. വായ്ക്കകത്തു ചെല്ലും Trav.
ചുക്രം
čukram S. Sour; sorrel പുളിയാരല്‍.
ചിന്നുക
činnuγa = ചിന്തുക — mod. To be scattered. ചിന്നിപ്പിരിഞ്ഞ കാര്‍ക്കുഴല്‍ CG. ചിന്നി ച്ചമഞ്ഞിതു സൈന്യം Bhr. ചിന്നിയും ചിതറി യും പോയിതു KR. a. v. ചിന്നിക്ക 1. To scatter (ചിള്ളുക). 2. to cleave, split വിറകു ചി.. (= ഛി —).
ചോളം
o/?/ōḷam T.M. (C. ജോ — Te. ജൊന്നലു) 1. Great millet, Sorghum vulgare ചോ. വിള യുന്നു കണ്ടത്തില്‍ TP. മടി — & മക്കച്ചോ. maize. — ചോളക്ക N. pr. male. 2. (S. = ചോഴം) North, in fisher language ചോളകരക്കാററു NE., ചോ ളപ്പുറം NW. ചോളന്‍ (2) S. = ചോഴന്‍ f.i. ചോളനും കേര ളനും പാണ്ഡ്യനും Bhr. കേളി ആളുന്ന ചോ ളന്മാരും CG. ചോളപ്പക്ഷി (1) pastor roseus. D.
Sponsor Books Adv
Atmaprakasham
Gangopaadhyaay Sunil
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Bhakthi Lahari
Naduvathu Mahan Namboothiri
Download This Book
Random Fonts
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45553
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47959
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335
ML_TT_Ashtamudi ExBold Italic Bangla Font
ML_TT_Ashtamudi ExBold Italic
Download
View Count : 12041
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618

close