English Meaning of ചക്കിലിയന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ചക്കിലിയന്‍ is as below...

ചക്കിലിയന്‍ : T. M. (f.— ലിച്ചി) A Tamil shoemaker. (T. fr. S. ശാഷ്കുലി 'flesh-eater,' Winsl.) Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ചര്‍ക്കുക
čurkuγa So. (ചരിയുക) To glide, slide ചര്‍ക്കി ചര്‍ക്കി നടക്ക Trav.
ചാരന്‍
čāraǹ 1. S. (ചാരം 2) An emissary, a Previous page Next page
ചൂരി
čūri (see ചുരിക, H. čhūri) Dagger, knife in a walking stick. ശൂരിമേല്‍ വാഴെ വീണാലും prov. മാരിയും ചൂരിയും vu. land-plagues. ചൂരിവാള്‍ a sword.
ചിവുകം
čivuγam S. The chin.
ചുറുക്കു
čur̀ukkụ 5. (C. ചുരുചുരു, സു — vehemently) Sharpness, quickness, zeal. ചൊറുക്കു ള്ള അമ്മ an active, careful mother. ചുറുക്കന്‍ a keen fellow. ചുറുചുറുപ്പു M. (T. hurrying; activity) alacrity & dispatch = തെരുതെരുപ്പു. q. v. ചുറോണി MM. = ശ്രോണി The hip.
ചിനൂക
činduγa T. M. Te. (also ചിഞ്ചു) = ചിതറുക 1. To be spilt, scattered. തീ ചിന്തി വന്ന നയനം, ഉടല്‍ ചിന്തുമാറു, ആവിയുള്‍ ചെ ന്തീ ചിന്തിന പോലെ, വെണ്കണ ചിന്തും വെ ണ്കിരണം RC. 2. a. v. ഞാറു പറിച്ചു ഉഭയ ത്തില്‍ ചിന്തി നഷ്ടം വരുത്തുക MR. to scatter. = ചിന്തിക്ക V1.
ചേതന
čēδana S. (ചില്‍) Consciousness, life ചേതനയോടു പിരിഞ്ഞു CG. died. തല്ലി ചേ. പോക്കി killed; ചേ. പോക്കിന പൈതങ്ങള്‍ CG., ചേ. പോയാല്‍ കായം ൪ നാള്‍ കിടക്കില്‍ ഓരാവതും ഇല്ല VCh. ചേതനന്‍ conscious. ഭൂതങ്ങള്‍ ഉള്ളത്തില്‍ ചേ. ആയോന്‍ CG. the soul of the world. ചേതവാന്‍ id. താന്‍ ഒരു ചേതവാനായി ഭവി ക്കുന്നു AR. (In S. ചേതനാവാന്‍ or ചേ തോമാന്‍). ചേതസ്സ് mind സ്വര്‍ഗ്ഗനരകങ്ങള്‍ക്കു തന്‍റെ ചേ. ഉപാദാനമാകുന്നു Adw. S. ചേതസാ with the mind (opp. വാചാ, കര്‍മ്മണാ). ചേതോ വിഷാദം VetC. etc. = മനം, ഉള്‍. In aM. ചേത; as നിശാചരമുടിവിനു കരുതി ചേ തയില്‍ RC.
ചിരി
čiri T. M. (C. ചിരിചു to titter, To. കെരു) 1.Laughter, നല്ല കളി ചിരിവേണം TP. mirth. — പുഞ്ചിരി a smile. — എനിക്കതോര്‍ത്തോളം ചി രിയാകുന്നു Bhr. seems more & more ridiculous. 2. = ശ്രീ a blessing, gift മുന്നിച്ചിരി പിന്നെച്ചി രി തന്നു, ചി. ചാടികൊടുക്ക TP. as kings. ചിരിക്ക v. n. to laugh. മുററും ഇതിന്നു ചിരിക്കേ വേണ്ടു CG. that can only make one smile. ചിരിച്ചോളം ദുഃഖം prov. കുലുങ്ങി, പൊട്ടി, വീണുവാണു ചി. to burst with laughter. No. CV. ചിരിപ്പിക്ക to make to laugh, to entertain, ഹാസ്യങ്ങള്‍ ചൊല്ലി ചി. Bhg. ചിരിയന്‍ ഓല the marriage settlement of Māppilias (കായ്പണം).
ചിത്ര
čitra S. (foll.) & ചിത്തിര 1. The 14th lunar asterism (Spica virginis; mod, bright star in Bootes); the month ചൈത്രം or മേടം. 2. the Maina bird — മലചിത്ര Eulabes religiosa D. — ചിത്രക്കിളി the Maina parrot.
ചല്ലം
čallam (Tu. ജ —) 1. Pole of boatmen. ഇല്ലവും ച'വും വല്ലവും വര്‍ദ്ധിക്കും SiPu. will be blessed. 2. a ferry, or raft suspended by a rope, to pass mountain brooks, ച. കുത്തുക to steer it over. 3. No. = ചെല്ലം 2. q. v. — a small brass box containing money & betel, carried under the arm. ചല്ലപ്പെട്ടി.
Sponsor Books Adv
Gadyapradheepam
Parameswara Menon Thoranathu
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Everest My Journey To The Top
Unknown
Download This Book
Random Fonts
FML-TT-Jaya Bold Italic Bangla Font
FML-TT-Jaya Bold Italic
Download
View Count : 45194
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
FML-TT-Nandini Bangla Font
FML-TT-Nandini
Download
View Count : 313960
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
ML-NILA06 Bangla Font
ML-NILA06
Download
View Count : 11664

close