English Meaning of ചങ്ങാതം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചങ്ങാതം is as below...

ചങ്ങാതം : čaṇṇāδam (Tdbh.; സംഘാതം) 1. Convoy, guard; responsible Nāyar guide through foreign territories. ച. പോരുക to accompany as such. ച. പോന്ന വാരിയര്‍, എന്നെ ച'വും കൂട്ടി അയച്ചു TR. 2. income of Rājas from granting such guides; grant of land to persons liable to such service ച. കൊടുക്ക. 3. companion പന്നിയും കാട്ടിയും ച'മായി CG.—met. കംസനെ കൊന്ന ഗോപാലനെ കംസനു ച'മാ ക്കുവാന്‍ CG. to send him along, to kill likewise. ചങ്ങാതി (C. Te. സ —) companion, തുണക്കാ രന്‍; friend വീണാല്‍ ചിരിക്കാത്ത ച. ഇല്ല, ച. നന്നെങ്കില്‍ കണ്ണാടി വേണ്ട prov. ച. യായുള്ളു പണ്ടുപണ്ടേ CC.—also fem. ച ങ്ങാതിമാരായുള്ള അംഗനമാര്‍ CG.; vu. എ ന്‍റെ ചങ്ങായിച്ചീ TP. (Voc.) ചങ്ങാതിക്കുറി an entertainment to receive contributions from friends, who repay themselves by similar invitations, = പയററു. ചങ്ങാതിത്വം, ചങ്ങായ്ത്തം friendship കുലമല്ലാ ത്തോന്‍റെ ച. കെട്ടി prov. ച. പിടിക്ക to separate & reconcile disputants. ചങ്ങാളന്‍ V1. & ചങ്ങാള്‍ V2. a friend.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചല്ലാ
čallā T. M. (C. Te. Tu. ശ —) Cloth without a border, as muslin.
ചോര
čōra (T. ചോരി fr. ചോരുക; or ചെവ് ?) Blood, ചോരെയും ചലവും prov.; (see അണിയു ക); ചോരയോടേ എടുത്തു KumK. a newborn babe, unwashed. ഉടുപ്പുകളില്‍ നിറെച്ച് ആയ ചോര കണ്ടു, ചോ. കഴുകി കളഞ്ഞു; ചോരയും പൊട്ടിച്ചു TR. elicited blood by the blow. തിരു ക്കണ്ണും ചോരകലങ്ങുന്നു TP. is wroth. ചോ. ഒലി ക്ക to bleed; as v. a. to bleed ചോ. എടുക്ക, കളക, കുത്തുക, കൊത്തുക V1. കാലിന്മേല്‍കൊ ത്തി ചോര നീക്കി Nid.; കൊത്തിച്ചു ചോരകളക to be bled. ചോരയും പെയ്യുന്നിതു AR. a bad omen. പന്നിക്കു ചോര മൂന്നു (huntg.) three kinds of wounds: മുറിയച്ചോ., വഴിയച്ചോ., ചൊരി യച്ചോ. Hence: ചോരകലങ്ങുക to be blood-shot, തിരു ക്കണ്ണു ചോ'ങ്ങി TP. ചോരക്കട്ട clotted blood, മുഖങ്ങളില്‍നിന്നു ചോ. ചിന്നിയും PT. ചോരക്കണ്ടി No. the red kind of കണ്ടിക്കിഴങ്ങു. ചോരക്കിളാര്‍പ്പു No. (കിളാര്‍പ്പു) traces of blood; hale & hardy or youthful appearance. ചോരകുമളം(കുമള) No., — ഉന്മദം pugnacity. ചോരക്കുഞ്ഞു, — പ്പിള്ള, — പൈതല്‍ = കട്ടക്കിടാ വു a newborn babe. ചോരക്കെട്ടു suppressed lochia. ചോരത്തല a new shoot of a vine. ചോരത്തിളപ്പു luxuriancy, lewdness. ചോരനീര്‍ flowing blood തള്ളി മുറിച്ചു ചോ. പ്പെടുത്തുകയും ചെയ്തു TR. drew blood from him. ചോരപ്പടുകളും B. a quantity of blood, also = കുരുതിക്കളം. ചോരപ്പുഴ a river of blood ചോ. കള്‍ പോയി കൂടി ജലധിയില്‍ Bhr. ചോരപ്പോക്കു dysentery, വയററിന്നുചോ. ദീനമായി TR. ചോരമുക്കളം No. turgescence = ചോരത്തിളപ്പു. ചോരബന്ധം relationship by blood; in V1. also called ചോരമധുരം. ചോരമറിയുക to be bloodshot, കരിങ്കണ്ണു ചോ'ഞ്ഞു TP. ചോരയിളക്കം excitement, നടന്നിട്ടു ചോ.കൊ ണ്ട ഒരു കുരു ഉണ്ടായി TR. Previous page Next page
ചെപ്പി
čeppi (ചെവി) 1. So. The ear; cheek. 2. earwax ചെപ്പിക്കാഷ്ഠം; hence ചെപ്പിത്തോ ണ്ടി ear-piok.
ചാമീകരം
čāmīγaram S. Gold ചാമീകരപ്രഭ പൂണ്ട ശതഘ്നികള്‍ AR.
ചേലാനി
čēlāni No. (= ചെല്ലി 1.) Quick-grass, a thorn growing on the ridges of ricefields.
ചോണങ്കിനായി
No. A greyhound = ചുണങ്കി.
ചരടു
čaraḍụ (S. സരം, സരില്‍) T. M. String, esp. nuptial, ചരടററവള്‍ a widow (ചരടു വാ ങ്ങിയവള്‍ V1., ച. പറിച്ച സ്ത്രീ B.). പെണ്ണു ങ്ങള്‍ കഴുത്തു കെട്ടുന്ന എണ്ണച്ചരടു TR.—bowstring, see കൈച്ച., also ചവളം ചരട്ടുകുന്ത ങ്ങളും SitVij. lances thrown & recovered by a string. യന്ത്രതോരണച്ച. Mud. a string which brings down the whole arch.—measuring line നീളത്തില്‍ ചില ച. പിടിച്ചും RS. (= നൂല്‍). ചരടു തിരിക്ക to twist a cord; to lie. ചരട്ടു പന്പരം a pegtop to play with MC. ച. പോലെ. ചരട്ടുതള a clew of string. ചരട്ടുളി a harpoon.
ചിപ്പം
čippam 1. Tdbh., ശില്പം Nice appearance, elegant ചിപ്പം പെരുകുന്ന പൂവല്ലിവൃന്ദ ങ്ങള്‍ RS. 2. T. M. (C. Tu. Te. ചെക്കു) a bundle, bale, chiefly of tobacco.
ചുണ്ട
čuṇḍa T. M. (C. സു — from ചുണ) Solanum pubescens (S. ചര്‍മ്മകശ skin-injurer) the fruits used as pickle GP. — ചുണ്ടങ്ങ opp. വഴു തിനിങ്ങ (prov.); it is considered of little value: ഒരു പച്ചച്ചു. or — ച്ചു'ങ്ങയുടെ മുതല്‍ കണ്മറിച്ചെ ടുക്കുന്നവനല്ല prov. did not filch even; etc. Kinds: കറിച്ചു. (= വഴുതിനി), കാട്ടു ചു. a thorny Solanum, ചെറു ചു. Solanum Indicum (ചെ റു ചുണ്ടങ്ങാ GP 70), നീലച്ചു. Solan. rubrum, പടര്‍ച്ചുണ്ട വേര്‍ GP 61., പറച്ചു. Lycopodium imbriatum (med. against dysentery), പാ ച്ചു. a white sort, പാണ്ടിച്ചു. (or മയിസൂര്‍ച്ചു. Previous page Next page
ചൂഡ
čū/?/a S.1. Hairlock, crest (fr. prec.?) കൃ ഷ്ണന്‍ പൂക്കള്‍ പറിച്ചവള്‍ ചൂഡയില്‍ ചൂടിനാന്‍ CG. 2. diadem. വാഴിച്ചു ചൂഡയെ കെട്ടുന്നു Mud. I crown him. ചൂഡാമണി, ചൂഡാരത്നം 1. a jewel worn in the hairlock; ദിവ്യമാം ചൂഡാര. of Sīta KR. 2. the chief of its kind മുര്‍ഖചൂഡാമണി vu. ചൂഡാര്‍മണി a med. root used against snake-bites (Moræa Chin, or Canna Indica?)
Sponsor Books Adv
Padya Padavali
Kerala Varma Valiyakoil Thamburan
Download This Book
Venmani Kruthigal Part-4
Parameswaran Namboothiri Venmani
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Vanjibirudh
Ramappisharody
Download This Book
Chindhamani Padamala
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28328
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14631
ML_TT_Chithira Bold Bangla Font
ML_TT_Chithira Bold
Download
View Count : 20648
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18150
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147

close