English Meaning of ചിത്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചിത്രം is as below...

ചിത്രം : čitram S. (ചില്‍ drawing attention) 1. Wonderful; often interj. ചിത്രം ചിത്രം what a sight! ചി. എഴുംപടി RC. nobly. 2. variegated. 3. a picture, ചി. വരെക്ക MR., കുറി ക്ക to sketch, രൂപം ചി'മായെഴുതി Bhr., ചാ രുവാം ചി. എഴുതുകയും വേണം Mud. 4. finely & minutely worked; carving. ചി. കുത്തുക, പ ണിയുക V1. — ഏറെ ചി. ഓഠപ്പെടും prov. Hence: ചിത്രക്കടലാസ്സു (3) a plan, rough sketch സ്ഥലത്തിന്‍റെ സ്ഥിതിവിവരം ചി.. (jud.) ചിത്രകൂടം 1.N. pr. the mountain Kāmtā in Bandēlakhaṇḍa KR. 2. a temple or tower as for holy serpents, Nilamāli. etc. ചി. പടുക്ക to build such മെപ്പുചി. PR. ചി. ഉടെക്ക (a sin) PR. 3. a palace, as at Calicut KU. ചിത്രക്കൂടക്കല്ലു (2) Palg. = നാഗക്കല്ലു. ചിത്രക്കാരന്‍ a painter, carver (also ചിത്രക രന്‍). ചിത്രക്കെട്ടു fine building. ഭടന്മാര്‍ ഇരിപ്പാനാ യി ചി.കള്‍ KR. barracks. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചീക്കക്കായി
čīkakāy & ചീയക്കായി T. M. (C.Te. ശീ —, Tu. സീ —,) Mimosa abstergens; പുളിഞ്ചീക്ക one V1. the fruit serves for cleansing the hair after bathing (B. ചീനി ക്കായി), see ചീങ്ങ.
ചോണന്‍
čōṇaǹ (Tdbh., ശോണ) Red ant, So. ചോണല്‍
ചിനൂക
činduγa T. M. Te. (also ചിഞ്ചു) = ചിതറുക 1. To be spilt, scattered. തീ ചിന്തി വന്ന നയനം, ഉടല്‍ ചിന്തുമാറു, ആവിയുള്‍ ചെ ന്തീ ചിന്തിന പോലെ, വെണ്കണ ചിന്തും വെ ണ്കിരണം RC. 2. a. v. ഞാറു പറിച്ചു ഉഭയ ത്തില്‍ ചിന്തി നഷ്ടം വരുത്തുക MR. to scatter. = ചിന്തിക്ക V1.
ചെതുന്പു
čeδumbụ (T. ചെതിള്‍) Scales of fish, also ചെതുന്പല്‍ MC. (ചെത്തല്‍ & ചുണങ്ങു). ചെത്ത see ചെററ. ചെത്തം Tdbh., ശബ്ദം q.v. ചെത്തി = ചെക്കി q.v. also ചെവ്വന്തി.
ചരിക്ക
čarikka S. v. n. To move, walk. ധ ര്‍മ്മമാര്‍ഗ്ഗേണ ചരിപ്പവര്‍ Bhg. ബാണത്തെ നോ ക്കി നോക്കി ചരിച്ചു AR. tried to evade the arrows (or II.) — to observe തപഞ്ചരിച്ചു, ബ്ര ഹ്മചര്യവും ചരിച്ചിരിക്കുന്നു KR. (= ആചരി ക്ക) — കന്നിനെ കണ്ടാല്‍ ഗോവിന്നെങ്ങനെ ച രിക്കുന്നു KR. as a cow feels towards the calf. II.
ചുര
čura T. M. (C. സൊ —, fr. ചുരു round) 1. Pumpkin, water-gourd ചുരവള്ളി, ചുരത്ത ണ്ടു med. MM. GP.; ചുരക്കായി V1., ചുരങ്ങ the fruit, used as vessel by toddy-drawers (also ചുരത്തൊണ്ട് No., ചുരപ്പാത്രം, ചുരക്കുടുക്ക V1.). — ചുരപത്രം GP 65. the leaf, also ചുരങ്ങയില. — Kinds: കാട്ടു — also കൈപ്പച്ചുര, from the gourd of which the ചിരപ്പക്കുററി is made — കാട്ടുചു രങ്ങ തീര്‍ത്ഥത്തില്‍ മുക്കിയവന്‍ N. pr., a low caste sage. നാട്ടു — Cucurbita lagenaria, the gourd serves as drinking vessel (ചുരങ്ങാത്തൊണ്ടു); പാല്‍ച്ചുരങ്ങ (കുത്തി ഉണക്കി a med.); പേച്ചുര a bitter gourd (S. കടുതുംബി). 2. a female screw; the part of an instrument which receives the handle, So. (see ചുറ). 3. (T. cow's udder) giving milk. ചു. കെട്ടുക to prevent the milk from flowing (by charms). ചു. വലിക്ക to withhold it.
ച
ča S. (G. te, L. que). And, also (ചേല്‍, ചൈ വ etc.)
ചൂല്‍
čūl 1. T. M. C. Te. Tu. Pregnancy (in കടിഞ്ഞൂല്‍ firstborn). ചൂല്‍പിടിക്ക V2. of pigs to conceive (= ചിന) — ചൂല V1. a pregnant cow, cat, etc. 2. (Te. ചീകില്‍, T. ചീക്ക to sweep) a broom, bosom ചൂലല്ല മൂലക്കല്‍ ചാരു വാന്‍ TP. ചൂ. കൊണ്ടടിക്ക to sweep. വെള്ള പൂശുന്ന ചൂല്‍ a coarse brush V1. ചൂലൂര്‍ മല ക്കോട്ട TR. 3. word of abuse. ചൂലന്‍ a wretched man.
ചൊകചൊക
čaγaǰoγa (ചെവ്, ചുവ) Looking red. — ചൊകല Palg. (of cattle, dog, sheep).
ചവം
čavam T.M. (Tdbh., ശവം or from ചാക) A corpse TP.
Sponsor Books Adv
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Sree Budha Charitham Kilippattu - Edwin Arnold
Kumaran Aashan
Download This Book
Nalu Kadhakal
Kunjikrishna Menon
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Suvarna Kumari
Kurup
Download This Book
Random Fonts
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 42659
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 21363

close