English Meaning of ചാരായം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചാരായം is as below...

ചാരായം : čārāyam T. M. (C. T. സാ — from S. സാരം) Distilled 1iquor (റാക്കു); wine. ചാ. ഇ റക്കുക to distil. — ചാരായച്ചട്ടി distillatory vessels. — ചാരായക്കുത്തക arrack contract.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചെല്ലുക
(loc.) = ചൊല്ലുക To say. CV. ഞായം etc. ചെല്ലിക്ക = ചൊല്ലിക്ക. ചെവക്ക old = ചുവക്ക (ചെവ് √).
ചിലപ്പു
čilappu T.M. (C. Te. ഗില, T. ചില, C. സെല sound) Ringing sound, as of an injured vessel. ചിലന്പു T. M. foot-trinket filled with pebbles for tinkling, worn by dancers കാല്‍ ചി.; also ചിലന്പിട്ടലക്ക TP. — ഓമല്‍ ചിലന്പി നെ തോള്‍വളയാക്കി CG. misappropriated. — കാലില്‍ കലര്‍ന്ന ചിലന്പൊലി പൊ ങ്ങവേ CG. — ചിലന്പാണ്ടികള്‍ a caste of Tami/?/ immigrants. ചിലന്പം T. So. practice of harp; fencing. ചിലന്പി musician, fencer V1. ചിലന്പുക to tinkle, to be out of tune.
ചിപിടം
čibiḍam S. Flattened rice, അവില്‍.
ചടം
čaḍam = ജഡം, V1. A dead body; indolent, lazy; also ചട, ചടയം. Previous page Next page
ചന്പടം
čambaḍam (ചന്പു?) Very dirty cloth (C. ചമ്മ moisture).
ചക്കര
čakkara (Tdbh.; ശര്‍ക്കര) Jaggory, palm-sugar. ച'ക്ക് അകവും പുറവും ഒക്കും, ആനെ ക്കു ച. പന prov. (ആനച്ചക്കര a creeper eaten by elephants). Hence: ചക്കരക്കത്തിക്കാരന്‍ see കത്തി. ചക്കരക്കള്ളു toddy for making sugar (called ചക്കരക്കട്ടി). ചക്കരക്കള്ളന്‍ a red ant. ചക്കരപ്പാവു B. raw sugar, syrup; the inspissated palmyra-juice. Palg. ചക്കരപ്പൊട്ടിക്ക = ഞെട്ടാഞെടുങ്ങു.
ചിരി
čiri T. M. (C. ചിരിചു to titter, To. കെരു) 1.Laughter, നല്ല കളി ചിരിവേണം TP. mirth. — പുഞ്ചിരി a smile. — എനിക്കതോര്‍ത്തോളം ചി രിയാകുന്നു Bhr. seems more & more ridiculous. 2. = ശ്രീ a blessing, gift മുന്നിച്ചിരി പിന്നെച്ചി രി തന്നു, ചി. ചാടികൊടുക്ക TP. as kings. ചിരിക്ക v. n. to laugh. മുററും ഇതിന്നു ചിരിക്കേ വേണ്ടു CG. that can only make one smile. ചിരിച്ചോളം ദുഃഖം prov. കുലുങ്ങി, പൊട്ടി, വീണുവാണു ചി. to burst with laughter. No. CV. ചിരിപ്പിക്ക to make to laugh, to entertain, ഹാസ്യങ്ങള്‍ ചൊല്ലി ചി. Bhg. ചിരിയന്‍ ഓല the marriage settlement of Māppilias (കായ്പണം).
ചപലം
čabalam S. (√ കന്പ്) Shaking, agile, fickle, inconstant. ചപലന്‍ lightminded, ചപല a wanton. ചപലതകള്‍ ഉണ്ടാം ChVr. deviations from rectitude ച. കള്‍ ചൊല്ലി Bhg.
ചണം
čaṇam 1. S. Famous; അക്ഷരചണന്‍ clever. 2. S. ചണക Indian flax, Crotolaria juncea. ചണനൂല്‍ (S. Linum), ചെറു ച. Linum usitatissimum. 3. S. ചണകം chickpea, Cicer arietinum ചാ ണാര്‍ പയറു& ചണപ്പയറു, hence ചണക നീററില്‍ പുഴുങ്ങി a med.; വട്ടച്ചണായി B. peas, വെണ്‍ചണായി = വെളുത്ത അമര.
ചീനി
čīni (prob. Chinese?) 1. (T. sugar, but also C. ശീ = തീ sweet) ചീനിക്കിഴങ്ങു = ചീന ക്കി., മരക്കിഴങ്ങു Convolvulus batatas. പെരു ഞ്ചീനി B. the name of a tree or plant. — ചീനി ക്കായ് B. = ചീക്കക്കായ് q. v. 2. a flute ചീന ക്കുഴല്‍, ചീങ്കുഴല്‍ (also A. šīn). ചീനിക്കാരന്‍ a musician. 3. an anchor, grapnel ചീ. ഇടുക, താഴ്ത്തുക,, opp. എടുക്ക V1. — ചീനിക്കയറു a cable. — ചീനിക്കാണം V2. anchorage.
Sponsor Books Adv
Kairali
Krishnamenon Kappana
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Nadakathrayam
Panikkar
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Narakaparvam
Arnos Pathiri
Download This Book
Random Fonts
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56277
FML-TTAathira Bold Italic Bangla Font
FML-TTAathira Bold Italic
Download
View Count : 21214
FML-TT-Sabari Bold Italic Bangla Font
FML-TT-Sabari Bold Italic
Download
View Count : 23554
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749

close